
കൈലാസ ഗോപുരം – ഭാഗം 54, എഴുത്ത്: മിത്ര വിന്ദ
കാശിയേട്ടാ, ഞാൻ വെറുതെ….. കുറുകി കൊണ്ട് അവൾ അവനെ നോക്കി. മൊത്തത്തിൽ അങ്ങട് ഞെക്കി കൊല്ലാൻ തോന്നുന്നുണ്ട്, പക്ഷെ നാളെയാണ് അമ്പലത്തിൽ ആറാട്ട്.. അതിനു എല്ലാ തവണയും കുടുംബത്തിൽ ഉള്ളവർ ഒക്കെ നോയമ്പ് എടുത്തു ആണ് പോകുന്നത്.. അത് തെറ്റിക്കാൻ പാടില്ലല്ലോ…. …
കൈലാസ ഗോപുരം – ഭാഗം 54, എഴുത്ത്: മിത്ര വിന്ദ Read More