
കൈലാസ ഗോപുരം – ഭാഗം 16, എഴുത്ത്: മിത്ര വിന്ദ
കാലത്തെ 5മണി ആയപ്പോൾ പാർവതി ഉണർന്നു.. തലേ ദിവസം താൻ എഴുന്നേറ്റത് വൈകിയത് കൊണ്ട് അവൾക്ക് അല്പം പേടി ഉണ്ടായിരുന്നു.. അവൾ പുതപ്പെടുത്തു മടക്കി ഇട്ടിട്ട് മാറാനുള്ള വേഷം എടുത്തു കൊണ്ട് വാഷ് റൂമിലേക്ക് പോയി. കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി …
കൈലാസ ഗോപുരം – ഭാഗം 16, എഴുത്ത്: മിത്ര വിന്ദ Read More





