
മഹേഷ് എന്നെ കൈവിടില്ല എന്നും ഇതറിയുമ്പോൾ എന്നെ ഒന്ന് ചേർത്ത് പിടിക്കും എന്നെല്ലാം ഞാൻ കരുതി പക്ഷേ അവനോട് പറഞ്ഞപ്പോൾ അവൻ ദേഷ്യപ്പെടുകയാണ്…..
എഴുത്ത്:- ഇഷ ‘”” ഇനി എന്താടി നിന്റെ പ്ലാൻ ഈ കൊച്ചിനേ പ്രസവിച്ച് വളർത്തണം എന്ന് തന്നെയാണോ??””” സൂര്യ അത് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ ഇരുന്നു വീണ… പണ്ടേ അവൾ പറഞ്ഞതാണ്, ആ മഹേഷിനെ അത്രയ്ക്ക് വിശ്വസിക്കേണ്ട അയാൾ ഒരു ചതിയനാണ് …
മഹേഷ് എന്നെ കൈവിടില്ല എന്നും ഇതറിയുമ്പോൾ എന്നെ ഒന്ന് ചേർത്ത് പിടിക്കും എന്നെല്ലാം ഞാൻ കരുതി പക്ഷേ അവനോട് പറഞ്ഞപ്പോൾ അവൻ ദേഷ്യപ്പെടുകയാണ്….. Read More


