
സത്യം പറഞ്ഞാൽ ഒരു പത്തു വയസ്സുകാരന് അമ്മയെ നഷ്ടമാകുന്നത് എത്രത്തോളം ഭീകരമാണെന്ന് ഊഹിക്കാമായിരുന്നു…
എഴുത്ത്:-ജ്യോതി കൃഷ്ണ കുമാർ “”ശ്രീ പ്രിയ ടീച്ചറെ….. അഞ്ചു ബി ആണ് ട്ടൊ ടീച്ചർക്ക്… ചെന്നോളൂ…”” എന്ന് പറഞ്ഞ് എച്.എം തന്നെയാണ് ക്ലാസ്സ് കാണിച്ചു തന്നത്… അത്യാവശ്യം പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇംഗ്ലീഷിന് ഒഴിവുണ്ട് എന്ന് കേട്ട് വന്നതായിരുന്നു… അവിടെ …
സത്യം പറഞ്ഞാൽ ഒരു പത്തു വയസ്സുകാരന് അമ്മയെ നഷ്ടമാകുന്നത് എത്രത്തോളം ഭീകരമാണെന്ന് ഊഹിക്കാമായിരുന്നു… Read More