എനിക്ക് വയ്യ ഇനിമുതൽ കോളേജിൽ പോകാൻ, എന്തൊരു നാണക്കേട് ആണ് ഇത്…

തിരിച്ചറിവുകൾ രചന: ശാലിനി മുരളി ——————— എനിക്ക് വയ്യ ഇനിമുതൽ കോളേജിൽ പോകാൻ…എന്തൊരു നാണക്കേട് ആണ് ഇത്. കോളേജിൽ നിന്ന് വന്ന മകൻ ബാഗ് വലിച്ചെറിഞ്ഞു. അവന്റെ ഇരുണ്ട മുഖം കണ്ടപ്പോൾ അടുത്തേക്ക് ചെല്ലാൻ ഒന്ന് മടിച്ചു. അല്ലെങ്കിലും ഈ അമ്മ …

എനിക്ക് വയ്യ ഇനിമുതൽ കോളേജിൽ പോകാൻ, എന്തൊരു നാണക്കേട് ആണ് ഇത്… Read More

പെണ്ണു കെട്ടാൻ ഉദ്ദേശിക്കണില്ലെങ്കിൽ അത് പറ. എനിക്കെന്റെ ഭാവി നശിപ്പിക്കാൻ പറ്റില്ല…

രചന: ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ ::::::::::::::::: ചേട്ടന്റെ ഉദ്ദേശം എന്താ…?പെണ്ണു കെട്ടാൻ ഉദ്ദേശിക്കണില്ലെങ്കിൽ അത് പറ. എനിക്കെന്റെ ഭാവി നശിപ്പിക്കാൻ പറ്റില്ല. അനിയൻ മുഖത്തുനോക്കി ചോദിച്ചപ്പോൾ. പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായെങ്കിലും…ഞാൻ ഒന്നു മാത്രമേ പറഞ്ഞുള്ളു. ഏട്ടൻ ശ്രമിക്കാഞ്ഞിട്ടല്ലല്ലോ…ഏട്ടന് പെണ്ണ് കിട്ടുന്നത് …

പെണ്ണു കെട്ടാൻ ഉദ്ദേശിക്കണില്ലെങ്കിൽ അത് പറ. എനിക്കെന്റെ ഭാവി നശിപ്പിക്കാൻ പറ്റില്ല… Read More

ഭദ്രയുടെ ഓർമ്മകൾ നെഞ്ചിൽ കനലായി വേട്ടയാടുമ്പോഴൊക്കെ എന്നെ സാന്ത്വനിപ്പിച്ചത്….

ശിവഭദ്ര രചന: അരുൺ കാർത്തിക് :::::::::::::::::::::: എന്നെ ഇട്ടേച്ചു പോവല്ലേ ഉണ്ണിയേട്ടാ… ഭദ്രയുടെ കരച്ചിൽ മുറുകുമ്പോഴും എന്റെ കൈകളിലെ ബന്ധനം അയച്ചു ഞാൻ തിരിഞ്ഞു നടന്നു. ഉണ്ണിയേട്ടാ പോവല്ലേന്നുള്ള അവസാന വിളി പടിപ്പുര വാതിൽ പിന്നിടുമ്പോഴും എന്റെ കാതിൽ വന്ന് അലയടിക്കുന്നുണ്ടായിരുന്നു. …

ഭദ്രയുടെ ഓർമ്മകൾ നെഞ്ചിൽ കനലായി വേട്ടയാടുമ്പോഴൊക്കെ എന്നെ സാന്ത്വനിപ്പിച്ചത്…. Read More

ഇനിയൊരു കാണൽ ഉണ്ടാവില്ല എന്നു തന്നെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്…

രചന: ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ ——————— നാളികേരം കൊടുത്തു തിരിച്ചു വരുമ്പോളാണ് ഫോൺ റിങ് ചെയ്തത്. ജീപ്പ് സ്പീഡ് കുറച്ചു ഞാൻ ഫോൺ എടുത്തു. മിഥില രാംദേവ്… മാഷെവിടെ…? ഒരുപാടു നാളുകൾക്കു ശേഷം വീണ്ടും അവളുടെ സ്വരം. ഇനിയൊരിക്കലും കാണില്ല മാഷേ. …

ഇനിയൊരു കാണൽ ഉണ്ടാവില്ല എന്നു തന്നെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്… Read More

നിങ്ങളു സംസാരിച്ചിരിക്കു, ഞാൻ ചായ എടുക്കാം. അമ്മ അകത്തേക്ക് പോയപ്പോൾ, ഞാൻ അവളോട്‌ ചോദിച്ചു…

രചന: ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ ::::::::::::::::::::::::::::::: എപ്പോഴാ മാഷേ എത്തുക…? സന്ധ്യക്കാണ് നാഗക്കളം. ലേറ്റ് ആവില്ല, ഞാൻ ഇറങ്ങി. കാൾ കട്ട്‌ ചെയ്തു. ഡ്രൈവിങ്ങിൽ ശ്രദ്ധകൊടുത്തു. എന്റെ കൂടെ വർക്ക്‌ ചെയ്ത കുട്ടിയാണ്. എല്ലാം ഷെയർ ചെയ്യാൻ പറ്റുന്ന ഒരു കൂട്ടുകാരി. …

നിങ്ങളു സംസാരിച്ചിരിക്കു, ഞാൻ ചായ എടുക്കാം. അമ്മ അകത്തേക്ക് പോയപ്പോൾ, ഞാൻ അവളോട്‌ ചോദിച്ചു… Read More

നമ്മുടെ സൗഹൃദ സായാഹ്നങ്ങളിലെ ഒരു വേളയിൽ പോലും ലക്ഷ്മിയോടുള്ള നിന്റെ സ്നേഹം എനിക്കു വായിച്ചെടുക്കാൻ കഴിഞ്ഞില്ല…

നീലക്കടൽ രചന: സിന്ധു ഷാജു —————— അന്തിസൂര്യൻ തന്റെ പ്രണയിനിയായ ഭൂമിക്ക് യാത്രാമൊഴി നല്കി കടലിനെ ചുംബിക്കാനൊരുങ്ങുന്നു. കൂടുതൽ തീവ്രമായ പ്രണയത്തോടെ അടുത്ത പുലരിയിൽ അവളുടെ ചുടു ശ്വാസമുള്ള ഗന്ധ മേൽക്കാനെന്ന പോലെ. സന്ധ്യയിലെ നനുനനുത്ത മേടക്കാറ്റ് എന്റെ ജനാലവിരികളെ വന്ന് …

നമ്മുടെ സൗഹൃദ സായാഹ്നങ്ങളിലെ ഒരു വേളയിൽ പോലും ലക്ഷ്മിയോടുള്ള നിന്റെ സ്നേഹം എനിക്കു വായിച്ചെടുക്കാൻ കഴിഞ്ഞില്ല… Read More

ആറ് വർഷം കാത്തിരുന്നതിന് ശേഷമാണ് ഷഹനയുടെ കഴുത്തിൽ മഹർ മാല അണിയിച്ചത്…

അമ്മയോട് സ്നേഹം ഭാര്യയോട് പ്രണയം രചന: സിയാദ് ചിലങ്ക ———————– ഇത്തവണ നാട്ടിലേക്ക് ഫ്ലൈറ്റ് കയറുമ്പോൾ മനസ്സിൽ സന്തോഷമല്ല മനസ്സ് നീറിപ്പുകയുന്ന വേദനയാണ്. ഷഹനയുമായുള്ള വിവാഹ ഉടമ്പടി എന്റെ ഒരു ഒപ്പിലൂടെ അവസാനിക്കാൻ പോവുകയാണ്. ആറ് വർഷം കാത്തിരുന്നതിന് ശേഷമാണ് ഷഹനയുടെ …

ആറ് വർഷം കാത്തിരുന്നതിന് ശേഷമാണ് ഷഹനയുടെ കഴുത്തിൽ മഹർ മാല അണിയിച്ചത്… Read More

എനിക്കു ചെറുതായ് നാണം തോന്നി. എന്നോ മനസ്സിലെ ഇഷ്ടങ്ങള്‍ ചേര്‍ത്തു വെച്ചു വരച്ചൊരു മുഖമായിരുന്നു അത്…

മിഴിയോരം രചന : NKR മട്ടന്നൂർ —————————- അവനെന്‍റെ മുറിയിലേക്ക് വരുമ്പോള്‍ ഞാനൊരു ചിത്രം വരയ്ക്കുകയായിരുന്നു. പടിവാതില്‍ക്കല്‍ കാല്‍പെരുമാറ്റം കേട്ടാ ഞാനങ്ങോട്ട് നോക്കിയത്. മനസ്സറിഞ്ഞൊരു ചിരി കണ്ടു ആ മുഖത്ത്…സന്തോഷം നിറഞ്ഞ ചിരി…ഞാനാ കണ്ണുകളിലേക്ക് നോക്കി നിന്നു കുറേ നേരം…ഒടുവില്‍ ആ …

എനിക്കു ചെറുതായ് നാണം തോന്നി. എന്നോ മനസ്സിലെ ഇഷ്ടങ്ങള്‍ ചേര്‍ത്തു വെച്ചു വരച്ചൊരു മുഖമായിരുന്നു അത്… Read More

അവർ എത്ര കഷ്ടപ്പെട്ട് ആണ് നിന്നെ പഠിപ്പിച്ചത് എന്ന് നിനക്ക് അറിയാലോ. പഠിച്ചു കഴിഞ്ഞു ഒരു ജോലി ആയപ്പോൾ നിനക്ക്…

രണ്ട് മരണങ്ങൾ തന്ന തിരിച്ചറിവ് രചന: സ്വപ്ന സഞ്ചാരി ————————– അച്ഛനും അമ്മയ്ക്കും ഉള്ള ബലിച്ചോറും നൽകി നടക്കുമ്പോൾ അരുണേ എന്നുള്ള വിളികേട്ടത്. നോക്കിയപ്പോൾ അമ്മാവൻ അവിടെ നിൽപ്പുണ്ടായിരുന്നു. രണ്ടുപേർക്കുമുള്ള അവസാനത്തെ ചടങ്ങും കഴിഞ്ഞല്ലേ അരുണേ എന്ന് അമ്മാവൻ പറഞ്ഞപ്പോൾ ഞാൻ …

അവർ എത്ര കഷ്ടപ്പെട്ട് ആണ് നിന്നെ പഠിപ്പിച്ചത് എന്ന് നിനക്ക് അറിയാലോ. പഠിച്ചു കഴിഞ്ഞു ഒരു ജോലി ആയപ്പോൾ നിനക്ക്… Read More

ഉറക്കെ വിളിക്കാൻ തുടങ്ങുമ്പോഴേക്കും ഒരു പാത്രവും കയ്യിൽ പിടിച്ചു അവൾ മുന്നിലെത്തി…

നെറുകയിൽ ഒരു ഉമ്മ രചന : അയ്ഷ ജെയ്സ് —————————— ഏട്ടാ, എനിക്ക് വിശന്നിട്ട് വയ്യ. ആകെ ന്തോ പോലെ…ന്തേലും വാങ്ങി തരു. അവൾ ഇടയ്ക്കു ഇടക്ക് പറഞ്ഞു കൊണ്ടേ ഇരുന്നു.. 11 മണിക്ക് രണ്ടാളും മാഗ്ഗി കഴിച്ചു ടൗണിലെ പള്ളിയിൽക്ക് …

ഉറക്കെ വിളിക്കാൻ തുടങ്ങുമ്പോഴേക്കും ഒരു പാത്രവും കയ്യിൽ പിടിച്ചു അവൾ മുന്നിലെത്തി… Read More