
കൈലാസ ഗോപുരം – ഭാഗം 21, എഴുത്ത്: മിത്ര വിന്ദ
“കാശിയേട്ടാ…..” “പറയു… എന്താണ് പാർവതി…” “അത്.. നാളെ കാലത്തെ ഏഴു മണിക്ക് ആണ് സഞ്ചയനം. പിന്നെ കർമ്മങ്ങളൊക്കെ..” “മ്മ്….” “എന്നെ ഒന്ന് കൊണ്ടോ പോയി വിടാമോ കാലത്തെ….രാജേന്ദ്രൻ ചേട്ടനെ ഒന്ന് ഏർപ്പാടാക്കി തന്നാലും മതി ആയിരുന്നു “ “ആഹ്…..” അവൻ ഫോണിൽ …
കൈലാസ ഗോപുരം – ഭാഗം 21, എഴുത്ത്: മിത്ര വിന്ദ Read More



