
അവളോട് നേരിട്ട് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ ധൈര്യം പോരായിരുന്നു ധൈര്യം തോന്നിയ ഒരു നിമിഷത്തിൽ അവൻ അവളോട് ചോദിച്ചു ഇത് താനല്ലേ…….
എഴുത്ത്:- ജെ കെ പതിവു പോലെ ഇന്നും ആ എഴുത്ത് കിട്ടി… “””ഒരുപാട് ഇഷ്ടമാണ് “”” എന്ന്… അതു കാണെ എന്തോ ഒരു സന്തോഷം തോന്നി ആന്റണിക്ക്… അവൻ അതും എടുത്ത് പ്രിയപ്പെട്ട ഇതേ വാചകം എഴുതിയ മറ്റ് കത്തുകളുടെ ഇടയിലേക്ക് …
അവളോട് നേരിട്ട് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ ധൈര്യം പോരായിരുന്നു ധൈര്യം തോന്നിയ ഒരു നിമിഷത്തിൽ അവൻ അവളോട് ചോദിച്ചു ഇത് താനല്ലേ……. Read More