ഒരു തവണ മാത്രമേ അയാൾക്ക് അവളുടെ ചേ, തനയറ്റ ശ, രീരത്തിലേക്ക് നോക്കാൻ കഴിഞ്ഞുള്ളൂ… കണ്ണുകൾ തുറിച്ച് പുറത്തേക്ക് തള്ളി നിൽക്കുന്നു ണ്ടായിരുന്നു. അത് അവളുടെ മുഖത്തിന് വല്ലാത്ത ഒരു ഭാവം നൽകിയിരുന്നു.. ദേഹത്ത് ഒരല്പം തു,ണി പോലും ഉണ്ടായിരുന്നില്ല അവളുടെ സ്വകാര്യ ഭാഗങ്ങൾ നീ,ലിച്ച് നിന്നിരുന്നു ഏതോ വേട്ടപ്പ,ട്ടി ക, ടിച്ചു കുടഞ്ഞത് പോലെ..അസ്വസ്ഥ തയോടെ അയാൾ അവിടെ നിന്ന് പുറത്തേക്ക് നടന്നു…
ശ,രീരം പോ,സ്റ്റ്മോർട്ടത്തിനായി അവിടെ നിന്ന് കൊണ്ടുപോയി.. ഇനിയും തനിക്ക് ഇവിടെ പിടിച്ചുനിൽക്കാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ മഹേഷ് ലീവ് എഴുതിക്കൊടുത്ത് കോർട്ടേഴ്സിലേക്ക് പോയി…
“” അനുപമ!!! എന്നാണ് അവളോട് അങ്ങനെ ഒരു ഇഷ്ടം തന്റെ മനസ്സിൽ തോന്നിയത് എന്ന് മഹേഷിന് അറിയില്ലായിരുന്നു.. തന്റെ അച്ഛൻ ജോലി ചെയ്യുന്ന ആ വലിയ വീട്ടിലെ മുതലാളിയുടെ മൂന്നു മക്കളിൽ രണ്ടാമത്തവൾ…
മൂത്തമകൻ അനൂപും ഇളയകൾ അനുശ്രീയും രാജശേഖരൻ എന്ന അവരുടെ അച്ഛന്റെ തനി കോപ്പി ആയിരുന്നു പാവങ്ങളെ ഒന്നും അവർക്ക് കണ്ണിൽ പിടിക്കില്ല… മറ്റുള്ളവരെ കളിയാക്കാനും ചൂഷണം ചെയ്യാനും മാത്രമായി കുറച്ച് ജന്മം എന്നാൽ അനുപമ അങ്ങനെ അല്ലായിരുന്നു അവരുടെ അമ്മയുടെ പോലെ ആയിരുന്നു..
എല്ലാവരോടും സ്നേഹം ആയിരുന്നു ആ പാവത്തിന് എന്ത് കണ്ടാലും കയ്യിലുള്ളത് എടുത്തു കൊടുത്ത് സഹായിക്കും.. അതുകൊണ്ടുതന്നെ ആ വീട്ടിൽ അനുപമ അല്പം വേറിട്ട് നിന്നു അവൾ മറ്റുള്ളവരുടെ കൂലെ വിലകൂടിയ വസ്ത്രങ്ങൾ ധരിച്ച് തന്റെ സ്റ്റാറ്റസ് എല്ലാവരുടെയും മുന്നിൽ കാണിച്ചില്ല…
മറ്റുള്ളവരെ പരിഹസിച്ചില്ല പുച്ഛിച്ചില്ല.. അവരുടെ വീട്ടിലെ കാര്യസ്ഥ പണി ആയിരുന്നു തന്റെ അച്ഛൻ മാധവന് അദ്ദേഹത്തിന്റെ കൂടെ പലതവണ മഹേഷ് അവിടെ പോയിട്ടുണ്ട്.. അപ്പോഴെല്ലാം തന്റെ അച്ഛന് സംഭാരവുമായി എത്തുന്ന പാവം പെൺകുട്ടിയിൽ അവന്റെ കണ്ണ് ഉടക്കി… മാധവന് ഒരു മകളെപ്പോലെ ഇഷ്ടമായിരുന്നു അനുപമയെ മറ്റതുങ്ങളുടെ പോലെ അല്ല സാവിത്രി മോളുടെ പോലെ ഒരു പാവമാണ് അനുപമ എന്ന് അച്ഛൻ എപ്പോഴും പറഞ്ഞു കേൾക്കുമായിരുന്നു അങ്ങനെയാണ് അവളോട് ഒരു ഇഷ്ടം തന്റെ മനസ്സിൽ തോന്നുന്നത്…. എന്നാൽ അത് തുറന്നു പറയാൻ ഒന്നും പോയില്ല മനസ്സിൽ തന്നെ ഭദ്രമായി സൂക്ഷിച്ചു എപ്പോഴെങ്കിലും അവളെ കാണുമ്പോൾ മാത്രം മനസ്സ് നിറയുന്നത് വരെ നോക്കി നിൽക്കും…
ഒരിക്കൽ അവൾ ഇങ്ങോട്ട് വന്ന് മഹേഷിനെ അവൾക്ക് ഇഷ്ടമാണ് എന്ന് പറയുന്നത് വരെ തന്റെ ഇഷ്ടം മനസ്സിൽ തന്നെ ഇരുന്നു.. പക്ഷേ അവൾ അങ്ങനെ പറഞ്ഞപ്പോഴും തിരിച്ചു പറയാൻ പേടി ആയിരുന്നു കാരണം അവളും ഞാനും തമ്മിലുള്ള അന്തരം തന്നെ..
എന്നാൽ എന്റെ മറുപടി ഒന്നും അവൾക്ക് ആവശ്യമുണ്ടായിരുന്നില്ല അവൾ എന്നെ മത്സരിച്ച് സ്നേഹിച്ചു ഒരു വാശി പോലെ അവളുടെ സ്നേഹം കണ്ടില്ല എന്ന് നടിക്കാൻ അധികകാലം ഒന്നും എനിക്ക് ആയില്ല… ആരും അറിയാതെ ഞങ്ങളുടെ പ്രണയം മുന്നോട്ട് പോയി അവളുടെ അച്ഛൻ അറിഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു അതുകൊണ്ട് അയാൾ അറിയുന്നതിനു മുൻപ് അവളെ മാന്യമായി നോക്കാൻ ഒരു ജോലി സമ്പാദിക്കണം അതായിരുന്നു ആഗ്രഹം അങ്ങനെയാണ് കണ്ട പോലീസ് ടെസ്റ്റുകൾ മുഴുവൻ എഴുതാൻ തുടങ്ങിയത്..
ലിസ്റ്റിൽ കയറി പറ്റിയപ്പോൾ ചെറിയ ആത്മവിശ്വാസം തോന്നിത്തുടങ്ങി… എന്നാൽ ആരൊക്കെയോ വഴി ഞങ്ങളുടെ ബന്ധം അയാളുടെ ചെവിയിൽ എത്തി അതോടെ അയാൾ അവൾക്ക് വിവാഹം നോക്കാൻ തുടങ്ങി ഒരു വിവാഹം ഉറപ്പിക്കും എന്ന് ആയപ്പോൾ അവൾ എന്നെ വിളിച്ച് അവളെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു അത് പ്രകാരം ഞങ്ങൾ രാത്രി ഒളിച്ചോടി പോകാൻ പ്ലാൻ ചെയ്തു എന്നാൽ അവളുടെ അനിയത്തി അത് മുൻകൂട്ടി അറിഞ്ഞു.?അനുശ്രീ യുടെ കാലുപിടിച്ച് അവൾ മറ്റാരെയും അത് അറിയിക്കരുത് എന്ന് പറഞ്ഞു…
എന്നാൽ അനുശ്രീ ച തിച്ചു അവളോട് ആരോടും പറയില്ല എന്ന് പറഞ്ഞെങ്കിലും അവൾ അത് അച്ഛനെ അറിയിച്ചിരുന്നു.. ഞങ്ങളുടെ ഒളിച്ചോട്ടത്തിന് തൊട്ടു മുൻപ് അവൾ പിടിക്കപ്പെട്ടു. അയാൾ എന്നെ ക്രൂ ,രമായി മ,ർദ്ദിച്ചു..
അനുപമയെ എനിക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടു അവളുടെ വിവാഹം ഉറപ്പിച്ചു.. എന്നാൽ എന്നെ മറന്ന് മറ്റൊരു വിവാഹത്തിന് അവൾ തയ്യാറായിരുന്നില്ല… ഏതോ വലിയ വീട്ടിലെ പയ്യൻ ആണ് അവളെ വിവാഹം ചെയ്യാൻ പോയിരുന്നത്… വിവാഹത്തിന്റെ തലേദിവസം ആരും കാണാതെ അവൾ ഭക്ഷണത്തിൽ വിഷം കലർത്തി ഈ ലോകത്ത് നിന്ന് തന്നെ യാത്രയായി..
എനിക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. മ,ദ്യത്തിൽ അഭയം കണ്ടെത്തി… കുറച്ചുനാൾ കഴിഞ്ഞ് അനുപമയ്ക്ക് വന്ന വിവാഹാലോചന അവർ അനുശ്രീക്ക് ഉറപ്പിച്ചു ചേച്ചിയെ ച ,തിച്ചവൾ ചേച്ചിക്ക് കണ്ടെത്തിയ വരന്റെ ഭാര്യയായി
എന്നാൽ അവൾ ചെയ്തതിനുള്ള ശിക്ഷ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു എന്ന് അവൾ അറിഞ്ഞില്ല.. ഒരു സൈ,ക്കോ ആയിരുന്നു അയാൾ പലതരത്തിൽ അനുശ്രീ അയാൾ ഉപദ്രവിച്ചു സ്വന്തം കൂട്ടുകാർക്ക് കാഴ്ചവെച്ചു…
അതിന്റെ ബാക്കി പത്രം ആയിരുന്നു ഇന്ന് കണ്ട കൊ,ലപാതകം ഇതിനിടയിൽ അച്ഛന്റെ വിഷമം കണ്ട് മ,ദ്യം കഴിക്കുന്നത് നിർത്തി.. പോലീസിൽ സെലക്ഷൻ കിട്ടിയപ്പോൾ ട്രെയിനിങ്ങിനു പോയി. സബ് ഇൻസ്പെക്ടറായി ഇവിടത്തെ ചാർജ് ഏറ്റെടുത്തിട്ട് ഇപ്പോൾ രണ്ടു വർഷമായി…
ഇതിനിടയിൽ അനുശ്രീയുടെ അവസ്ഥ എന്താണെന്ന് അറിയുന്നുണ്ടായിരുന്നു ഒരിക്കൽ മുതലാളിയോട് മകളുടെ അവസ്ഥ താൻ നേരിട്ട് ചെന്ന് പറഞ്ഞതാണ്… വലിയ വീടുകളിൽ അങ്ങനെ പലതും നടക്കും ന അവളുടെ ബോഡി പോ,സ്റ്റ്മോ,ർട്ടം കഴിഞ്ഞ് വീട്ടുകാർക്ക് വിട്ടുകൊടുത്തു ക്രൂ,രമായ പീഡനങ്ങൾ ആണ് ആ പെൺകുട്ടിക്ക്ഏറ്റുവാങ്ങേണ്ടിവന്നത് അതും അയാളുടെ പിടിവാശി കാരണം ഒരുപക്ഷേ താൻ പറഞ്ഞപ്പോൾ എങ്കിലും അവളെ അയാൾ തിരിച്ചുകൊണ്ടുവന്നിരുന്നു എങ്കിൽ അവളുടെ ജീവൻ എങ്കിലും കിട്ടിയേനെ..
ഇത്തവണ അയാളെ കാണാൻ ഞാൻ പോയിരുന്നു ആകെ തകർന്നു മകളുടെ ശ,രീരത്തിന് കരയുന്ന ആളിനെ കണ്ടപ്പോൾ പുച്ഛം ആണ് തോന്നിയത് അവൾക്കുവേണ്ടി ഒരു തുള്ളി കണ്ണീർ വാർക്കാൻ പോലും അയാൾ അർഹനല്ല എന്ന് തോന്നി…
ഒരുപക്ഷേ അനുശ്രീക്ക് ഒരു കൈത്താങ്ങ് ആരെങ്കിലും നൽകിയിരുന്നെങ്കിൽ ഇന്ന് ഈ ഭൂമിയിൽ ജീവനോടെ അവളും കണ്ടേനെ…!
☆☆☆☆☆☆☆☆☆
