
ഞാൻ ഒന്നും മിണ്ടിയില്ല. സത്യത്തിൽ കണ്ണ് നിറഞ്ഞു. അല്ലെങ്കിൽ തന്നെ ഏട്ടൻ എന്നെ എപ്പോഴും തീറ്റപ്പണ്ടാരം എന്ന് വിളിക്കും. നന്നായി പഠിക്കും, നന്നായി പാട്ടു പാടും, അതൊന്നും കാണുവാൻ ആരുമില്ല……
ഗുണ്ടുമണി എഴുത്ത്:-സുജ അനൂപ് “എൻ്റെ ഗുണ്ടുമണി, നിനക്കൊന്ന് ഭക്ഷണം കുറച്ചു കൂടെ. ഇങ്ങനെ തടിച്ചു കൊഴുത്തിരുന്നാൽ ആരാണ് നിന്നെ കെട്ടുവാൻ പോകുന്നത്…” “രാവിലെ തന്നെ അമ്മ തുടങ്ങി. ഇനി ഇപ്പോൾ ഭക്ഷണനിയന്ത്രണത്തെ കുറിച്ച് ഒരു ക്ലാസ് തന്നെ നടക്കും. വേറെ ഒരു …
ഞാൻ ഒന്നും മിണ്ടിയില്ല. സത്യത്തിൽ കണ്ണ് നിറഞ്ഞു. അല്ലെങ്കിൽ തന്നെ ഏട്ടൻ എന്നെ എപ്പോഴും തീറ്റപ്പണ്ടാരം എന്ന് വിളിക്കും. നന്നായി പഠിക്കും, നന്നായി പാട്ടു പാടും, അതൊന്നും കാണുവാൻ ആരുമില്ല…… Read More