
ഒന്ന് പോടാ ,പിന്നേ …നിൻ്റെ സ്ത്രീധനം വാങ്ങിച്ചിട്ട് വേണ്ടേ ഈ കുടുംബം കഴിയാൻ ?അതല്ലടാ, നീ കണ്ടില്ലേ? അവളുടെ താഴെ രണ്ടനുജത്തി മാരാണുള്ളത് , നാളെ നിനക്കൊരാവശ്യം വന്നാൽ, ഒന്ന് സപ്പോർട്ട്……
രചന:-സജി തൈപ്പറമ്പ്. (തൈപ്പറമ്പൻ) അവൾ സുന്ദരിയാണ് , അടക്കവും ഒതുക്കവുമുണ്ട് ,.അത്യാവശ്യം വിദ്യാഭ്യാസവുമുണ്ട്, പക്ഷേ എന്നാലും നമുക്കാ ബന്ധം വേണ്ട മോനേ.. അതെന്താണമ്മേ ..ഞാൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിക്ക് ഇത്രയും യോഗ്യതയൊക്കെ പോരെ?nഅതോ സ്ത്രീധനം കുറച്ചേ കിട്ടുള്ളു, എന്നതാണോ അമ്മയുടെ …
ഒന്ന് പോടാ ,പിന്നേ …നിൻ്റെ സ്ത്രീധനം വാങ്ങിച്ചിട്ട് വേണ്ടേ ഈ കുടുംബം കഴിയാൻ ?അതല്ലടാ, നീ കണ്ടില്ലേ? അവളുടെ താഴെ രണ്ടനുജത്തി മാരാണുള്ളത് , നാളെ നിനക്കൊരാവശ്യം വന്നാൽ, ഒന്ന് സപ്പോർട്ട്…… Read More







