ഫ്ലാറ്റിലെ ഷവറിന് ചുവട്ടിൽ ഏറെനേരം നനഞ്ഞു നിൽക്കുമ്പോൾ ആ മീൻകാരിയുടെ ചേർത്തുപിടിക്കലിൽ അനുഭവപ്പെട്ട ഉളുമ്പുമണം എന്നെ വല്ലാതെ ആലോസരപ്പെടുത്തിയിരുന്നു…..

അമ്മ മണം Story written by Jinitha Carmel Thomas ഡോട്ടറെ… ഡോട്ടറെ… ആരെങ്കിലും ഡോട്ടറെ വിളിച്ചിട്ട് വരണെ… ഡോക്ടർ പഠനത്തിന്റെ അവസാനവർഷം.. മെഡിക്കൽ കോളേജിൽ നിന്നും നൈറ്റ് പ്രാക്റ്റിസ് കഴിഞ്ഞു പുറത്തിറങ്ങവേ കേൾക്കാനിടയായ ശബ്ദം തെല്ലെന്നെ അലോസരപ്പെടുത്തി.. എന്തെങ്കിലും ആകട്ടെ …

ഫ്ലാറ്റിലെ ഷവറിന് ചുവട്ടിൽ ഏറെനേരം നനഞ്ഞു നിൽക്കുമ്പോൾ ആ മീൻകാരിയുടെ ചേർത്തുപിടിക്കലിൽ അനുഭവപ്പെട്ട ഉളുമ്പുമണം എന്നെ വല്ലാതെ ആലോസരപ്പെടുത്തിയിരുന്നു….. Read More