മേലാകെ പാണ്ടുള്ള എന്നെയെന്തിനാണ് സുന്ദരനായ നിങ്ങൾ കല്യാണം കഴിച്ചതെന്നവൾ ചോദിച്ചപ്പോളെല്ലാം,ഈ പാണ്ടുകൾ എനിക്കിഷ്ടമാണ് അതിലേറെയിഷ്ടം പാണ്ടുള്ള നിന്നെയും……

രചന:അച്ചു വിപിൻ എന്റെ ഭാര്യയുടെ ദേഹം മുഴുവൻ വെളുത്ത പാണ്ടുണ്ടായിരുന്നു.ആളുകൾ അവജ്ഞയോടെ കണ്ടിരുന്നയാ വെളുത്തപാണ്ടുകൾ ഞാനവൾക്കലങ്കാരമായിട്ടാണ് കണ്ടത്. മറ്റുള്ളവരുടെ കണ്ണിൽ അവളെനിക്ക് ചേരാത്തൊരു പെണ്ണായിരുന്നു പക്ഷെ എന്റെ കണ്ണിലവൾ എല്ലാം തികഞ്ഞൊരു പെണ്ണായിരുന്നു. മേലാകെ പാണ്ടുള്ള ഭാര്യയുമായി ഞാൻ നടന്നു പോകുന്നത് …

മേലാകെ പാണ്ടുള്ള എന്നെയെന്തിനാണ് സുന്ദരനായ നിങ്ങൾ കല്യാണം കഴിച്ചതെന്നവൾ ചോദിച്ചപ്പോളെല്ലാം,ഈ പാണ്ടുകൾ എനിക്കിഷ്ടമാണ് അതിലേറെയിഷ്ടം പാണ്ടുള്ള നിന്നെയും…… Read More

വിവാഹം എന്നത് “ആണും പെണ്ണും തമ്മിലുള്ള സെiക്സ്” ആണെന്ന് തെറ്റിദ്ധരിച്ചിരുന്ന ഒരു പ്രായം ഉണ്ടായിരുന്നെനിക്ക് പക്ഷെ എന്റെയാ ധാരണകൾ തെറ്റാണെന്ന് പിന്നീടുള്ള ജീവിതമെന്നെ പഠിപ്പിച്ചു….

കുള്ളന്റെ ഭാര്യ എഴുത്ത്:-അച്ചു വിപിൻ ഇന്നാണെന്റെ വിവാഹം. എന്നെ വിവാഹം കഴിക്കാൻ പോകുന്ന മനുഷ്യൻ ഒരു കുള്ളനാണ്.ഫേസ്ബുക്കിൽ ഒരു വീഡിയോയിലൂടെയാണ് ഞാനാദ്യമായി ആ മനുഷ്യനെ കാണുന്നത്.അയാളുടെ മനോഹരമായ പാട്ടുകളുടെ ആരാധികയായി ഞാൻ മാറിയത് പെട്ടെന്നായിരുന്നു.ആ ആരാധന പിന്നീട് പ്രണയമായി മാറിയതെപ്പോഴാണെന്ന് എനിക്ക് …

വിവാഹം എന്നത് “ആണും പെണ്ണും തമ്മിലുള്ള സെiക്സ്” ആണെന്ന് തെറ്റിദ്ധരിച്ചിരുന്ന ഒരു പ്രായം ഉണ്ടായിരുന്നെനിക്ക് പക്ഷെ എന്റെയാ ധാരണകൾ തെറ്റാണെന്ന് പിന്നീടുള്ള ജീവിതമെന്നെ പഠിപ്പിച്ചു…. Read More

ഇനിയും എന്നോട് സ്നേഹമില്ലാത്ത ഒരാളുടെ ഭാര്യ ആയി കഴിയാനെനിക്ക് വയ്യ.ഒക്കെ നമ്മൾ തീരുമാനിച്ച പോലെ തന്നെ നടക്കും. ഇന്ന് രാത്രി രണ്ടു മണിക്ക് ശേഷം വീടിന്റെ പുറകിലുള്ള…..

എഴുത്ത്:-അച്ചു വിപിൻ. ഞാൻ വിളിച്ച താൻ ഇറങ്ങി വരുമോ? വിവേക് എനിക്കയച്ച വാട്സ്ആപ് മെസ്സേജ് മൊബൈലിന്റെ സ്‌ക്രീനിൽ കണ്ടതും ഞാനതിന് സമയം പാഴാക്കാതെ തന്നെ റിപ്ലൈ ടൈപ്പ് ചെയ്തു….. അതെന്താ വിവേക് നിനക്കിപ്പഴും എന്നെ വിശ്വാസമില്ലേ? നീ വിളിച്ചാൽ എങ്ങോട്ട് വേണങ്കിലും …

ഇനിയും എന്നോട് സ്നേഹമില്ലാത്ത ഒരാളുടെ ഭാര്യ ആയി കഴിയാനെനിക്ക് വയ്യ.ഒക്കെ നമ്മൾ തീരുമാനിച്ച പോലെ തന്നെ നടക്കും. ഇന്ന് രാത്രി രണ്ടു മണിക്ക് ശേഷം വീടിന്റെ പുറകിലുള്ള….. Read More

ആൾക്കൂട്ടത്തിന് പുറകിൽ നിന്നും കല്യാണത്തലേന്ന് മൈലാഞ്ചിയിടുന്ന പെങ്ങളെ നോക്കി നിന്നപ്പോൾ അറിയാതെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊഴിഞ്ഞത് ആരും കാണാതെ മറച്ചു പിടിച്ചു…

രചന :അച്ചു വിപിൻ എനിക്ക് പതിനാറു വയസ്സുള്ളപ്പോഴാണ് എന്റെയമ്മ രണ്ടാമത് പ്രസവിക്കുന്നത്. അതൊരു പെൺകുഞ്ഞായിരുന്നു.പ്രസവിച്ചതമ്മയായിരുന്നെങ്കിലും അവളെ വളർത്തിയത് ഞാനായിരുന്നു. അമ്മേ എന്ന് വിളിക്കും മുൻപേ ആദ്യമായി “ഏട്ടാ” എന്നെന്നെ കൊഞ്ചി വിളിച്ചവൾ… എട്ടന്റെ കയ്യിൽ തൂങ്ങി നടന്നു ഏട്ടനാണെന്റെ ലോകം എന്ന് …

ആൾക്കൂട്ടത്തിന് പുറകിൽ നിന്നും കല്യാണത്തലേന്ന് മൈലാഞ്ചിയിടുന്ന പെങ്ങളെ നോക്കി നിന്നപ്പോൾ അറിയാതെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊഴിഞ്ഞത് ആരും കാണാതെ മറച്ചു പിടിച്ചു… Read More

കുറെയായി നീ തുടങ്ങിയിട്ട്. ഇനിയിപ്പോ അവര് നമ്മുടെ കൂടെ വീട്ടിൽ നിൽക്കുന്നതാണ് നിന്റെ പ്രശ്നമെങ്കിൽ ഞാനായിട്ട് തന്നെ അങ്ങ് ഒഴിവാക്കിയേക്കാം.

അമ്മക്കായൊരു മുറി….എഴുത്ത്: രചന:അച്ചു വിപിൻ———————- മഹി, നിനക്കെന്താ അവരുടെ കാര്യത്തിൽ ഇത്രക്കു  സിംപതി? അവര് നിന്റെ സ്വന്തം അമ്മയൊന്നുമല്ലല്ലൊ ഒരുപാടങ്ങു വിഷമം തോന്നാൻ… നിനക്കറിയാലോ, അവരിവിടെ ഉള്ളത് കാരണം നമുക്ക് രണ്ടാൾക്കും ഒരുമിച്ചൊന്നു പുറത്ത് പോലും പോകാൻ പറ്റാതായി. അത് മാത്രമാണോ, …

കുറെയായി നീ തുടങ്ങിയിട്ട്. ഇനിയിപ്പോ അവര് നമ്മുടെ കൂടെ വീട്ടിൽ നിൽക്കുന്നതാണ് നിന്റെ പ്രശ്നമെങ്കിൽ ഞാനായിട്ട് തന്നെ അങ്ങ് ഒഴിവാക്കിയേക്കാം. Read More

എനിക്ക് പോണം രവി, പോകാതെ പറ്റില്ല. ചെല്ലാമെന്നു ഞാൻ വാക്കു പറഞ്ഞു പോയി. ദയവായി നിങ്ങൾ തടസ്സം പറയരുത്.

മാറ്റം രചന:അച്ചു വിപിൻ അലമാരയിലിരുന്ന ഒരു പട്ടു സാരി ധൃതി പിടിച്ചു തേക്കുകയായിരുന്നു ഞാൻ,അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ അങ്ങോട്ടേക്ക് കയറി വന്ന ഭർത്താവെന്നെ പതിവിന് വിപരീതമായി കെട്ടിപ്പിടിച്ചത്. അപ്രതീക്ഷിതമായതു കൊണ്ടാവണം ഞാൻ ഞെട്ടിപ്പോയി.എന്താ രവി ഈ കാണിക്കുന്നത് ഇപ്പെന്റെ കൈ പൊള്ളിയേനെലോ… …

എനിക്ക് പോണം രവി, പോകാതെ പറ്റില്ല. ചെല്ലാമെന്നു ഞാൻ വാക്കു പറഞ്ഞു പോയി. ദയവായി നിങ്ങൾ തടസ്സം പറയരുത്. Read More

സാരിയുടുത്ത സ്ത്രീയെന്റെ കൈ പിടിച്ചവിടെ കിടന്ന ഒരു കസേരയിലിരുത്തിയ ശേഷം ചായയെടുക്കാമെന്ന് പറഞ്ഞു കൊണ്ടടുക്കളയിലേക്ക് പോയി.

രചന:അച്ചു വിപിൻ എനിക്കിന്ന് സന്തോഷത്തിന്റെ ദിവസമാണ് കാരണം പതിവിന് വിപരീതമായി വിവാഹത്തിന് മുന്നേ ഒരു പെണ്ണ് അവളെ ആലോചിച്ചു വന്ന ചെറുക്കന്റെ വീട് കാണാൻ പോകുകയാണ്. അലമാരയിൽ നിന്നുo എനിക്കേറ്റവും ഇഷ്ടപ്പെട്ട നീല ചുരിദാർ തന്നെ സെലക്ട്‌ ചെയ്തിട്ട ശേഷം അതിന് …

സാരിയുടുത്ത സ്ത്രീയെന്റെ കൈ പിടിച്ചവിടെ കിടന്ന ഒരു കസേരയിലിരുത്തിയ ശേഷം ചായയെടുക്കാമെന്ന് പറഞ്ഞു കൊണ്ടടുക്കളയിലേക്ക് പോയി. Read More

പത്തിലും, പ്ലസ് ടുവിനും, ഡിഗ്രിക്കും അവൾ നേടിയ മാർക്കുകൾ കണ്ടയാളുടെ കണ്ണുകൾ തള്ളി….

രചന: അച്ചു വിപിൻ ***************** സ്കൂളിൽ നിന്നും മകളോടൊപ്പം പതിവില്ലാത്ത വിധം സന്തോഷത്തോടെയാണയാൾ വീട്ടിലേക്ക് കയറി വന്നത്. അയാളുടെ ഭാര്യ ഉണ്ടാക്കിയ ചായ ആസ്വദിച്ചു കുടിക്കുമ്പോഴും അയാളുടെ മുഖത്തെ ചിരി മായുന്നുണ്ടായിരുന്നില്ല. ഭർത്താവിന്റെ മുഖത്തെ പതിവില്ലാത്ത സന്തോഷം കണ്ടിട്ടാവണം എന്തെ ഇങ്ങനെ …

പത്തിലും, പ്ലസ് ടുവിനും, ഡിഗ്രിക്കും അവൾ നേടിയ മാർക്കുകൾ കണ്ടയാളുടെ കണ്ണുകൾ തള്ളി…. Read More

കെട്ടിയോനുള്ള ചായ അടുപ്പത്തു വെച്ചിട്ട് പാത്രം കഴുകാൻ ഒന്ന് മുറ്റത്തേക്കിറങ്ങിയതാണ് ഞാൻ…

“ഒരു പരേതയുടെ ജൽപ്പനങ്ങൾ” എഴുത്ത്: അച്ചു വിപിൻ കെട്ടിയോനുള്ള ചായ അടുപ്പത്തു വെച്ചിട്ട് പാത്രം കഴുകാൻ ഒന്ന് മുറ്റത്തേക്കിറങ്ങിയതാണ് ഞാൻ ,ധൃതിയിൽ പാത്രം കഴുകുന്നതിനിടയിൽ എന്തോ വന്നെന്റെ തലയിൽ വീണു….വേദന കൊണ്ടു ഞാൻ ഉറക്കെയൊന്ന് കരഞ്ഞു,പിന്നീടെന്റെ ബോധം മറഞ്ഞു. സമയം അല്പം …

കെട്ടിയോനുള്ള ചായ അടുപ്പത്തു വെച്ചിട്ട് പാത്രം കഴുകാൻ ഒന്ന് മുറ്റത്തേക്കിറങ്ങിയതാണ് ഞാൻ… Read More