
വേണം നിനക്കത് കിട്ടണം…. ഞാനും അതിനാ കാത്തിരിക്കുന്നത് “പുച്ഛത്തോടെ അവനേ നോക്കിയ ആഷിക് കയ്യിലിരുന്ന ഫോൺ പാന്റിന്റെ പോക്കറ്റിലേക്ക് വച്ചു……
രചന:-ആദി വിച്ചു. കോളേജിന്റെവരാന്തയിലൂടെ കാഴ്ചകൾ കണ്ട് പതിയെ നടന്നവൾ അവിടെ നിർമ്മിച്ചിരുന്ന ഗാർഡനിൽ എത്തി. പൂത്തുനിൽക്കുന്ന റോസാചെടികൾ ക്കിടയിലൂടെമുന്നോട്ട് നടന്നവൾ അവിടെ കണ്ട ഒരുസിമന്റ് ബെഞ്ചിൽ വന്നിരുന്നു. സത്യത്തിൽ ഈ… കോളേജിന്റെ ഏറ്റവും മനോഹരമായ ഇടം ഈ… ഗാർഡൻ ആണെന്ന് ഒരുനിമിഷം …
വേണം നിനക്കത് കിട്ടണം…. ഞാനും അതിനാ കാത്തിരിക്കുന്നത് “പുച്ഛത്തോടെ അവനേ നോക്കിയ ആഷിക് കയ്യിലിരുന്ന ഫോൺ പാന്റിന്റെ പോക്കറ്റിലേക്ക് വച്ചു…… Read More