
കഷ്ടകാലത്തിന് ഭർത്താവ് മരിച്ച രiതി ചേച്ചി കുട്ടികളെ വളർത്താനും രോഗിയായ അമ്മയുടെ ചികിത്സയ്ക്കും മറ്റും പണം കണ്ടെത്താനുമായിട്ടാണ് മുംബെയിലേയ്ക്ക് ട്രെയിൻ കയറിയത്…..
എഴുത്ത്:-സജി തൈപ്പറമ്പ് പണ്ട്, രiതി എന്നൊരു സ്ത്രീയുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ ഒരു നെഗറ്റീവ് കഥാപാത്രം ,ഞാൻ കോളേജിൽ പോകാനിറങ്ങുമ്പോൾ അമ്മ പ്രത്യകം പറയും ഡാ നീ രiതിയുടെ വേലിക്കകത്ത് കയറാതെ ഇടവഴിയിലൂടെ പോയാൽ മതികെട്ടാ ,, അവൾക്ക് എയിiഡ്സുണ്ടെന്നാണ് ആൾക്കാര് പറയുന്നത് …
കഷ്ടകാലത്തിന് ഭർത്താവ് മരിച്ച രiതി ചേച്ചി കുട്ടികളെ വളർത്താനും രോഗിയായ അമ്മയുടെ ചികിത്സയ്ക്കും മറ്റും പണം കണ്ടെത്താനുമായിട്ടാണ് മുംബെയിലേയ്ക്ക് ട്രെയിൻ കയറിയത്….. Read More