
നീ നല്ല കുട്ടിയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് നല്ലൊരു കുട്ടി. നല്ല വിദ്യാഭ്യാസവും സൗന്ദര്യവും ഒക്കെയുള്ള നല്ലൊരു പെൺകുട്ടി. നിനക്ക് എന്നെപ്പോലെ ഒരു കൃഷിക്കാരൻ അല്ല ചേരുക…….
നീയെന്റെയാണ്… എഴുത്ത്:-ആമി ” നിങ്ങൾക്ക് എന്തിനാ ഉണ്ണിയേട്ടാ ഇത്രയും കോംപ്ലക്സ്..? എന്നെ വിവാഹം ചെയ്യില്ല എന്ന് തറപ്പിച്ച് പറയാൻ എന്താ കാരണം..? ഒന്നുമില്ലെങ്കിലും വർഷങ്ങളായി ഉണ്ണിയേട്ടന്റെ സ്നേഹത്തിനു വേണ്ടി കൊതിച്ചു ഞാൻ പിന്നാലെ നടക്കുന്നതല്ലേ..? അതെങ്കിലും ഓർക്കാമായിരുന്നു.. “ ശബ്ദം ഇടറിയിരുന്നു …
നീ നല്ല കുട്ടിയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് നല്ലൊരു കുട്ടി. നല്ല വിദ്യാഭ്യാസവും സൗന്ദര്യവും ഒക്കെയുള്ള നല്ലൊരു പെൺകുട്ടി. നിനക്ക് എന്നെപ്പോലെ ഒരു കൃഷിക്കാരൻ അല്ല ചേരുക……. Read More