ഞാൻ മാനവും മര്യാദയ്ക്കുമാണ് ജീവിക്കുന്നത്പ.ക്ഷേ സാറിൻ്റെ അച്ഛൻ്റെ നോട്ടവും പെരുമാറ്റവും ചില അർത്ഥം വച്ചുള്ള സംസാരമൊന്നും എനിക്ക് ദഹിക്കുന്നില്ല അത് കൊണ്ട്…….

എഴുതിയത്:-സജി തൈപ്പറമ്പ്. മൂന്ന് സഹോദരിമാരുടെയും വിവാഹം കഴിഞ്ഞപ്പോഴേക്കും എനിക്ക് പ്രായം നാല്പത് കഴിഞ്ഞിരുന്നു നീയെന്താ ബ്രഹ്മചാരി ആയിട്ടിരിക്കാനാണോ പ്ളാൻ ?മൂക്കിൽ പല്ല് മുളച്ചല്ലോ ? ഇനിയെങ്കിലും ഒരു കല്യാണം കഴിച്ചൂടെ ? ഏറ്റവും ഇളയ സഹോദരി സുമിത്രയുടെ വിവാഹം കഴിയുന്നത് വരെ …

ഞാൻ മാനവും മര്യാദയ്ക്കുമാണ് ജീവിക്കുന്നത്പ.ക്ഷേ സാറിൻ്റെ അച്ഛൻ്റെ നോട്ടവും പെരുമാറ്റവും ചില അർത്ഥം വച്ചുള്ള സംസാരമൊന്നും എനിക്ക് ദഹിക്കുന്നില്ല അത് കൊണ്ട്……. Read More

ഇരുവരിൽനിന്നും ഉയരുന്ന കിiതപ്പും സിiൽക്കാരങ്ങളുംഅവളെ തീപ്പോലെ പൊള്ളിച്ചു. അതികസമയം അവിടെ നിൽക്കാൻ കഴിയാതെയവൾ ഇടറിയ ചുവടുകളുമായി റൂമിലേക്ക് നടന്നു……

രചന:-ആദിവിച്ചു നiഗ്നയായി കിടക്കുന്ന അവളേ ഉiമ്മകൾകൊണ്ട് മൂടി ഓരോ അiണുവിനേയും തോiട്ട്ഉണർത്തിക്കൊണ്ട് അവളിലേക്ക് പiടർന്നു കയറുന്ന തന്റെ ഭർത്താവിനെ കണ്ടവൾ ഞെട്ടലോടെ എന്ത് ചെയ്യണം എന്നറിയാതെ വാ പൊiത്തി കരഞ്ഞുപോയി.. ഇരുവരിൽനിന്നും ഉയരുന്ന കിiതപ്പും സിiൽക്കാരങ്ങളുംഅവളെ തീപ്പോലെ പൊള്ളിച്ചു. അതികസമയം അവിടെ …

ഇരുവരിൽനിന്നും ഉയരുന്ന കിiതപ്പും സിiൽക്കാരങ്ങളുംഅവളെ തീപ്പോലെ പൊള്ളിച്ചു. അതികസമയം അവിടെ നിൽക്കാൻ കഴിയാതെയവൾ ഇടറിയ ചുവടുകളുമായി റൂമിലേക്ക് നടന്നു…… Read More

അത് കേട്ട് സമ്മാനദാനത്തിന് എത്തിയ ആ മഹാനടൻ അവളുടെ ആഗ്രഹത്തിനൊപ്പം നിന്നപ്പോൾ സ്റ്റേജിലെ ബാക്ക് സീറ്റിൽ ഉപവിഷ്ടയായിരുന്ന ശിഖയുടെ മമ്മിയെ, അദ്ധ്യക്ഷൻ ആദരപൂർവ്വം ക്ഷണിച്ചു….

Story written by Saji Thaiparambu മമ്മീ ,, നാളെ കോൺടാക്ട് ഡേയാണ് ,ഓർമ്മയുണ്ടല്ലോ അല്ലേ? ശിഖാ,, എൻ്റെ തിരക്കുകളെ കുറിച്ച് നിന്നോട് ഞാൻ പ്രത്യേകം പറയേണ്ടതുണ്ടോ ?ഐ വിൽ ഡ്രൈ, ബട്ട്, ഉറപ്പൊന്നുമില്ല,നീയൊരു കാര്യം ചെയ്യ്,തത്ക്കാലം മീനുവിനെയും കൂട്ടി പോകാൻ …

അത് കേട്ട് സമ്മാനദാനത്തിന് എത്തിയ ആ മഹാനടൻ അവളുടെ ആഗ്രഹത്തിനൊപ്പം നിന്നപ്പോൾ സ്റ്റേജിലെ ബാക്ക് സീറ്റിൽ ഉപവിഷ്ടയായിരുന്ന ശിഖയുടെ മമ്മിയെ, അദ്ധ്യക്ഷൻ ആദരപൂർവ്വം ക്ഷണിച്ചു…. Read More

കുടുംബക്കാരുടെ കുiത്തുവാക്കുകൾക്ക് നടുവിൽ കട്ടിലിൽ കാൽമുട്ടിൽ മുഖംപൂഴ്ത്തിഇരിക്കുന്ന അമ്മയേയുംഅമ്മക്ക് അരികിൽ ഒരു കസേരയിൽ തലതാഴ്ത്തിതളർന്നിരിക്കുന്ന…..

എഴുത്ത്:-ആദിവിച്ചു പുലർകാലത്തെ തണുപ്പ് സഹിക്കാൻ കഴിയാതെ കാറ്റിൽ ഇടക്കിടെ തെന്നിമാറുന്നഷോൾ നേരെ ഇട്ടുകൊണ്ട് വരദ അടുത്ത സീറ്റിലേക്ക് നോക്കി. അത് ഒഴിഞ്ഞു കിടക്കുകയാണെന്ന് കണ്ടവളുടെ കണ്ണുകൾ വീണ്ടും ജനാലയിലൂടെ പുറത്തേക്ക് നീണ്ടു. ദീർഘദൂരയാത്രയുടെ ക്ഷീണം അവളുടെ മുഖത്തുതെളിഞ്ഞു കാണാമെങ്കിലും അവളുടെ ചുണ്ടിലേയാ …

കുടുംബക്കാരുടെ കുiത്തുവാക്കുകൾക്ക് നടുവിൽ കട്ടിലിൽ കാൽമുട്ടിൽ മുഖംപൂഴ്ത്തിഇരിക്കുന്ന അമ്മയേയുംഅമ്മക്ക് അരികിൽ ഒരു കസേരയിൽ തലതാഴ്ത്തിതളർന്നിരിക്കുന്ന….. Read More

ഒരു മാസമായില്ല അതിനുമുമ്പ് ഓരോന്ന് കേറി വന്നോളും , നിങ്ങളാ ഫോൺ എടുത്ത് വേഗം അമ്മയോട് വിളിച്ചു പറ, നമ്മൾ തിരുപ്പതിയിലും മൂകാംബികയിലുമൊക്കെ തീർത്ഥയാത്ര പോകുവാണ്…….

എഴുത്ത്:-സജി തൈപ്പറമ്പ് “ആരുമായിട്ടാ ഗിരിയേട്ടാ .. ഫോണിൽ ഇത്ര കാര്യമായിട്ട് സംസാരിച്ചുകൊണ്ടിരുന്നത്” അടുക്കളയിൽ നിന്ന് ദോശ ചുട്ടു കൊണ്ടിരുന്ന രേവതി, കയ്യിൽ ചട്ടുകവുമായി മുൻവശത്തേക്ക് വന്നു. “ങ്ഹാ .. അത് അമ്മയായിരുന്നു” “ഉം ..എന്താ വിശേഷിച്ച് ? നീരസത്തോടെ രേവതി ചോദിച്ചു. …

ഒരു മാസമായില്ല അതിനുമുമ്പ് ഓരോന്ന് കേറി വന്നോളും , നിങ്ങളാ ഫോൺ എടുത്ത് വേഗം അമ്മയോട് വിളിച്ചു പറ, നമ്മൾ തിരുപ്പതിയിലും മൂകാംബികയിലുമൊക്കെ തീർത്ഥയാത്ര പോകുവാണ്……. Read More

ഓ…. അപ്പോ ഒരാളുമായി ഫിiസിക്കൽറിiലേഷൻ ആസ്വദിക്കണം എന്നുണ്ടെങ്കിൽ അയാളോട് ഇഷ്ടം കൂടെ വേണം അല്ലേ….” എന്തോ ആലോചിച്ചുകൊണ്ടവൻ അവളോടായി ചോദിച്ചു…..

രചന:-ആദിവിച്ചു “പ്ലീസ്… എന്നെ എന്നെ ഒന്നും ചെയ്യല്ലേ മതി എനിക്കിനിവയ്യ..” തളർന്ന ശബ്ദത്തിൽപറഞ്ഞുകൊണ്ടവൾ ദയനീയമായി അവന്റെ മുഖത്തേക്ക്നോക്കി. അത് കേട്ടതും അവളുടെ തുiടയിൽഒiന്നമർത്തി കiടിച്ചുകൊണ്ടവൻ വല്ലാത്തൊരു ഭാവത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. വേദനയാൽനിറഞ്ഞഅവളുടെ കണ്ണുകൾ കണ്ടതും അവൻ പുച്ഛത്തോടെ മുഖംതിരിച്ചു.  അത് …

ഓ…. അപ്പോ ഒരാളുമായി ഫിiസിക്കൽറിiലേഷൻ ആസ്വദിക്കണം എന്നുണ്ടെങ്കിൽ അയാളോട് ഇഷ്ടം കൂടെ വേണം അല്ലേ….” എന്തോ ആലോചിച്ചുകൊണ്ടവൻ അവളോടായി ചോദിച്ചു….. Read More

രഘുവേട്ടന്റെയും ഭാര്യയുടെയും മുഖം പെട്ടന്ന് ഇരുണ്ട് വല്ലാതായി.. ആരും ഒന്നും മിണ്ടുന്നില്ല.. എല്ലാവരും രഘുവേട്ടനെ ഏറുകണ്ണിട്ട് നോക്കി…..

രചന;-ഗിരീഷ് കാവാലം “അല്പം മ iദ്യം ഒക്കെ സ്ത്രീകളും കുiടിച്ചതുകൊണ്ട് എന്താ കുഴപ്പം.. അല്ലെങ്കിൽ തന്നെ നമ്മൾ എല്ലാവരും നമ്മുടെ പൈതൃകം മറന്ന് വെസ്റ്റേൺ മാതൃക പിന്തുടരുകയല്ലേ “ “മോളെ TV ഓഫ്‌ ചെയ്തേ…” ഉടൻ തന്നെ രഘുവേട്ടൻ അല്പം ദേക്ഷ്യത്തോടെ …

രഘുവേട്ടന്റെയും ഭാര്യയുടെയും മുഖം പെട്ടന്ന് ഇരുണ്ട് വല്ലാതായി.. ആരും ഒന്നും മിണ്ടുന്നില്ല.. എല്ലാവരും രഘുവേട്ടനെ ഏറുകണ്ണിട്ട് നോക്കി….. Read More

താന്‍ ഇന്നലെ കുടിച്ച കാര്യം അവൾ അറിഞ്ഞിരുന്നില്ലെന്നും താനായിട്ട് തന്നെതന്റെ കുഴിതോണ്ടിയല്ലോ എന്നും ഓർത്തുകൊണ്ട് അവൻ നെറ്റിയിൽ അമർത്തി തിരുമ്മി…….

രചന:-ആദി വിച്ചു ടീവിയിൽനിന്ന് നേർത്തശബ്ദത്തിൽ ഭക്തിഗാനം കേട്ട് തുടങ്ങിയതും കർപ്പൂരത്തിന്റെയും എണ്ണയുടെയും ചന്ദനതിരിയുടേയും സമ്മിശ്ര ഗന്ധം അവിടയാകെ പരന്നു. ഒന്ന് മൂരി നിവർന്നുകൊണ്ടവൻ കിടന്നിടത്തു നിന്നും തലമാത്രം പതിയേ പുതപ്പിനു വെളിയിലേക്ക് ഇട്ടുകൊണ്ടവൻ ചുറ്റിലും നോക്കി.അടുത്തെങ്ങും ആരും ഇല്ലെന്ന് കണ്ടതും സോഫയിൽ …

താന്‍ ഇന്നലെ കുടിച്ച കാര്യം അവൾ അറിഞ്ഞിരുന്നില്ലെന്നും താനായിട്ട് തന്നെതന്റെ കുഴിതോണ്ടിയല്ലോ എന്നും ഓർത്തുകൊണ്ട് അവൻ നെറ്റിയിൽ അമർത്തി തിരുമ്മി……. Read More

തെറ്റ് ചെയ്ത കുഞ്ഞിനെ പോലെ തന്റെ മുന്നിൽ തലകുനിച്ച്നിൽക്കുന്നവനേ കണ്ടതും അവളൊന്നുപുഞ്ചിരിച്ചു.അല്പം മുൻപ് അവൻ തന്നെ കെട്ടിപിടിച്ചപ്പോൾ ഭയത്തോടെയുള്ള അവന്റെ……

രചന:-ആദിവിച്ചു ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ നനഞുകുതിർന്നുകൊണ്ട്  ഓടി വരുന്ന  മാനവിനെ കണ്ടതും മയൂരിയാകെ വല്ലാതായി. വരാന്തയിൽ തന്നെതുറിച്ചു നോക്കി നിൽക്കുന്നവളെ കണ്ടതും ജീവൻ തിരിച്ചുകിട്ടിയത് പോലെയവൻ ഓടിച്ചെന്നവളെ കെiട്ടിപിiടിച്ചുകൊണ്ട് ചുമലിലേക്ക് ചാഞ്ഞു. “മാനു …. നീയെന്താ ഈ കാണിച്ചത്.  പുറത്തെ ഈ ഇടിയും …

തെറ്റ് ചെയ്ത കുഞ്ഞിനെ പോലെ തന്റെ മുന്നിൽ തലകുനിച്ച്നിൽക്കുന്നവനേ കണ്ടതും അവളൊന്നുപുഞ്ചിരിച്ചു.അല്പം മുൻപ് അവൻ തന്നെ കെട്ടിപിടിച്ചപ്പോൾ ഭയത്തോടെയുള്ള അവന്റെ…… Read More

കല്യാണം കഴിഞ്ഞ പിറ്റേ മാസം, ഗർഭിണിയായെന്ന സന്തോഷ വാർത്ത പറയാൻ, അനുപമ വീട്ടിലേക്ക് വിളിച്ചപ്പോൾ, അമ്മയ്ക്ക് വിശേഷമുണ്ടെന്നറിഞ്ഞ അവൾ ,സ്തബ്ധയായി…..

എഴുത്ത്:-സജി തൈപ്പറമ്പ്. കല്യാണം കഴിഞ്ഞ പിറ്റേ മാസം, ഗർഭിണിയായെന്ന സന്തോഷ വാർത്ത പറയാൻ, അനുപമ വീട്ടിലേക്ക് വിളിച്ചപ്പോൾ, അമ്മയ്ക്ക് വിശേഷമുണ്ടെന്നറിഞ്ഞ അവൾ ,സ്തബ്ധയായി. എന്താ അമ്മേ.. ഈ പറയുന്നത്, ഇത് കേട്ടിട്ട് തന്നെ എനിക്കെന്തോ പോലെ തോന്നുന്നു,ഇത് ഞാനെങ്ങനെ കിരണിൻ്റെ വീട്ടുകാരോട് …

കല്യാണം കഴിഞ്ഞ പിറ്റേ മാസം, ഗർഭിണിയായെന്ന സന്തോഷ വാർത്ത പറയാൻ, അനുപമ വീട്ടിലേക്ക് വിളിച്ചപ്പോൾ, അമ്മയ്ക്ക് വിശേഷമുണ്ടെന്നറിഞ്ഞ അവൾ ,സ്തബ്ധയായി….. Read More