
കൈലാസ ഗോപുരം – ഭാഗം 24, എഴുത്ത്: മിത്ര വിന്ദ
കാശിനാഥന്റെ മനസ്സിൽ എന്താണെന്ന് എത്ര ആലോചിച്ചിട്ടും പാർവതിക്ക് പിടികിട്ടിയില്ല..എന്നിരുന്നാലും, കാശിയേട്ടൻ അത്ര വലിയ കുഴപ്പക്കാരനൊന്നുമല്ല എന്നുള്ള കാര്യം അവൾക്ക്, അവന്റെ ചില പ്രവർത്തികളിലൂടെയൊക്കെ വ്യക്തമാക്കുകയായിരുന്നു.. തന്റെ താലിമാലയിലേക്ക് അവൾ പതിയെ നോക്കി.അത്രമേൽ പരിഗണന നൽകുന്നത് കൊണ്ട് അല്ലേ ഇതു ഊരി വെച്ചു …
കൈലാസ ഗോപുരം – ഭാഗം 24, എഴുത്ത്: മിത്ര വിന്ദ Read More