
ലീവ് കിട്ടിയാൽ നാട്ടിലേക്ക് ഓടിയെത്താൻ തനിക്ക് വല്ലാത്ത തിടുക്കം ആയിരുന്നു. അവരെ യൊക്കെ കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനും താൻ ഒരുപാട് ആഗ്രഹിച്ചിരുന്നു…….
എഴുത്ത്:-ആവണി ” ഇവളെ പോലെയുള്ള ഒരു മച്ചിയുടെ കൈയിൽ കുഞ്ഞിനെ കൊടുത്താൽ അതിന് ദോഷം ആണ്.. “ ആ വാചകം ചെവിയിൽ വീണ്ടും മുഴങ്ങിയപ്പോൾ വല്ലാത്ത നോവ് തോന്നി. അതിന് ശേഷമുള്ളതൊക്കെ കണ്ണീരിന്റെ അകമ്പടിയോടെ അല്ലാതെ ഓർക്കാൻ കഴിയില്ല. ഓർമ്മകൾ വീണ്ടും …
ലീവ് കിട്ടിയാൽ നാട്ടിലേക്ക് ഓടിയെത്താൻ തനിക്ക് വല്ലാത്ത തിടുക്കം ആയിരുന്നു. അവരെ യൊക്കെ കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനും താൻ ഒരുപാട് ആഗ്രഹിച്ചിരുന്നു……. Read More