
മോൾക്ക് ഇഷ്ടമല്ലെങ്കിൽ ഏട്ടൻ നിർബന്ധിക്കില്ല. പക്ഷേ… മോളിങ്ങനെ നിൽക്കുമ്പോൾ ഏട്ടന്റെ മനസ്സ്,.. “ അയാൾ വാക്കുകൾ പാതിയിൽ നിർത്തുമ്പോൾ അവളുടെ നാവിൽ നിന്ന് ആദ്യം വന്നത്…..
എഴുത്ത്:-മഹാദേവന്‍, “ഏട്ടാ, എനിക്കീ കല്യാണം വേണ്ട ” എന്ന് പറയുമ്പോ മീനുവിന്റ കണ്ണുകൾ നിറഞ്ഞിരുന്നു. അന്ന് പെണ്ണ് കാണാൻ ഒരാൾ വരുന്നുണ്ടെന്ന് ഏട്ടൻ പറഞ്ഞപ്പോൾ മനസ്സിൽ സന്തോഷം അല്ലായിരുന്നു.ഈ മുപ്പത്തിയാറ് വയസ്സിനിടയിൽ എത്രയോ ആളുകൾ വന്നും കണ്ടും പോയി. ഒരു കല്യാണംയോഗം …
മോൾക്ക് ഇഷ്ടമല്ലെങ്കിൽ ഏട്ടൻ നിർബന്ധിക്കില്ല. പക്ഷേ… മോളിങ്ങനെ നിൽക്കുമ്പോൾ ഏട്ടന്റെ മനസ്സ്,.. “ അയാൾ വാക്കുകൾ പാതിയിൽ നിർത്തുമ്പോൾ അവളുടെ നാവിൽ നിന്ന് ആദ്യം വന്നത്….. Read More