സ്വത്തിന് വേണ്ടി കലഹിച്ചവർ എന്നെ നോക്കുന്ന കാര്യത്തിൽ കലഹിക്കാൻ തുടങ്ങി.പലപ്പോഴും പഴകിയ ഭക്ഷണമാണ് കിട്ടിക്കൊണ്ടിരുന്നത്……

പാഥേയം Story written by fackrudheen അയാളും അച്ഛനും വീട്ടിൽ തനിച്ചാണ് മധുരം കഴിച്ചതിന് അച്ഛനെ വഴക്ക് പറഞ്ഞിട്ടാണ് ടൗണിലേക്ക് അയാൾ പോയത് ഒരു പലചരക്ക് കടയുണ്ട്ആ.ഴ്ചയിൽ രണ്ടുതവണ.ചരക്ക് എടുക്കാൻ വേണ്ടി അയാൾ ടൗണിലേക്ക് പോകാറുണ്ട് സ്വന്തമായൊരു ജീപ്പുണ്ട് അതിലാണ്അ.യാൾ പോയിരുന്നത് …

സ്വത്തിന് വേണ്ടി കലഹിച്ചവർ എന്നെ നോക്കുന്ന കാര്യത്തിൽ കലഹിക്കാൻ തുടങ്ങി.പലപ്പോഴും പഴകിയ ഭക്ഷണമാണ് കിട്ടിക്കൊണ്ടിരുന്നത്…… Read More

അച്ഛാ ഞങ്ങൾ ഇല്ലാത്ത നേരം തൊട്ടടുത്ത ഫ്ലാറ്റുകളിൽ ചെന്ന് അവരുമായി വെറുതെയിരുന്ന്.. ഓരോന്ന് പറയരുത്.. അവരൊക്കെ നമ്മളെ വിലയിരുത്തി കളയും..

Story written by Fackrudheen Ali Ahammad അമ്മയ്ക്ക് പകരം അച്ഛനാണ് മരിച്ചു പോയതെങ്കിൽ … അടുക്കളയിൽ എനിക്കൊരു സഹായം ആയേനെ കുഞ്ഞുങ്ങളെ കുളിപ്പിക്കാനും നോക്കാനും ഒക്കെ ഉപകരിച്ചേനെ അല്ലേ? ബാങ്കിലെ ഉദ്യോഗസ്ഥയായ മരുമകൾ; ഒരിക്കൽ മകനോട് ചോദിക്കുന്നത് കേട്ടപ്പോൾ അയാൾക്ക് …

അച്ഛാ ഞങ്ങൾ ഇല്ലാത്ത നേരം തൊട്ടടുത്ത ഫ്ലാറ്റുകളിൽ ചെന്ന് അവരുമായി വെറുതെയിരുന്ന്.. ഓരോന്ന് പറയരുത്.. അവരൊക്കെ നമ്മളെ വിലയിരുത്തി കളയും.. Read More

സുഹൃത്തുക്കൾക്കിടയിൽ അല്ലെങ്കിൽ ഒരു ദാമ്പത്യത്തിനിടയിൽതോൽവിക്കും ജയത്തിനും എന്ത് പ്രസക്തിയാണ് ഉള്ളത്..

രചന: Fackrudheen Ali Ahammad ——————————– ടീച്ചറാണ് അവന്റെ ഭാര്യ എന്നറിഞ്ഞപ്പോൾ എല്ലാവരും അസൂയപ്പെട്ടു അവനോ സാധാ ഒരു വാഹന ബ്രോക്കർ അച്ഛനില്ല, അമ്മ മാത്രം അവരുടെ കുടുംബത്തിലേക്ക് ഒരു ടീച്ചർ മരുമകളായി വരുന്നു എന്നറിഞ്ഞപ്പോൾ മുതൽ നാട്ടുകാർക്ക് വലിയ അസൂയയാണ് …

സുഹൃത്തുക്കൾക്കിടയിൽ അല്ലെങ്കിൽ ഒരു ദാമ്പത്യത്തിനിടയിൽതോൽവിക്കും ജയത്തിനും എന്ത് പ്രസക്തിയാണ് ഉള്ളത്.. Read More