
കഴിഞ്ഞ ദിവസം മേഘ വന്നപ്പോൾ കുളത്തിനെ പറ്റി ഒരുപാട് ചോദിച്ചു അവസാനം വല്ലതും അറിയണം എങ്കിൽ രാത്രി അവിടെ കാവലിരിക്കേണ്ടി വരും എന്ന് താൻ ചുമ്മാതെ പറഞ്ഞ ഒരു വാക്ക്……
രചന:-യാഗ “അറിഞ്ഞില്ലേ അമ്പല കുളത്തിൽ ഏതോ കുഞ്ഞിന്റെ ശiവംപൊന്തിയെന്ന്പോലീസ്കാരും നാട്ടുകാരും കൂടിയിട്ടുണ്ട് .” വടക്കേതിലെ ശാരദേച്ചി താടിക്ക് കൈവച്ചു കൊണ്ട് വേലിക്കൽ നിന്ന് അമ്മയോട് പറയുന്നത് കേട്ടതും ലയഭയതോടെ കാൽ മുട്ടിൽ മുഖം പൂഴ്ത്തി . ” ദൈവമേ……. ആരുടെ കുഞ്ഞാണോആവോ……”.സങ്കടത്തോടെ …
കഴിഞ്ഞ ദിവസം മേഘ വന്നപ്പോൾ കുളത്തിനെ പറ്റി ഒരുപാട് ചോദിച്ചു അവസാനം വല്ലതും അറിയണം എങ്കിൽ രാത്രി അവിടെ കാവലിരിക്കേണ്ടി വരും എന്ന് താൻ ചുമ്മാതെ പറഞ്ഞ ഒരു വാക്ക്…… Read More