
കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ സുമിത്ര വേഗം മുറിയിലേക്ക് ചെന്നു. വാതിൽ അടച്ച് അവിടെ കിടന്നു ഇനിയും നന്ദിതയെ ഫേസ് ചെയ്യാൻ വയ്യ..
രചന:- കൽഹാര അമ്മേ ആനന്ദ് എന്നൊരാൾ എന്നെ കാണാൻ വന്നിരുന്നു!”” മകൾ പറഞ്ഞത് കേട്ട് സുമിത്രയുടെ മുഖത്ത് വല്ലാത്തൊരു ഞെട്ടൽ പ്രകടമായി. മകൾക്കുള്ള ചായ എടുക്കുകയായിരുന്നു സുമിത്ര. പെട്ടെന്നാണ് കൈ തട്ടി ആ പാത്രം പോലും മറിഞ്ഞു വീണത്. “” അയ്യോ …
കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ സുമിത്ര വേഗം മുറിയിലേക്ക് ചെന്നു. വാതിൽ അടച്ച് അവിടെ കിടന്നു ഇനിയും നന്ദിതയെ ഫേസ് ചെയ്യാൻ വയ്യ.. Read More