വിളിച്ചാൽ നിൽക്കുവോ എന്നു പ്രതീക്ഷയില്ലെങ്കിലും ഞാൻ വിളിച്ചു, ശാരികാ…വാക്കുകൾക്ക് വീണ്ടും ക്ഷാമം.

രചന : ശ്രീജിത്ത്‌ ആനന്ദ്, തൃശ്ശിവപേരൂർ ::::::::::::::::::::::::::: ഉണ്ടായിരുന്ന ജോലി റിസൈന്‍ ചെയ്തു കൃഷിപണിയിലേക്ക് ഇറങ്ങിയപ്പോൾ കുറ്റം പറയാനേ ആളുകൾ ഉണ്ടായിരുന്നുള്ളു… അല്ലെങ്കിലും സ്വപ്നങ്ങളിലേക്ക് എത്തിപിടിച്ചു അതിനായി ഓടിയത് വെറുതെയാണെന്നു തോന്നിതുടങ്ങിയത്, ടാർജറ്റും പ്രഷറും തലക്കുമുകളിൽ നിന്നു ഭ്രാന്തുപിടിപ്പിച്ചപ്പോഴാണ്. ഇഷ്ടങ്ങൾക്കു സമയമില്ലാതെ …

വിളിച്ചാൽ നിൽക്കുവോ എന്നു പ്രതീക്ഷയില്ലെങ്കിലും ഞാൻ വിളിച്ചു, ശാരികാ…വാക്കുകൾക്ക് വീണ്ടും ക്ഷാമം. Read More

ഒട്ടും പ്രതീക്ഷിക്കാതെയുള്ള കൈ കാണിക്കൽ ആയതുകൊണ്ട് ബ്രേക്കിൽ കാൽ അമരാൻ കുറച്ചു വൈകിപ്പോയി..

രചന: ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ ::::::::::::::::::: ബാ* റിൽ നിന്നു ഇറങ്ങിയപ്പോൾ ലേറ്റ് ആയിരുന്നു…പാർക്കിംഗ് ലെ സെക്യൂരിറ്റി രാജേട്ടൻ പതിവ് ചിരിയുമായി വണ്ടീടെ അടുത്തു തന്നെ ഉണ്ടായിരുന്നു. മോൾടെ കല്യാണമൊക്കെ ഉഷാറായില്ലേ…രാജേട്ടാ…? എല്ലാം ഭംഗിയായി മോനെ…മോൻ തന്ന പൈസ എന്നു തന്നു …

ഒട്ടും പ്രതീക്ഷിക്കാതെയുള്ള കൈ കാണിക്കൽ ആയതുകൊണ്ട് ബ്രേക്കിൽ കാൽ അമരാൻ കുറച്ചു വൈകിപ്പോയി.. Read More

ആ ഒരു അവസ്ഥയിൽ ആയപ്പോൾ ആ വീട്ടിൽ അവളൊട്ടും സുരക്ഷിതയല്ലായിരുന്നു. അവളു ഹോസ്റ്റലിൽ നിൽക്കേണ്ട അവസ്ഥയായി….

രചന :ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ ================= അവളെയും വിളിച്ചു വീട്ടിൽ വന്നു കേറിയപ്പോൾ അമ്മേടെ മുഖത്തു വന്ന വികാരം ദേഷ്യമായിരുന്നോ…സങ്കടം ആയിരുന്നോ…എന്നെനിക്കു മനസ്സിലായിരുന്നില്ല. എന്നാലും മുഖത്തു തെളിച്ചമില്ലെങ്കിലും തിരിയിട്ടു തെളിയിച്ച നിലവിളക്കെടുത്തു അവളുടെ കയ്യിൽ കൊടുത്തു, കേറിവാ…എന്ന് അവളുടെ അടുത്ത് മാത്രമേ …

ആ ഒരു അവസ്ഥയിൽ ആയപ്പോൾ ആ വീട്ടിൽ അവളൊട്ടും സുരക്ഷിതയല്ലായിരുന്നു. അവളു ഹോസ്റ്റലിൽ നിൽക്കേണ്ട അവസ്ഥയായി…. Read More

തലയിണയിൽ മുഖമമർത്തി കരഞ്ഞു തീർത്ത രാത്രികളുടെ കണക്കും എനിക്കറിയില്ല. ഒന്നുമാത്രം എനിക്കറിയായിരുന്നുള്ളു

രചന: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ :::::::::::::::::::: ചെറുപ്പത്തിലേ അച്ഛൻ പോയതിനാൽ ഏട്ടനായിരുന്നു എനിക്കെല്ലാം…ഏട്ടന്റെ കൈ പിടിച്ചേ സ്കൂളിൽ പോയിരുന്നുള്ളു. ഏട്ടന്റെ കൂടെയിരുന്നേ ഉച്ചക്ക് കഴിക്കുള്ളു… ഒരു മിട്ടായി കിട്ടിയാൽ പോലും ഏട്ടൻ കഴിക്കാതെ എനിക്കാണ് കൊണ്ടുവന്നു തരും. അത്രക്കും ജീവനായിരുന്നു ഈ …

തലയിണയിൽ മുഖമമർത്തി കരഞ്ഞു തീർത്ത രാത്രികളുടെ കണക്കും എനിക്കറിയില്ല. ഒന്നുമാത്രം എനിക്കറിയായിരുന്നുള്ളു Read More

എല്ലാം കണ്ടുനിന്നപ്പോൾ ഒരു കാര്യം എനിക്കു മനസിലായി. മ്മളിവിടെ തീരാൻ പോവുകയാണെന്ന്. മനസ്സിൽ കരുതിയപോലെ….

രചന: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ :::::::::::::::::: കൃഷി സ്ഥലത്തിന്റെ നികുതി അടച്ചു ഇറങ്ങുമ്പോഴാണ് അവിടെ വന്നു നിന്ന കാറിൽ നിന്നു ഇറങ്ങുന്ന അവളെ കണ്ടത്. ചിത്ര. ചിത്ര ഗോവിന്ദ്… മുഖം കൊടുക്കാതെ ഞാൻ എന്റെ ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് …

എല്ലാം കണ്ടുനിന്നപ്പോൾ ഒരു കാര്യം എനിക്കു മനസിലായി. മ്മളിവിടെ തീരാൻ പോവുകയാണെന്ന്. മനസ്സിൽ കരുതിയപോലെ…. Read More

പരീക്ഷ പേപ്പർ കിട്ടിയ ദിവസം ആണ് ഞാൻ അറിഞ്ഞത് ഏട്ടനും ചേച്ചിയും നല്ലതും ഞാൻ ആ വീട്ടിലെ ഒന്നിനും….

രചന : ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ ::::::::::::::::::::: പരീക്ഷ പേപ്പർ കിട്ടിയ ദിവസം ആണ് ഞാൻ അറിഞ്ഞത് ഏട്ടനും ചേച്ചിയും നല്ലതും ഞാൻ ആ വീട്ടിലെ ഒന്നിനും കൊള്ളാത്തവനും ആണെന്ന് പേര് വിളിച്ചു ക്ലാസ്സിൽ പേപ്പർ തരുമ്പോൾ ആലീസ് ടീച്ചറും പറഞ്ഞു, …

പരീക്ഷ പേപ്പർ കിട്ടിയ ദിവസം ആണ് ഞാൻ അറിഞ്ഞത് ഏട്ടനും ചേച്ചിയും നല്ലതും ഞാൻ ആ വീട്ടിലെ ഒന്നിനും…. Read More

എന്നത്തേയും പോലെ സഫലമാകാത്ത ആഗ്രഹങ്ങളെ ഓർത്തു നിദ്രയിലേക്ക് വീണു….

രചന: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ ——————– പോക്കറ്റിൽ കിടന്നു ഫോൺ റിംഗ് ചെയ്തപ്പോൾ ഞാൻ ബുള്ളറ്റ് അടുത്തുള്ള മരത്തണലിലേക്കു ഒതുക്കി നിർത്തി. പരിചയമില്ലാത്ത നമ്പർ. ആരാവും എന്നു ചിന്തിച്ചു കാൾ എടുത്തു. ഹലോ ശ്രീയേട്ടാ…ഇതു ഞാനാണ് അരുന്ധതി. അരുന്ധതി വാസുദേവ് മറന്നോ…? …

എന്നത്തേയും പോലെ സഫലമാകാത്ത ആഗ്രഹങ്ങളെ ഓർത്തു നിദ്രയിലേക്ക് വീണു…. Read More

സഫലമാകാത്ത സ്വപ്ങ്ങളെയോർത്തു ആകാശം നോക്കികിടക്കാൻ നല്ല രസാണ് അല്ലെങ്കിലും…

രചന : ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ :::::::::::::::::::: തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം എന്നെ അവഗണിച്ചുകൊണ്ടേയിരുന്നു. മനസുമുഴുവൻ അവളുടെ മുഖംമായിരുന്നു. ഒരുപക്ഷേ അതിലും അപ്പുറം അവളുടെ നിസ്സഹായാവസ്ഥയായിരുന്നു. ഞാൻ എണീറ്റു റൂമിലെ ലൈറ്റ് ഇട്ടു. തുറന്നിട്ട് ജനവാതിലിലൂടെ തണുത്തകാറ്റ് അനുവാദം ചോദിക്കാതെ …

സഫലമാകാത്ത സ്വപ്ങ്ങളെയോർത്തു ആകാശം നോക്കികിടക്കാൻ നല്ല രസാണ് അല്ലെങ്കിലും… Read More

പെണ്ണു കെട്ടാൻ ഉദ്ദേശിക്കണില്ലെങ്കിൽ അത് പറ. എനിക്കെന്റെ ഭാവി നശിപ്പിക്കാൻ പറ്റില്ല…

രചന: ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ ::::::::::::::::: ചേട്ടന്റെ ഉദ്ദേശം എന്താ…?പെണ്ണു കെട്ടാൻ ഉദ്ദേശിക്കണില്ലെങ്കിൽ അത് പറ. എനിക്കെന്റെ ഭാവി നശിപ്പിക്കാൻ പറ്റില്ല. അനിയൻ മുഖത്തുനോക്കി ചോദിച്ചപ്പോൾ. പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായെങ്കിലും…ഞാൻ ഒന്നു മാത്രമേ പറഞ്ഞുള്ളു. ഏട്ടൻ ശ്രമിക്കാഞ്ഞിട്ടല്ലല്ലോ…ഏട്ടന് പെണ്ണ് കിട്ടുന്നത് …

പെണ്ണു കെട്ടാൻ ഉദ്ദേശിക്കണില്ലെങ്കിൽ അത് പറ. എനിക്കെന്റെ ഭാവി നശിപ്പിക്കാൻ പറ്റില്ല… Read More

ഇനിയൊരു കാണൽ ഉണ്ടാവില്ല എന്നു തന്നെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്…

രചന: ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ ——————— നാളികേരം കൊടുത്തു തിരിച്ചു വരുമ്പോളാണ് ഫോൺ റിങ് ചെയ്തത്. ജീപ്പ് സ്പീഡ് കുറച്ചു ഞാൻ ഫോൺ എടുത്തു. മിഥില രാംദേവ്… മാഷെവിടെ…? ഒരുപാടു നാളുകൾക്കു ശേഷം വീണ്ടും അവളുടെ സ്വരം. ഇനിയൊരിക്കലും കാണില്ല മാഷേ. …

ഇനിയൊരു കാണൽ ഉണ്ടാവില്ല എന്നു തന്നെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്… Read More