
തന്റെ മുന്നിൽ വച്ച് മിഥുനെ താഴ്ത്തി കെട്ടുക എന്ന അമ്മയുടെ ആദ്യത്തെ ദൗത്യം വിജയിച്ചെന്ന് അവൾക്ക് മനസ്സിലായി. അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി…..
എഴുത്ത്:-അംബിക ശിവശങ്കരൻ “എന്താ മിത്ര അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്?” പെട്ടെന്ന് കാണണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയിട്ട് വന്നത് മുതൽ നിരാശപ്പെട്ടിരിക്കുന്ന അവളോട് തൊട്ടരികിൽ ഇരുന്നുകൊണ്ട് മിഥുൻ കാര്യം തിരക്കി. “അത് പിന്നെ… അത് പിന്നെ… ഞാൻ നമ്മുടെ കാര്യം അമ്മയോട് …
തന്റെ മുന്നിൽ വച്ച് മിഥുനെ താഴ്ത്തി കെട്ടുക എന്ന അമ്മയുടെ ആദ്യത്തെ ദൗത്യം വിജയിച്ചെന്ന് അവൾക്ക് മനസ്സിലായി. അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി….. Read More







