
ഒരു മാസമായില്ല അതിനുമുമ്പ് ഓരോന്ന് കേറി വന്നോളും , നിങ്ങളാ ഫോൺ എടുത്ത് വേഗം അമ്മയോട് വിളിച്ചു പറ, നമ്മൾ തിരുപ്പതിയിലും മൂകാംബികയിലുമൊക്കെ തീർത്ഥയാത്ര പോകുവാണ്…….
എഴുത്ത്:-സജി തൈപ്പറമ്പ് “ആരുമായിട്ടാ ഗിരിയേട്ടാ .. ഫോണിൽ ഇത്ര കാര്യമായിട്ട് സംസാരിച്ചുകൊണ്ടിരുന്നത്” അടുക്കളയിൽ നിന്ന് ദോശ ചുട്ടു കൊണ്ടിരുന്ന രേവതി, കയ്യിൽ ചട്ടുകവുമായി മുൻവശത്തേക്ക് വന്നു. “ങ്ഹാ .. അത് അമ്മയായിരുന്നു” “ഉം ..എന്താ വിശേഷിച്ച് ? നീരസത്തോടെ രേവതി ചോദിച്ചു. …
ഒരു മാസമായില്ല അതിനുമുമ്പ് ഓരോന്ന് കേറി വന്നോളും , നിങ്ങളാ ഫോൺ എടുത്ത് വേഗം അമ്മയോട് വിളിച്ചു പറ, നമ്മൾ തിരുപ്പതിയിലും മൂകാംബികയിലുമൊക്കെ തീർത്ഥയാത്ര പോകുവാണ്……. Read More