
കെട്ടിയതിന്റെ പിറ്റേദിവസം മുതൽ കiണ്ടവന്റെ കയ്യിന്നു കാiശ് വാങ്ങിച്ച് അവന്റെ കൂടെ ഭാiര്യയെ പiറഞ്ഞുവിiടുന്നവനാ നിങ്ങൾ. അപ്പോ പിന്നേ എന്റെ മോള് നിങ്ങളുടെതാണെന് എന്ത് ഉറപ്പാ….
രചന:- ആദി വിച്ചു അടക്കി പിടിച്ച സംസാരവും ആരുടേയോ നേർത്ത കരച്ചിലും കേട്ട് കണ്ണുതുറന്ന വൈഗ ഇരുട്ടിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് തന്റെ കൈകൊണ്ട് താൻ കിടന്ന പായയിൽപതിയേ പരതി . അടുത്തു കിടന്ന അമ്മയെ കാണാനില്ലെന്ന് മനസ്സിലാക്കിയവൾ ഭയത്തോടെ തന്റെ പുതപ്പിനുള്ളിലേക്ക്തന്നെ ചുരുണ്ടു …
കെട്ടിയതിന്റെ പിറ്റേദിവസം മുതൽ കiണ്ടവന്റെ കയ്യിന്നു കാiശ് വാങ്ങിച്ച് അവന്റെ കൂടെ ഭാiര്യയെ പiറഞ്ഞുവിiടുന്നവനാ നിങ്ങൾ. അപ്പോ പിന്നേ എന്റെ മോള് നിങ്ങളുടെതാണെന് എന്ത് ഉറപ്പാ…. Read More