
മോളേ…. ഞാൻ നിന്നെകുറ്റപ്പെടുത്തിയതല്ല നീ എന്റെ അനിയത്തിയാ….. ആ… നീ ഇങ്ങനെ ഉരുകുന്നത് കാണാൻ ഈ… ഏട്ടന് വയ്യെടാ….. ഇനിയാർക്കും കുiത്തി നോവിക്കുവാൻ…….
രചന:-ആദി വിച്ചു എന്തിനാമോളേനീയിപ്പോഇങ്ങനെ വേദനിയ്ക്കുന്നേ…? പറഞ്ഞതല്ലേഞങ്ങളെല്ലാംനിന്നോടിത് ചെയ്യരുതെന്ന്അവസാനംനീ…. കരയേണ്ടി വരുമെന്ന്അന്നേപറഞ്ഞതല്ലേഞങ്ങളൊക്കെ. ഹേയ്… ഞാൻ കരഞ്ഞതൊന്നും അല്ലേട്ടാ… ശെരിയാ ആറ് വർഷം കൂടെ ജീവിച്ചവനെ വേറെ കെട്ടിച്ചിട്ട് അതിൽ ഉണ്ടാവുന്ന കൊച്ചിനെ സ്വന്തമായി കണ്ട് ജീവിക്കാം എന്ന് തീരുമാനിച്ചവൾക്ക് ഭയങ്കര സന്തോഷം ആയിരിക്കൂലോ …
മോളേ…. ഞാൻ നിന്നെകുറ്റപ്പെടുത്തിയതല്ല നീ എന്റെ അനിയത്തിയാ….. ആ… നീ ഇങ്ങനെ ഉരുകുന്നത് കാണാൻ ഈ… ഏട്ടന് വയ്യെടാ….. ഇനിയാർക്കും കുiത്തി നോവിക്കുവാൻ……. Read More