
കൈലാസ ഗോപുരം – ഭാഗം 58, എഴുത്ത്: മിത്ര വിന്ദ
കഴിഞ്ഞു പോയ സുന്ദരമായ നിമിഷങ്ങൾ….. അതിന്റെ ആലസ്യത്തിൽ ആയിരുന്നു കുറച്ചു നിമിഷത്തേക്ക് ഇരുവരും… അല്പം അകലെ നിശബ്ദയായി ഒഴുകുന്ന കായലോളങ്ങൾ.. അവിടിവിടെ ആയി അകലെ വിണ്ണിലെ താരകങ്ങൾ… കാർമേഘം അപ്പോളും മൂടി പൊതിഞ്ഞു വെച്ചിരിക്കുന്ന അമ്പിളിക്കല…. എല്ലാം നോക്കി കണ്ടു കൊണ്ട് …
കൈലാസ ഗോപുരം – ഭാഗം 58, എഴുത്ത്: മിത്ര വിന്ദ Read More