
നിറഞ്ഞ കണ്ണുകൾ ഉയർത്തി തന്നെ നോക്കികൊണ്ട് പറയുന്നവളെ കണ്ടതും അവരൊന്നു ഞെട്ടിയെങ്കിലും അത് പുറമെ കാണിക്കാതെ അവളുടെ കൈകളിൽ മുറുകെ പിടിച്ചു…..
രചന:- ആദി വിച്ചു. “ഡോക്ടർ ഞാൻ… ഞാൻ നിങ്ങളെഒന്ന് കെiട്ടിപിടിച്ചോട്ടെ “ പെട്ടന്നുള്ള ചോദ്യംകേട്ടതും ഡോക്ടർ ഞെട്ടലോടെ എഴുതിക്കൊണ്ടിരുന്ന പേപ്പറിൽ നിന്ന് തലയുയർത്തി മുൻപിലേക്ക് നോക്കി. പുഞ്ചിരിയോടെ തനിക്ക് മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ കണ്ടതും അവർ പുഞ്ചിരിച്ചു കൊണ്ട് മുന്നിലെ ചെയറിലേക്ക് …
നിറഞ്ഞ കണ്ണുകൾ ഉയർത്തി തന്നെ നോക്കികൊണ്ട് പറയുന്നവളെ കണ്ടതും അവരൊന്നു ഞെട്ടിയെങ്കിലും അത് പുറമെ കാണിക്കാതെ അവളുടെ കൈകളിൽ മുറുകെ പിടിച്ചു….. Read More