രണ്ടുദിവസം ഭാര്യ ഭർത്താക്കന്മാരെ പോലെ ഞങ്ങൾ ഊട്ടിയിലെ ഒരു റിസോർട്ടിൽ കഴിഞ്ഞു…. സ്വപ്നതുല്യമായിരുന്നു അപ്പോഴെല്ലാം അവൻ ഓരോ തവണ ചേർത്ത് പിടിക്കുമ്പോഴും എന്നിലേക്ക് അലിഞ്ഞ്…..

എഴുത്ത്:- കാർത്തിക “” നിനക്ക് എന്തെങ്കിലും വാങ്ങാൻ ഉണ്ടോ ടീ??? “” എന്ന് ചോദിച്ചപ്പോൾ അവൾ ഇല്ല എന്ന് തലയാട്ടി… പിന്നെ അയാൾ ഒന്നും ചോദിക്കാൻ നിന്നില്ല പുറത്തേക്കിറങ്ങി..?പോകുന്നതിനു മുമ്പ് വാതിൽ പുറത്ത് നിന്ന് കുറ്റിയിടാനും മറന്നില്ല.. അയാൾ പോയി കഴിഞ്ഞതും …

രണ്ടുദിവസം ഭാര്യ ഭർത്താക്കന്മാരെ പോലെ ഞങ്ങൾ ഊട്ടിയിലെ ഒരു റിസോർട്ടിൽ കഴിഞ്ഞു…. സ്വപ്നതുല്യമായിരുന്നു അപ്പോഴെല്ലാം അവൻ ഓരോ തവണ ചേർത്ത് പിടിക്കുമ്പോഴും എന്നിലേക്ക് അലിഞ്ഞ്….. Read More

സാധനം കൊടുത്ത്‌ പൈസയും വാങ്ങി തിരികെ പോകാൻ നിൽക്കുമ്പോഴാണ് അകത്തുള്ള ഒരു പെൺകുട്ടിയെ ഞാൻ കാണുന്നത്…….

എഴുത്ത്:- കാർത്തിക “” അമ്മേ ഫീസ് അടയ്ക്കാൻ സമയമായി സെമസ്റ്റർ ഫീസ് ഇപ്പോൾ കൊടുത്തില്ലെങ്കിൽ അവർ എക്സാം എഴുതിക്കില്ല!!”” അരുൺ വന്ന് ചോദിച്ചപ്പോൾ അമ്മ ഒരു നിമിഷം നിന്നു ഇന്നലെ കൂടി ശമ്പളം കിട്ടാൻ വൈകീയതിനെ കുറിച്ച് ആവലാതി പറഞ്ഞിട്ടേയുള്ളൂ ഭർത്താവ്, …

സാധനം കൊടുത്ത്‌ പൈസയും വാങ്ങി തിരികെ പോകാൻ നിൽക്കുമ്പോഴാണ് അകത്തുള്ള ഒരു പെൺകുട്ടിയെ ഞാൻ കാണുന്നത്……. Read More

ചേച്ചിയുടെ ഭർത്താവ് എങ്ങോട്ടോ പോയത് ഞങ്ങൾക്ക് ആശ്വാസമേകി ഇല്ലെങ്കിൽ അയാൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കും എന്ന കാര്യം ഉറപ്പായിരുന്നു എന്നെ എങ്ങോട്ടോ പറഞ്ഞു വിട്ടതിന്…….

രചന:-കാർത്തിക “” മോളെ ചേച്ചിയോട് ക്ഷമിക്കണം ചേച്ചിക്ക് ഇതല്ലാതെ മറ്റൊരു വഴിയുമില്ല നിന്നെ വീട്ടിൽ നിർത്തണം എന്നുണ്ട് പക്ഷേ നിനക്ക് നിന്റെ ചേട്ടന്റെ സ്വഭാവം അറിയാമല്ലോ??”” എന്നെ കെട്ടിപ്പിiടിച്ച് ചേച്ചി പറഞ്ഞപ്പോൾ എനിക്ക് ചേച്ചിയുടെ അവസ്ഥ ശരിക്കും മനസ്സിലാകുന്നുണ്ടായിരുന്നു.. “” എനിക്ക് …

ചേച്ചിയുടെ ഭർത്താവ് എങ്ങോട്ടോ പോയത് ഞങ്ങൾക്ക് ആശ്വാസമേകി ഇല്ലെങ്കിൽ അയാൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കും എന്ന കാര്യം ഉറപ്പായിരുന്നു എന്നെ എങ്ങോട്ടോ പറഞ്ഞു വിട്ടതിന്……. Read More

അച്ഛൻ ഇത് എന്ത് പണിയാ കാണിച്ചത് എന്നെ പറ്റിയെങ്കിലും ഓർത്തോ?? വിനോദേട്ടന്റെ വീട്ടിൽ ഇപ്പോൾ എല്ലാവരും എന്നെ ഓരോന്ന് കു ത്തി പറയുകയാണ്!! എല്ലാം കേട്ട് മടുത്തു വല്ല കടും…….

എഴുത്ത്:- കാർത്തിക “”” അച്ഛൻ ഇത് എന്ത് പണിയാ കാണിച്ചത് എന്നെ പറ്റിയെങ്കിലും ഓർത്തോ?? വിനോദേട്ടന്റെ വീട്ടിൽ ഇപ്പോൾ എല്ലാവരും എന്നെ ഓരോന്ന് കു iത്തി പറയുകയാണ്!! എല്ലാം കേട്ട് മടുത്തു വല്ല കടും കൈയും ചെയ്താലോ എന്നാണ് ഞാൻ ആലോചിക്കുന്നത്?? …

അച്ഛൻ ഇത് എന്ത് പണിയാ കാണിച്ചത് എന്നെ പറ്റിയെങ്കിലും ഓർത്തോ?? വിനോദേട്ടന്റെ വീട്ടിൽ ഇപ്പോൾ എല്ലാവരും എന്നെ ഓരോന്ന് കു ത്തി പറയുകയാണ്!! എല്ലാം കേട്ട് മടുത്തു വല്ല കടും……. Read More

അവിടെ എത്തിയപ്പോഴാണ് മനസ്സിലായത് അവൾ സൂiയിസൈഡ് ചെയ്തതാണ് എന്ന്..എന്തിന്?? എന്താണ് അവളുടെ പ്രശ്നം എന്നൊന്നും എനിക്ക് മനസ്സിലായില്ല…..

എഴുത്ത്:- കാർത്തിക “” അച്ഛാ അമ്മ വിളിച്ചിട്ട് മിണ്ടുന്നില്ല!! അമ്മയുടെ വായിലൂടെ ചോiരയൊക്കെ വരുന്നുണ്ട്!”” മകൾ വിളിച്ചു പറഞ്ഞതും അയാൾക്ക് ഭയമായി..”” മോളെ നീ ഒരു കാര്യം ചെയ് അടുത്ത വീട്ടിലെ സീന ചേച്ചിയോട് ഒന്ന് അതുവരെ വന്ന് നോക്കാൻ പറ!! …

അവിടെ എത്തിയപ്പോഴാണ് മനസ്സിലായത് അവൾ സൂiയിസൈഡ് ചെയ്തതാണ് എന്ന്..എന്തിന്?? എന്താണ് അവളുടെ പ്രശ്നം എന്നൊന്നും എനിക്ക് മനസ്സിലായില്ല….. Read More

എന്നിട്ടും വിധി ഞങ്ങളെ കൂട്ടി ചേർത്തില്ല.. ഒരു ജോലി ഇല്ലാത്ത കഴുത്തിനു ചുറ്റും അച്ഛൻ വരുത്തി വച്ച കടം ഉള്ളവന് പെണ്ണ് തരില്ലഎന്ന് പറഞ്ഞു അവളുടെ അച്ഛൻ…?അവളെ മറ്റൊരാൾക്ക്‌ വിവാഹം കഴിച്ച് കൊടുത്തു…..

എഴുത്ത്:- കാർത്തിക അഞ്ചു വർഷത്തിന് ശേഷം നാട്ടിലേക്ക് വരികയാണ് ഒരു പാട് കടങ്ങൾ കടങ്ങൾ ഉണ്ടായിരുന്നു എല്ലാം ഇപ്പോൾ വീട്ടി അത്യാവശ്യം സമ്പാദ്യവും ആയി.. ഇനി നാട്ടിൽ ഒന്ന് പോയി വരാം എന്ന് തോന്നി.. സത്യം പറഞ്ഞാൽ ഇപ്പോഴാണ് നാട്ടിലേക്ക് വരാൻ …

എന്നിട്ടും വിധി ഞങ്ങളെ കൂട്ടി ചേർത്തില്ല.. ഒരു ജോലി ഇല്ലാത്ത കഴുത്തിനു ചുറ്റും അച്ഛൻ വരുത്തി വച്ച കടം ഉള്ളവന് പെണ്ണ് തരില്ലഎന്ന് പറഞ്ഞു അവളുടെ അച്ഛൻ…?അവളെ മറ്റൊരാൾക്ക്‌ വിവാഹം കഴിച്ച് കൊടുത്തു….. Read More