ചേട്ടാ.. ഇപ്പോൾ കാണുന്ന സൗന്ദര്യം ഒന്നും ആയിരിക്കില്ല വിവാഹം കഴിയുമ്പോൾ ഉണ്ടാകുന്നത്. ദാമ്പത്യ ജീവിതത്തിൽ ചിലപ്പോൾ നമുക്ക് പരസ്പരം യോജിച്ചു പോകാൻ കഴിയില്ല എന്ന് വരും……

അനാമിക രചന:- കാശി രണ്ട് മുറികൾ ഉള്ള ആ കൊച്ച് വീട്ടിലെ ഒരു മുറിയിൽ നിന്ന് പുറത്തെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുകയാണ് അവൾ.. അനാമിക..! അവളുടെ കണ്ണുകൾ മുളച്ചു വരുന്ന ഒരു തെങ്ങിൻ തൈയിൽ ആയിരുന്നു.സങ്കടം അണ പൊട്ടുമ്പോഴും ഒന്ന് കരയാൻ …

ചേട്ടാ.. ഇപ്പോൾ കാണുന്ന സൗന്ദര്യം ഒന്നും ആയിരിക്കില്ല വിവാഹം കഴിയുമ്പോൾ ഉണ്ടാകുന്നത്. ദാമ്പത്യ ജീവിതത്തിൽ ചിലപ്പോൾ നമുക്ക് പരസ്പരം യോജിച്ചു പോകാൻ കഴിയില്ല എന്ന് വരും…… Read More

എല്ലാവരും പരിഭ്രാന്തരായി… എന്തു വേണം എന്നറിയാത്ത അവസ്ഥ.. മനസ്സുരുകി എല്ലാവരും പ്രാർത്ഥിച്ചു…. സ്വന്തമാവില്ല എന്നറിഞ്ഞിട്ടും ഇപ്പോഴും ഉള്ളിൽ അതുപോലെ കൊണ്ട്…..

രചന:-നിഹാരിക നീനു എന്നോ ഉള്ളിൽ പ്രണയം വിതച്ചിട്ട ഒരാളായിരുന്നു അത്…. പക്ഷേ പറയാൻ പേടിയായിരുന്നു.. അന്തരങ്ങൾ ഏറെയായിരുന്നു.. ജാതിയിൽ താഴെ… പ്രായത്തിനും വളരെ താഴെ.. ഭംഗിയും കുറവ്.. പോരാത്തതിന് എന്റെ അമ്മ അവിടുത്തെ ജോലിക്കാരിയും… അങ്ങനെ… അങ്ങനെ… ഒത്തിരി ഏറെ കടമ്പകൾ …

എല്ലാവരും പരിഭ്രാന്തരായി… എന്തു വേണം എന്നറിയാത്ത അവസ്ഥ.. മനസ്സുരുകി എല്ലാവരും പ്രാർത്ഥിച്ചു…. സ്വന്തമാവില്ല എന്നറിഞ്ഞിട്ടും ഇപ്പോഴും ഉള്ളിൽ അതുപോലെ കൊണ്ട്….. Read More

ആദ്യം അടുത്തുള്ള ലാബിൽ ടെസ്റ്റ്‌ ചെയ്തു അവർക്ക് എന്തോ സംശയം തോന്നിയിട്ടാണ് അടുത്തുള്ള ഒരു ഡോക്ടർടെ പേര് പറഞ്ഞു തന്നത്…..

എഴുത്ത്:-ജെ കെ റിസൾട്ട് വന്നതും ആകെ തളർന്നുപോയി സുബിൻ… രണ്ടു കിഡ്നിയെയും രോഗം ബാധിച്ചത്രേ… ഇനിയൊരു ട്രാൻസ്പ്ലാന്റേഷൻ മാത്രമേ പോംവഴിയുള്ളൂ.. അതിന് ഒരു ഡോണറെ കണ്ടുപിടിക്കണം.. അയാൾക്ക് പണം നൽകണം പിന്നെ ഓപ്പറേഷൻ… ചികിത്സ… കോടി കണക്കിന് രൂപ തന്നെ വേണം… …

ആദ്യം അടുത്തുള്ള ലാബിൽ ടെസ്റ്റ്‌ ചെയ്തു അവർക്ക് എന്തോ സംശയം തോന്നിയിട്ടാണ് അടുത്തുള്ള ഒരു ഡോക്ടർടെ പേര് പറഞ്ഞു തന്നത്….. Read More

അവൾ എന്റെ നല്ല ഭാര്യ ആണ്. എന്നോടും എന്റെ കുടുംബത്തോടും സ്നേഹവും കരുണയും ഒക്കെ ഉള്ള ഭാര്യ.. പക്ഷെ എന്റെ വീട്ടിൽ അവൾക്ക് നല്ല അനുഭവങ്ങൾ ഒന്നും കിട്ടിയിട്ടില്ല ഇന്ന് വരെയും..!

പടിയിറക്കം രചന:-ശിവ ഇന്ന് ഈ വീട്ടിലെ ഞങ്ങളുടെ അവസാന ദിവസം.. കണ്ണുകൾ കാഴ്ചയെ മറയ്ക്കുന്നുണ്ട്. എന്ത് ചെയ്യണം എന്നറിയാതെ മനസ്സ് നീറി പിടയുന്നുണ്ട്. പക്ഷേ അതിലൊന്നും ഇനി യാതൊരു കാര്യവുമില്ലല്ലോ. പോയ ബുദ്ധി ആന പിടിച്ചാലും തിരികെ വരില്ല എന്ന് പറയുന്നത് …

അവൾ എന്റെ നല്ല ഭാര്യ ആണ്. എന്നോടും എന്റെ കുടുംബത്തോടും സ്നേഹവും കരുണയും ഒക്കെ ഉള്ള ഭാര്യ.. പക്ഷെ എന്റെ വീട്ടിൽ അവൾക്ക് നല്ല അനുഭവങ്ങൾ ഒന്നും കിട്ടിയിട്ടില്ല ഇന്ന് വരെയും..! Read More

നീ ഇപ്പോൾ ഇവിടെ ഇത്രയും പ്രശ്നങ്ങളുണ്ടാക്കാൻ മാത്രം ഒന്നും സംഭവിച്ചിട്ടില്ല. നമ്മുടെ ലൈഫിൽ എന്റെ സുഹൃത്ത് എന്ന നിലയ്ക്ക് അവൾ ഒരു അഭിപ്രായം പറഞ്ഞു എന്നല്ലേ ഉള്ളൂ…….

ദാമ്പത്യവും സൗഹൃദവും രചന:- കാശി “ഗോവിന്ദ്… ആം ട്രൂലി ഫെഡ് അപ്പ്‌ വിത്ത്‌ ദിസ്‌.. നമ്മുടെ ലൈഫിൽ എന്ത് ഡിസിഷനും നമ്മൾ ചേർന്നല്ലേ തീരുമാനിക്കേണ്ടത്..? അതിന് പുറത്തു നിന്ന് ഒരാളുടെ സഹായമെന്തിനാ..?” അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു നിയ. പക്ഷേ ഗോവിന്ദിന് അവൾ പറയുന്നതിന്റെ …

നീ ഇപ്പോൾ ഇവിടെ ഇത്രയും പ്രശ്നങ്ങളുണ്ടാക്കാൻ മാത്രം ഒന്നും സംഭവിച്ചിട്ടില്ല. നമ്മുടെ ലൈഫിൽ എന്റെ സുഹൃത്ത് എന്ന നിലയ്ക്ക് അവൾ ഒരു അഭിപ്രായം പറഞ്ഞു എന്നല്ലേ ഉള്ളൂ……. Read More

ഈ പറയുന്ന കിരണിന്റെ ഭാര്യ അനന്യ,ഇന്ന് വൈകുന്നേരം വരെ ഇവിടെ ഉണ്ടായിരുന്നു.ഞാനിവിടെ ഒറ്റയ്ക്കാണ് എന്ന് പറഞ്ഞതു കൊണ്ട് എനിക്ക് കൂട്ടിരിക്കാൻ വന്നതാണ്……..

സൗഹൃദം രചന:-ശിവ ” അവളെ കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നുണ്ടായിരുന്നില്ല.. “ ” അതെന്താ അങ്ങനെ..? “ “അവൾ മുൻപത്തെതിനേക്കാൾ ഒത്തിരി മാറിയിട്ടുണ്ട്..” ആ ചാറ്റ് കണ്ട് അവളുടെ ഹൃദയം വിങ്ങി. “ഇത്.. ഇത് ആരെക്കുറിച്ചാ ഈ പറഞ്ഞിരിക്കുന്നത്..?” അവൾ സ്വയം ചോദിച്ചു.കുളിമുറിയിൽ …

ഈ പറയുന്ന കിരണിന്റെ ഭാര്യ അനന്യ,ഇന്ന് വൈകുന്നേരം വരെ ഇവിടെ ഉണ്ടായിരുന്നു.ഞാനിവിടെ ഒറ്റയ്ക്കാണ് എന്ന് പറഞ്ഞതു കൊണ്ട് എനിക്ക് കൂട്ടിരിക്കാൻ വന്നതാണ്…….. Read More

നിങ്ങൾക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല.. എന്നോട് അമ്മായി പറഞ്ഞല്ലോ ആണുങ്ങൾക്ക് ഇതൊന്നും കിട്ടിയില്ലെങ്കിൽ വല്ലാത്ത ബുദ്ധിമുട്ടാണെന്ന്…..

രചന:-വസു ” ഇയാൾ ഉള്ള ഈ വീട്ടിൽ എനിക്ക് ഇനി താമസിക്കാൻ പറ്റില്ല.. അല്ലെങ്കിൽ തന്നെ ഞാൻ എന്ത് ധൈര്യത്തിൽ ആണ് ഇവിടെ ജീവിക്കുക..? “ വെറുപ്പോടെ ദീപ്തി പറയുന്നത് കേട്ട് ദിനേശന്റെ കണ്ണ് നിറഞ്ഞു. അനിയന്റെ ഭാര്യയാണ്.. പക്ഷെ, സ്വന്തം …

നിങ്ങൾക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല.. എന്നോട് അമ്മായി പറഞ്ഞല്ലോ ആണുങ്ങൾക്ക് ഇതൊന്നും കിട്ടിയില്ലെങ്കിൽ വല്ലാത്ത ബുദ്ധിമുട്ടാണെന്ന്….. Read More

എനിക്ക് ഇനിയും ഇതൊക്കെ സഹിച്ചു.. എന്നെക്കൊണ്ട് പറ്റില്ല. ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്ടേക്ക്.. ഇനിയെങ്കിലും സമാധാനമുള്ള ഒരു ജീവിതം ഞങ്ങൾക്ക് വേണം……

തിരക്കുകൾ രചന:-വസു ” എനിക്ക് ഇനിയും ഇതൊക്കെ സഹിച്ചു.. എന്നെക്കൊണ്ട് പറ്റില്ല. ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്ടേക്ക്.. ഇനിയെങ്കിലും സമാധാനമുള്ള ഒരു ജീവിതം ഞങ്ങൾക്ക് വേണം..” നിസ്സഹായതയോടെയും ദയനീയതയോടെയും കരഞ്ഞുകൊണ്ട് ആ പെണ്ണ് പറയുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നുണ്ടായിരുന്നു എന്റെയും..! “ആര്യ.. …

എനിക്ക് ഇനിയും ഇതൊക്കെ സഹിച്ചു.. എന്നെക്കൊണ്ട് പറ്റില്ല. ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്ടേക്ക്.. ഇനിയെങ്കിലും സമാധാനമുള്ള ഒരു ജീവിതം ഞങ്ങൾക്ക് വേണം…… Read More

പക്ഷേ സാരംഗിയുടെ ഉള്ളം വേവുകയായിരുന്നു. തന്നെ ഇഷ്ടമല്ലാത്ത ഒരാളിന്റെ വീട്ടിൽ അയാളുടെ ഭാര്യയായി എങ്ങനെ ജീവിക്കും..? നാളെ ഒരു സമയത്ത് അയാൾ തിരികെ വരുമ്പോൾ….

വാക്കുകൾ ബന്ധനങ്ങൾ ആകുമ്പോൾ. എഴുത്ത്:- കാശി ” ഈ പെൺകുട്ടിയുടെ ജീവിതം ഇല്ലാതാക്കിയപ്പോൾ നിങ്ങൾക്കൊക്കെ എന്ത് ലാഭമാണ് കിട്ടിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.. നിങ്ങളുടെ സ്വന്തം മകളായിരുന്നു വെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യുമായിരുന്നോ..? “ പുച്ഛത്തോടെ രമേശ് ചോദിക്കുമ്പോൾ തലകുനിച്ചു നിന്നതേയുള്ളൂ നളിനി. …

പക്ഷേ സാരംഗിയുടെ ഉള്ളം വേവുകയായിരുന്നു. തന്നെ ഇഷ്ടമല്ലാത്ത ഒരാളിന്റെ വീട്ടിൽ അയാളുടെ ഭാര്യയായി എങ്ങനെ ജീവിക്കും..? നാളെ ഒരു സമയത്ത് അയാൾ തിരികെ വരുമ്പോൾ…. Read More

നീ ഇങ്ങനെ വലിയ സിദ്ധാന്തങ്ങളും പറഞ്ഞിരുന്നു അവസാനം ചെക്കനെ ആരെങ്കിലും കൊത്തി ക്കൊണ്ടു പോകുമ്പോൾ കരഞ്ഞു നിലവിളിച്ച് എന്റെ അടുത്തേക്ക് വന്നേക്കരുത്…

പറയാതെ രചന:-വസു ” എന്നും വന്ന് അവനെയുമായി നോക്കി നിൽക്കും എന്നല്ലാതെ ഇന്നുവരെ അവനോട് പോയി നിന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ടോ..? നോട്ടവും ഭാവവും ഒക്കെ കണ്ടാൽ തോന്നും കൊല്ലങ്ങളായി പരസ്പരം പ്രണയിക്കുന്നതാ എന്ന്.. “ മീനു കളിയാക്കി പറയുമ്പോൾ അവളെ നോക്കി …

നീ ഇങ്ങനെ വലിയ സിദ്ധാന്തങ്ങളും പറഞ്ഞിരുന്നു അവസാനം ചെക്കനെ ആരെങ്കിലും കൊത്തി ക്കൊണ്ടു പോകുമ്പോൾ കരഞ്ഞു നിലവിളിച്ച് എന്റെ അടുത്തേക്ക് വന്നേക്കരുത്… Read More