
അവൾ അരുൺ ഓഫീസിൽ നിന്ന് വരുന്നത് വരെ റൂമിൽ കഴിച്ചുകൂട്ടി ആരുടേയും മുന്നിൽ പോകാനും സംസാരിക്കാനും അന്ന് അവൾക്ക് തോന്നിയില്ല….
ഹണി മൂൺ യാത്ര എഴുത്ത്:-ജെ കെ ഇത്തവണ സ്കൂൾ വെക്കേഷന് ഊട്ടിയിൽ പോകാനാണ് തീരുമാനം… നന്ദനക്ക് വരാൻ കഴിയില്ലല്ലോ ലേ??? ലത ചേച്ചി അത് പറയുമ്പോൾ നന്ദനയുടെ മുഖം ഉരുണ്ട് കൂടി… ഇതിപ്പോ അഞ്ചു മാസം ആയില്ലേ?? അരുണ് വരുന്നോ എന്തോ?? …
അവൾ അരുൺ ഓഫീസിൽ നിന്ന് വരുന്നത് വരെ റൂമിൽ കഴിച്ചുകൂട്ടി ആരുടേയും മുന്നിൽ പോകാനും സംസാരിക്കാനും അന്ന് അവൾക്ക് തോന്നിയില്ല…. Read More