നിനക്കിപ്പോഴും ആ വില്ലേജ് കൾചറാ.ഒരു മാതിരി മൂരാച്ചിത്തരം.ഇത്തരം സില്ലി മാറ്റേഴ്‌സ് അല്ലാതെ മറ്റൊന്നും നിനക്ക് പറയാനില്ലെ.എനിക്ക് ഒരു പാട് ജോലികൾ ഉണ്ട് ….

അയൽപക്കത്തെ വീട്ടുകാരൻ എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ ഒന്ന്°°°°°° “നന്ദേട്ടാ നമ്മുടെ അയൽപക്കത്തെ പുതിയ താമസക്കാരൻ ആളത്ര ശരിയല്ലാട്ടോ” “അതെന്താ നിനക്കങ്ങിനെ തോന്നാൻ?” ലാപ്ടോപ്പിൽ നിന്നും തലയുയർത്താതെ ദേവനന്ദൻ നീലിമയോട് തിരക്കി “എപ്പോ നോക്കിയാലും ഇങ്ങോട്ടു നോക്കി നിൽപ്പാ” അയാളുടെ മുടിയിഴകളിൽ തഴുകികൊണ്ട് നീലിമ …

നിനക്കിപ്പോഴും ആ വില്ലേജ് കൾചറാ.ഒരു മാതിരി മൂരാച്ചിത്തരം.ഇത്തരം സില്ലി മാറ്റേഴ്‌സ് അല്ലാതെ മറ്റൊന്നും നിനക്ക് പറയാനില്ലെ.എനിക്ക് ഒരു പാട് ജോലികൾ ഉണ്ട് …. Read More

സാധാരണ ഭാര്യഭർത്താക്കൻമാർക്കിടയിലുണ്ടാകുന്ന പിണക്കങ്ങളും വഴക്കുകളും അവർക്കിടയിലും ഉണ്ടാവുമായിരുന്നു. എങ്കിലും ഒരു ദിവസം പോലും അവരുടെ മുറിയിൽ നിന്നു…….

Story written by Neji Najla ഉപ്പച്ചിക്ക്‌ ഉമ്മച്ചിയേക്കാൾ പതിനഞ്ചു വയസ്സിലധികം പ്രായമുണ്ടായിരുന്നു. അവർ തമ്മിലുള്ള സ്നേഹത്തിന് പ്രത്യേക ഭംഗിയുണ്ടായിരുന്നു. ഉപ്പച്ചിയെ വിട്ട് ഉമ്മച്ചിക്കോ ഉമ്മച്ചിയെ വിട്ട് ഉപ്പച്ചിക്കോ ഒരുദിവസം പോലും മറ്റൊരിടത്തും തങ്ങുന്നത് ഇഷ്ടമില്ലായിരുന്നു. എന്റെ കല്യാണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ …

സാധാരണ ഭാര്യഭർത്താക്കൻമാർക്കിടയിലുണ്ടാകുന്ന പിണക്കങ്ങളും വഴക്കുകളും അവർക്കിടയിലും ഉണ്ടാവുമായിരുന്നു. എങ്കിലും ഒരു ദിവസം പോലും അവരുടെ മുറിയിൽ നിന്നു……. Read More

കൈലാസ ഗോപുരം – ഭാഗം 13, എഴുത്ത്: മിത്ര വിന്ദ

ഇവിടെ എല്ലാവരും കാലത്തെ 6. മണി കഴിയുമ്പോൾ എഴുന്നേൽക്കും.. കുട്ടി, അതൊക്ക ഒന്ന് ശീലം ആക്കണം കേട്ടോ…” വന്നു ഇരുന്നതും സുഗന്ധി അവളോടായി പറഞ്ഞു… പാർവതി തല കുലുക്കി കൊണ്ട് ഒരു പ്ലേറ്റ് എടുത്തു തന്റെ അരികിലേക്ക് വെച്ചു. ഇഡലി യും …

കൈലാസ ഗോപുരം – ഭാഗം 13, എഴുത്ത്: മിത്ര വിന്ദ Read More

പൈസ തരാം നിങ്ങളിനി ദയവ് ചെയ്ത് കുiടിക്കരുത് ബാബുവേട്ടാ ..കടം തരാൻ ഇനിയൊരാളില്ല.. ഈ നശിച്ച കുiടി കാരണം ആയുസ്സെത്താതെ മോനോ പോയി…….

Story written by Lis Lona “നിങ്ങളാരാണ്.. ഇദ്ദേഹത്തിന്റെ ഭാര്യയാണോ ? കരളുണ്ടായിരുന്നെന്ന് കാണിക്കാൻ പോലും ഇല്ലാത്ത അവസ്ഥയാണല്ലോ..എന്തായാലും ഇന്ന് ഡിസ്ചാർജിന് എഴുതിയിട്ടുണ്ട്..ഇനി ഒരുതവണ കൂടി ഇങ്ങനെ കൊണ്ടുവരേണ്ടിവന്നാൽ ഒരു കോടിമുണ്ട് കൂടെ കരുതിക്കോളൂ പുതപ്പിച്ച് കൊണ്ടുപോകാൻ..” മെഡിക്കൽ കോളേജ് കാന്റീനിൽ …

പൈസ തരാം നിങ്ങളിനി ദയവ് ചെയ്ത് കുiടിക്കരുത് ബാബുവേട്ടാ ..കടം തരാൻ ഇനിയൊരാളില്ല.. ഈ നശിച്ച കുiടി കാരണം ആയുസ്സെത്താതെ മോനോ പോയി……. Read More

ഓ, പിന്നെ അയാൾക്ക്‌ വേറെ പണിയൊന്നും ഇല്ലേ. എന്നെ എന്തിനാ കാത്തിരിക്കുന്നത്. കുട്ടിക്കാലത്തു നിങ്ങൾ പറഞ്ഞിരുന്ന തമാശകൾ ഒക്കെ അയാൾ കാര്യമായി എടുത്തു വച്ചിരിക്കുകയാണോ……

അജ്ഞാതൻ Story written by Suja Anup “എന്നും ഈ സന്നിധിയിൽ നിന്ന് പ്രാർത്ഥിച്ചിട്ടേ ഉള്ളൂ. എന്നിട്ടും എൻ്റെ അമ്മേ നീ എന്തേ എന്നെ കാണുന്നില്ല. ഒരിക്കലും അന്നന്നത്തെ അന്നം നീ മുടക്കിയിട്ടില്ല. വലിയ പണക്കാരൻ ആവണം എന്ന് ആഗ്രഹിച്ചിട്ടില്ല. എന്നാലും …

ഓ, പിന്നെ അയാൾക്ക്‌ വേറെ പണിയൊന്നും ഇല്ലേ. എന്നെ എന്തിനാ കാത്തിരിക്കുന്നത്. കുട്ടിക്കാലത്തു നിങ്ങൾ പറഞ്ഞിരുന്ന തമാശകൾ ഒക്കെ അയാൾ കാര്യമായി എടുത്തു വച്ചിരിക്കുകയാണോ…… Read More

കൈലാസ ഗോപുരം – ഭാഗം 12, എഴുത്ത്: മിത്ര വിന്ദ

അവസാനം എങ്കിലും എല്ലാം ശുഭമായി വിചാരിച്ചത് പോലെ നടക്കും എന്ന് അച്ഛൻ വല്ലാതെ മോഹിച്ചു… ആഗ്രഹിച്ചു.. അവിടെ ആണ് തെറ്റ് പറ്റിയേ…..ഓരോരോ ഓർമകളിൽ പാവം പാർവതി അവിടെ കിടന്നു ഉറങ്ങി പോയിരുന്നു. ആരുടെ യൊ കൈകൾ തന്റെ ശരീരത്തിൽ ഇഴയും പോലെ …

കൈലാസ ഗോപുരം – ഭാഗം 12, എഴുത്ത്: മിത്ര വിന്ദ Read More

കൈലാസ ഗോപുരം – ഭാഗം 11, എഴുത്ത്: മിത്ര വിന്ദ

എത്ര നിസ്സാരത്തോടുകൂടിയും ലാഘവത്തോടെ കൂടിയും ആണ് ചേച്ചി സംസാരിച്ചു കഴിഞ്ഞത്… നഷ്ടങ്ങളെല്ലാം സംഭവിച്ചത് എനിക്കാണല്ലോ  അല്ലേ… “ “എന്ത് നഷ്ടങ്ങൾ സംഭവിച്ചു എന്നാണ്…. ഈ നിൽക്കുന്ന പാർവതിയുടെ വീട്ടിൽ നിന്നും കൊണ്ടുവരുന്ന സ്ത്രീധന എടുത്ത് എന്തെങ്കിലും ബിസിനസ് തുടങ്ങാമെന്ന് നീ ആഗ്രഹിച്ചിരുന്നോ …

കൈലാസ ഗോപുരം – ഭാഗം 11, എഴുത്ത്: മിത്ര വിന്ദ Read More

കൈലാസ ഗോപുരം – ഭാഗം 10, എഴുത്ത്: മിത്ര വിന്ദ

ഞാൻ ശ്രീപ്രിയ… ഈ ഹോസ്പിറ്റലിലാണ് ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത്….. കാശിയേട്ടന്റെ അമ്മാവന്റെ മകളാണ്…” “സോറി… എനിക്ക് പരിചയം ഇല്ലായിരുന്നു “ “ഇറ്റ്സ് ഓക്കേ പാർവതി…. ഞാൻ നിങ്ങളുടെ മാര്യേജിനും വന്നിരുന്നില്ല….. എനിക്ക് അത്യാവശ്യം ആയിട്ട്, ഒന്ന് രണ്ട് പ്രോഗ്രാം ഉണ്ടായിരുന്നു…”.. “മ്മ്….” …

കൈലാസ ഗോപുരം – ഭാഗം 10, എഴുത്ത്: മിത്ര വിന്ദ Read More

കൈലാസ ഗോപുരം – ഭാഗം 09, എഴുത്ത്: മിത്ര വിന്ദ

കാശിനാഥനും പാർവതിയും കൂടി ഒരു കാറിൽ ആയിരുന്നു യാത്ര ചെയ്തത്.. ബാക്കി എല്ലാവരും കൈലാസിന്റെ ഒപ്പവും.. പാർവതി ആണെങ്കിൽ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു കിടക്കുക ആണ്.. താൻ ഈ ലോകത്തിൽ അനാഥ ആയി പോയല്ലോ എന്ന ചിന്തയിൽ അവളുടെ കൺകോണിലൂടെ, …

കൈലാസ ഗോപുരം – ഭാഗം 09, എഴുത്ത്: മിത്ര വിന്ദ Read More

പൊയ്ക്കൂടായിരുന്നോ പെണ്ണെ… ഓർമ്മ വച്ച പ്രായം മുതൽ മോഹിച്ചതല്ലേ രണ്ടാളും…ജാതിയും മതവും നോക്കി ഇരിക്കുന്നവർക്ക് ഒരിക്കലും നേരം വെളുക്കില്ല…….

കറിവേപ്പില Story written by Manju Jayakrishnan “പെണ്ണെ… ചങ്കിൽ പ്രാണൻ ഒള്ള കാലത്തോളം നിന്നെ പൊന്നു പോലെ നോക്കിക്കൊള്ളാം…” നിറമിഴിയോടെ അവൻ അതു പറയുമ്പോൾ എന്റെ കണ്ണിലും നനവു പടർന്നിരുന്നു “ചോകൊച്ചെറുക്കന്റെ കൂടെപ്പോയാ നിന്റെ അനിയത്തിയെയും കൊiന്ന് ഞങ്ങളും ചാകും… …

പൊയ്ക്കൂടായിരുന്നോ പെണ്ണെ… ഓർമ്മ വച്ച പ്രായം മുതൽ മോഹിച്ചതല്ലേ രണ്ടാളും…ജാതിയും മതവും നോക്കി ഇരിക്കുന്നവർക്ക് ഒരിക്കലും നേരം വെളുക്കില്ല……. Read More