എന്റെ തമ്പുരാനെ ഇതിയാനോട് എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാ! ഒരു കാര്യം ചെയ്യ് അന്തിയാവാൻ കാത്തുനിക്കണ്ട

രചന: ദിവ്യ അനു അന്തിക്കാട്‌ ———————————- “എന്നാത്തിനാ അമ്മച്ചി നിങ്ങളിങ്ങനെ അടീം കു-ത്തും കൊണ്ട് നിക്കുന്നെ? നമ്മക്കങ്ങു അമ്മച്ചീടെ വീട്ടിലോട്ട് പൊയ്ക്കൂടായോ?” “എടീ കൊച്ചേ എനിക്ക് പോകാൻ എന്റപ്പന്റേം അമ്മേടേം വീടുണ്ട്. പക്ഷെ നിങ്ങക്ക് പോകാൻ എവിടാ സ്ഥലമിരിക്കുന്നെ? അമ്മേടെ വീട്ടിലല്ല …

എന്റെ തമ്പുരാനെ ഇതിയാനോട് എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാ! ഒരു കാര്യം ചെയ്യ് അന്തിയാവാൻ കാത്തുനിക്കണ്ട Read More

ഈ അമ്മെടൊരു കാര്യം. ഇപ്പോളെ ഇങ്ങനാണേൽ കല്യാണത്തിന് ശേഷം എന്താണാവോ അവസ്ഥ. ദൈവത്തിനറിയാം…

രചന: ദിവ്യ അനു അന്തിക്കാട് ::::::::::::::::::::::::::: അതെന്തേ കല്യാണത്തിന് മുന്ന് കൂട്ടുകാരോട് മിണ്ടണ്ട എന്നൊക്കെ പറയണേ…? അമ്മ ഇങ്ങക്കിത് എന്തിന്റെ കൊഴപ്പാ…അയാൾ എംബിഎക്കാരൻ ഒക്കെ തന്നെ. പക്ഷെ എനിക്കും പഠിപ്പിന് കൊറവൊന്നും ഇല്ലല്ലോ…? പിജി കഴിഞ്ഞെന്ന്യല്ലേ ഞാനും നിക്കണത്… “നീ ഇങ്ങോട്ട് …

ഈ അമ്മെടൊരു കാര്യം. ഇപ്പോളെ ഇങ്ങനാണേൽ കല്യാണത്തിന് ശേഷം എന്താണാവോ അവസ്ഥ. ദൈവത്തിനറിയാം… Read More

എനിക്ക് പ്രണയിച്ചേ പറ്റു. മനുഷ്യന്റെ വിഷമങ്ങളൊക്കെ മറക്കാൻ ഏറ്റോം നല്ല മരുന്ന് അത് തന്നെയാണ്…

രചന: ദിവ്യ അനു അന്തിക്കാട് ::::::::::::::::::::::::::::::::::::::::: നീ ബാഗൊക്കെ റെഡിയാക്കി വച്ചോ ഞാൻ ഒരു ഒൻപതു മണിയാകുമ്പോ എത്താം. ഒച്ചയുണ്ടാക്കാതെ നീ മതിലിനടുത്തോട്ടു വരണം. ഇവിടുത്തെ പ്രശ്നങ്ങളൊക്കെ ഒതുങ്ങി നമുക്ക് പതിയെ തിരികെ വരാം കേട്ടോ… ശരി പറഞ്ഞപോലെ ചെയ്യാം…പ്രശ്നങ്ങളൊന്നും ഉണ്ടാകാതെ …

എനിക്ക് പ്രണയിച്ചേ പറ്റു. മനുഷ്യന്റെ വിഷമങ്ങളൊക്കെ മറക്കാൻ ഏറ്റോം നല്ല മരുന്ന് അത് തന്നെയാണ്… Read More

ആ വിളികൾ തുടർന്നു. സൗഹൃദം പുറമെ പറഞ്ഞ പേരെങ്കിലും ഉള്ളിൽ പ്രണയം തന്നെ ആയിരുന്നു…

രചന: ദിവ്യ അനു അന്തിക്കാട്‌ :::::::::::::::::::::::::::::: ലീവിന് നാട്ടിലേക്കുള്ള വരവാണ്…ട്രെയിനിൽ എന്റെ സീറ്റിന്റെ അടുത്ത് രണ്ടു പെൺകുട്ടികൾ. അതിൽ ഒരാൾ എന്റെ കൂടെ വന്ന കൂട്ടുകാരനോട് നിറയെ സംസാരിക്കുന്നുണ്ട്. അവനാണേൽ അവളെ കുറെ വർഷം പരിചയമുള്ള ഭാവത്തിൽ കത്തിക്കയറുന്നുണ്ട്. മറ്റേ കുട്ടിയാണേൽ …

ആ വിളികൾ തുടർന്നു. സൗഹൃദം പുറമെ പറഞ്ഞ പേരെങ്കിലും ഉള്ളിൽ പ്രണയം തന്നെ ആയിരുന്നു… Read More

വീണേ നിനക്കെന്റെ അവസ്ഥ അറിയാലോ…നിന്നേം കൊണ്ട് വീട്ടിൽ ചെന്നാൽ ഹോ ആലോചിക്കാൻ കൂടി വയ്യ. ന്റെ പൊന്നു…

ഒളിച്ചോട്ടം… രചന: ദിവ്യ അനു അന്തിക്കാട്‌ :::::::::::::::::::::::::::::: ആ താലിയങ്ങകത്തേക്കിട്ട് വാ…ബസ് വരാറായി നീ കേറിക്കോ. ഞാനും ദിനേശേട്ടനും ബൈക്കിൽ പൊക്കോളാം. എടീ വീണേ നിന്നോടാ പറയണേ. നീയെന്താ ഒന്നും കേട്ടില്ലേ? ബസ് വരാറായെന്ന്… ആ ഞാൻ കേട്ടു. പക്ഷെ ഞാൻ …

വീണേ നിനക്കെന്റെ അവസ്ഥ അറിയാലോ…നിന്നേം കൊണ്ട് വീട്ടിൽ ചെന്നാൽ ഹോ ആലോചിക്കാൻ കൂടി വയ്യ. ന്റെ പൊന്നു… Read More

ആദ്യമൊക്കെ അല്ലറചില്ലറ പ്രശ്നങ്ങൾ, ചെറിയ അമ്മായിയമ്മ പോരുകൾ എല്ലാം ഉണ്ടായിരുന്നെങ്കിലും പതുക്കെ പതുക്കെ…

രചയിതാവ്: ദിവ്യ അനു അന്തിക്കാട്‌ ————————- ശൂന്യമാണ് ഇന്ന് മനസ്സും വീടും… ഓരോ യാത്രയും മടങ്ങിവരവിന് ഒരുക്കം കൂട്ടിയിരുന്നു…തിടുക്കപ്പെട്ടിരുന്നു… അമ്മായിയമ്മ, അല്ല അമ്മ തന്നെയായിരുന്നു. പക്ഷെ വിധുബാലക്ക് തിരിച്ചറിവ് വരാൻ ഒരുപാട് വൈകിപ്പോയെന്നു മാത്രം. പ്രണയവിവാഹമായിരുന്നതുകൊണ്ട് തന്നെ വിധുവിനു അവളെ കേൾക്കുന്ന …

ആദ്യമൊക്കെ അല്ലറചില്ലറ പ്രശ്നങ്ങൾ, ചെറിയ അമ്മായിയമ്മ പോരുകൾ എല്ലാം ഉണ്ടായിരുന്നെങ്കിലും പതുക്കെ പതുക്കെ… Read More

മുറ്റത്തു വണ്ടി വന്നു നിന്നതും പെണ്ണിന്റെ അച്ഛനും ആങ്ങളമാരും കാമുകനും ഒക്കെ ചാടിയിറങ്ങിയതും ഒരുമിച്ചായിരുന്നു…

രചന: ദിവ്യ അനു അന്തിക്കാട് ::::::::::::::::::::::::::::::: “ന്നാലും എന്റെ പെണ്ണെ നീ എന്തോ ഭാവിച്ച ഈ എട്ടും പൊട്ടും തിരിയാത്തൊന്റെ കൂടെ ഇറങ്ങി വന്നത്….” “അമ്മേ, അമ്മ ഒന്ന് മിണ്ടാതിരി. എനിക്ക് എട്ടല്ല പതിനാറും പൊട്ടും നല്ലോണം തിരിച്ചറിയാം…അമ്മേനെ അച്ഛൻ കിട്ടിയപ്പോ …

മുറ്റത്തു വണ്ടി വന്നു നിന്നതും പെണ്ണിന്റെ അച്ഛനും ആങ്ങളമാരും കാമുകനും ഒക്കെ ചാടിയിറങ്ങിയതും ഒരുമിച്ചായിരുന്നു… Read More