
രണ്ട് ദിവസമായി ഒരു സംശയം ഉണ്ടായിരുന്നു അതാ ഇന്നലെ പോയി ചെക്ക് ചെയ്തെ….. നീ ഓഫീസ് ടൂർ കഴിഞ്ഞ് വന്നിട്ട് പറയാമെന്ന് കരുതിയാ ഫോൺ വിളിച്ചപ്പോ ഒന്നും പറയാതിരുന്നത്…..
നിനക്കായ്…. Story written by Fabi കയ്യിലെ പ്രഗ്നൻസി റിപ്പോർട്ടിലേക്ക് നോക്കെ വിഷ്ണുവിന്റെ മുഖം ഇരുണ്ടു….. “ദച്ചൂ നീ പ്രഗ്നന്റ് ആണെന്ന വിവരം വീട്ടിൽ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ..?” തന്റെ മുന്നിൽ നിൽക്കുന്ന ദച്ചുവിനോട് വിഷ്ണു ചോദിച്ചു….. “ഇല്ല വിഷ്ണു…ആദ്യം നിന്നോട് പറയാമെന്ന് …
രണ്ട് ദിവസമായി ഒരു സംശയം ഉണ്ടായിരുന്നു അതാ ഇന്നലെ പോയി ചെക്ക് ചെയ്തെ….. നീ ഓഫീസ് ടൂർ കഴിഞ്ഞ് വന്നിട്ട് പറയാമെന്ന് കരുതിയാ ഫോൺ വിളിച്ചപ്പോ ഒന്നും പറയാതിരുന്നത്….. Read More