
ശ്യാമ ആ കെ പേടിച്ചു.. തന്റെ അസുഖം ഇപ്പോ അറിയും… ഏട്ടൻ വീടും സ്ഥലവും വിറ്റ് ചികിൽസിക്കാനാണ് പുറപ്പാടെങ്കിൽ താൻ സമ്മതിക്കില്ല… ചിലതെല്ലാം തീരുമാനിച്ചുറച്ചു…….
എഴുത്ത്:-ജ്യോതി “ഏട്ടാ….. ഏട്ടാ…!!” “എന്താ….?” രാവിലത്തെ ഗുസ്തി കഴിഞ്ഞ് വന്ന് ഒള്ളത് കഴിച്ച് ഭാര്യയോടുള്ള കടമയും നിർവ്വഹിച്ച് അതിന്റെ ആലസ്യത്തിൽ സുഖകരമായ ഒരു ഉറക്കത്തിലേക്ക് ഒഴുകിപ്പോയതായിരുന്നു സുനിൽ… അപ്പഴതാ വിളിക്കുന്നു ….. ഇരച്ച് കയറിയ ദേഷ്യം അപ്പാടെ ഉൾക്കൊള്ളിച്ച് ഉച്ചത്തിൽ ചോദിച്ചു. …
ശ്യാമ ആ കെ പേടിച്ചു.. തന്റെ അസുഖം ഇപ്പോ അറിയും… ഏട്ടൻ വീടും സ്ഥലവും വിറ്റ് ചികിൽസിക്കാനാണ് പുറപ്പാടെങ്കിൽ താൻ സമ്മതിക്കില്ല… ചിലതെല്ലാം തീരുമാനിച്ചുറച്ചു……. Read More