
ഇത്രേം ഞാൻ സ്നേഹിച്ചിട്ട്.. അവളെ മാത്രം കരുതി ജീവിച്ചിട്ട്… എന്നെ വിഡ്ഢി ആക്കിയവളോടുള്ള ഒടുങ്ങാത്ത പകയായിരുന്നു……
എഴുത്ത്:-കൃഷ്ണ “”പോവുന്നില്ലേ അജി???? അവസാനമായി ഒന്ന് പൊയ്ക്കൂടേ???””” അമ്മ അങ്ങനെ പറഞ്ഞപ്പോ ഒന്നും മിണ്ടാതെ എണീറ്റ് നടന്നു അജിത്….. എന്താ വേണ്ടതെന്നു അറിയാതെ ഉള്ളിൽ ഒരു പിടിവലി നടക്കുന്നുണ്ടായിരുന്നു…. മുറിയിലേക്ക് നടന്നു… ഇപ്പോഴും അവളുടെ മണം തങ്ങി നിൽക്കുന്നത് പോലെ… അവൾ …
ഇത്രേം ഞാൻ സ്നേഹിച്ചിട്ട്.. അവളെ മാത്രം കരുതി ജീവിച്ചിട്ട്… എന്നെ വിഡ്ഢി ആക്കിയവളോടുള്ള ഒടുങ്ങാത്ത പകയായിരുന്നു…… Read More