
വീട്ടിൽ പോകാൻ പറഞ്ഞാലും ഫയലിൽ തലപൂഴ്ത്തി ചടഞ്ഞിരിക്കുന്ന മനുഷ്യൻ ആണ്….
എഴുത്ത്: മഞ്ജു ജയകൃഷ്ണൻ “ഈ മാസം പാഡിന് പകരം മസാല ദോശ വാങ്ങിക്കോട്ടോ “ ഫോണിൽ കേട്ട അവളുടെ വാക്കുകൾ വിശ്വസിക്കാനാവാതെ അയാൾ നിന്നു കണ്ണാടിയിൽ തന്റെ നരച്ച മുടിയിഴകളിൽ വിരലോടിച്ചു… പ്രായം അന്പതിനോട് അടുക്കുന്നു… ചെയ്യാത്ത വഴിപാടും കയറിയിറങ്ങാത്ത ആശുപത്രിയും …
വീട്ടിൽ പോകാൻ പറഞ്ഞാലും ഫയലിൽ തലപൂഴ്ത്തി ചടഞ്ഞിരിക്കുന്ന മനുഷ്യൻ ആണ്…. Read More