പ്രണയം പൂത്തുലഞ്ഞു നിന്നിരുന്ന കാലമായതുകൊണ്ട് എനിക്ക് എബിയെ മിസ്സ്‌ ചെയ്തില്ല. അവനോട് ഞാൻ മിണ്ടാൻ ശ്രമിച്ചു നോക്കിയില്ല…..

Story written by Sowmya Sahadevan യദു എന്നോട് ഇഷ്ടം പറഞ്ഞുവെന്ന്!! പറഞ്ഞപ്പോൾ തൊട്ടാണ് ഞാനും എബിയും കൂട്ട് കുറഞ്ഞത്.എബിയും ഞാനും കുഞ്ഞു നാൾ തൊട്ടേ കൂട്ടുകാരായിരുന്നു. സ്കൂളിലും ട്യൂഷൻ ക്ലാസ്സിലും ഞങ്ങൾ ഒന്നിച്ചായിരുന്നു. അവൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. …

പ്രണയം പൂത്തുലഞ്ഞു നിന്നിരുന്ന കാലമായതുകൊണ്ട് എനിക്ക് എബിയെ മിസ്സ്‌ ചെയ്തില്ല. അവനോട് ഞാൻ മിണ്ടാൻ ശ്രമിച്ചു നോക്കിയില്ല….. Read More

സാരിയുടുത്ത സ്ത്രീയെന്റെ കൈ പിടിച്ചവിടെ കിടന്ന ഒരു കസേരയിലിരുത്തിയ ശേഷം ചായയെടുക്കാമെന്ന് പറഞ്ഞു കൊണ്ടടുക്കളയിലേക്ക് പോയി.

രചന:അച്ചു വിപിൻ എനിക്കിന്ന് സന്തോഷത്തിന്റെ ദിവസമാണ് കാരണം പതിവിന് വിപരീതമായി വിവാഹത്തിന് മുന്നേ ഒരു പെണ്ണ് അവളെ ആലോചിച്ചു വന്ന ചെറുക്കന്റെ വീട് കാണാൻ പോകുകയാണ്. അലമാരയിൽ നിന്നുo എനിക്കേറ്റവും ഇഷ്ടപ്പെട്ട നീല ചുരിദാർ തന്നെ സെലക്ട്‌ ചെയ്തിട്ട ശേഷം അതിന് …

സാരിയുടുത്ത സ്ത്രീയെന്റെ കൈ പിടിച്ചവിടെ കിടന്ന ഒരു കസേരയിലിരുത്തിയ ശേഷം ചായയെടുക്കാമെന്ന് പറഞ്ഞു കൊണ്ടടുക്കളയിലേക്ക് പോയി. Read More

എന്ന് അവൻ പറഞ്ഞപ്പോൾ സന്തോഷം വന്നു എങ്കിലും അതിനു പ്രത്യുപകാരം ആയി അവൻ പൈസ ചോദിച്ചപ്പോൾ ‘വേണോ

A STORY BY MANJU JAYAKRISHNAN “ആ സാരീ അങ്ങ് എടുക്ക് പെണ്ണേ… നിന്റെ നിറത്തിന് നന്നായി ഇണങ്ങും “ ശാന്തിയേച്ചി പറഞ്ഞെങ്കിലും എന്റെ മനസ്സിൽ അതിന്റെ വില ആയിരുന്നു.. മൂവായിരം രൂപ.. അതിന് മോൾക്ക്‌ നല്ലൊരു ചുരിദാർ കിട്ടും കെട്ടിയവന് …

എന്ന് അവൻ പറഞ്ഞപ്പോൾ സന്തോഷം വന്നു എങ്കിലും അതിനു പ്രത്യുപകാരം ആയി അവൻ പൈസ ചോദിച്ചപ്പോൾ ‘വേണോ Read More

ഇല്ല ആരെന്തൊക്കെ പറഞ്ഞാലും അവൾ എന്റെതാണെന്ന് എനിക്കറിയാം. അവൾക്ക് മറ്റാരും അവകാശികളായി ഉണ്ടാവില്ല….

രചന: അപ്പു ————————- ” നിനക്ക് ഭ്രാന്താണോ എന്ന് ഞാൻ ചോദിക്കുന്നില്ല അത് അങ്ങനെയാണ് എന്ന് പലപ്പോഴും എനിക്ക് മനസ്സിലായിട്ടുണ്ട്. എന്നാലും ഇത്രയും കൂടിയ ഒരു ഭ്രാന്ത് നിന്റെ ഉള്ളിൽ ഉണ്ടെന്ന് ഞാൻ അറിയാതെ പോയി.. “ എന്നെ പുച്ഛിച്ചുകൊണ്ട് കൂട്ടുകാരൻ …

ഇല്ല ആരെന്തൊക്കെ പറഞ്ഞാലും അവൾ എന്റെതാണെന്ന് എനിക്കറിയാം. അവൾക്ക് മറ്റാരും അവകാശികളായി ഉണ്ടാവില്ല…. Read More

അവന്റ മുഖഭാവം കണ്ട് അവൾക്ക് പേടിയായി. അവൾ കണ്ണീരോടെ ബെഡിലേക്ക് ഇരുന്നു.

രചന: അപ്പു—————— “അനൂ..എന്താടാ പറ്റിയെ..? “ ആകുലതയോടെ മുറിയിലേക്ക് കടന്ന് വന്നു അഭി ചോദിക്കുന്നത് കേട്ട് ഒരു പുഞ്ചിരിയോടെ അനു ബെഡിൽ നിന്ന് എഴുന്നേറ്റു. “എന്താ പ്രശ്നം എന്ന് ചോദിച്ചപ്പോൾ നീ ചിരിക്കുന്നോ..? “ അഭി പരിഭവത്തോടെ അവളെ നോക്കി. “ഇങ്ങനെ …

അവന്റ മുഖഭാവം കണ്ട് അവൾക്ക് പേടിയായി. അവൾ കണ്ണീരോടെ ബെഡിലേക്ക് ഇരുന്നു. Read More

എന്റെ മനസ്സിൽ അങ്ങനെ ആരും ഇല്ല അച്ഛാ..അങ്ങനെ ഉണ്ടെങ്കിൽ അത് ആദ്യം ഞാൻ പറയുന്നത് അച്ഛനോട് ആയിരിക്കും..

ഈ വഴിയിൽ നിന്നരികേ… രചന: Unni K Parthan —————– വേറെയൊരാളെയും കിട്ടിയില്ലേ അച്ഛന് എന്നേ കെട്ടിച്ചു വിടാൻ…കരഞ്ഞു കലങ്ങിയ മുഖവുമായി അടുക്കള വരാന്തയിൽ ഇരുന്നു കൊണ്ട് ഹേമ ഉള്ളിലുള്ള സങ്കടത്തിന്റെ കെട്ടഴിച്ചു വിട്ടു. അമ്മേ…അമ്മക്ക് ഒന്ന് പറഞ്ഞൂടെ ഈ വിവാഹത്തിന് …

എന്റെ മനസ്സിൽ അങ്ങനെ ആരും ഇല്ല അച്ഛാ..അങ്ങനെ ഉണ്ടെങ്കിൽ അത് ആദ്യം ഞാൻ പറയുന്നത് അച്ഛനോട് ആയിരിക്കും.. Read More

എനിക്ക് പ്രണയിച്ചേ പറ്റു. മനുഷ്യന്റെ വിഷമങ്ങളൊക്കെ മറക്കാൻ ഏറ്റോം നല്ല മരുന്ന് അത് തന്നെയാണ്…

രചന: ദിവ്യ അനു അന്തിക്കാട് ::::::::::::::::::::::::::::::::::::::::: നീ ബാഗൊക്കെ റെഡിയാക്കി വച്ചോ ഞാൻ ഒരു ഒൻപതു മണിയാകുമ്പോ എത്താം. ഒച്ചയുണ്ടാക്കാതെ നീ മതിലിനടുത്തോട്ടു വരണം. ഇവിടുത്തെ പ്രശ്നങ്ങളൊക്കെ ഒതുങ്ങി നമുക്ക് പതിയെ തിരികെ വരാം കേട്ടോ… ശരി പറഞ്ഞപോലെ ചെയ്യാം…പ്രശ്നങ്ങളൊന്നും ഉണ്ടാകാതെ …

എനിക്ക് പ്രണയിച്ചേ പറ്റു. മനുഷ്യന്റെ വിഷമങ്ങളൊക്കെ മറക്കാൻ ഏറ്റോം നല്ല മരുന്ന് അത് തന്നെയാണ്… Read More

ആ വിളികൾ തുടർന്നു. സൗഹൃദം പുറമെ പറഞ്ഞ പേരെങ്കിലും ഉള്ളിൽ പ്രണയം തന്നെ ആയിരുന്നു…

രചന: ദിവ്യ അനു അന്തിക്കാട്‌ :::::::::::::::::::::::::::::: ലീവിന് നാട്ടിലേക്കുള്ള വരവാണ്…ട്രെയിനിൽ എന്റെ സീറ്റിന്റെ അടുത്ത് രണ്ടു പെൺകുട്ടികൾ. അതിൽ ഒരാൾ എന്റെ കൂടെ വന്ന കൂട്ടുകാരനോട് നിറയെ സംസാരിക്കുന്നുണ്ട്. അവനാണേൽ അവളെ കുറെ വർഷം പരിചയമുള്ള ഭാവത്തിൽ കത്തിക്കയറുന്നുണ്ട്. മറ്റേ കുട്ടിയാണേൽ …

ആ വിളികൾ തുടർന്നു. സൗഹൃദം പുറമെ പറഞ്ഞ പേരെങ്കിലും ഉള്ളിൽ പ്രണയം തന്നെ ആയിരുന്നു… Read More

അവളുടെ ചോദ്യങ്ങൾ ആ കണ്ണികളെ കൂടുതൽ ഉലച്ചു കൊണ്ടിരുന്നു. കുറച്ചു നേരത്തേ മൗനം അവർക്കിടയിൽ…

മായാതെ ഇനിയും മറയാതെ കൂടേ രചന: Unni K Parthan :::::::::::::::::::::::::::: ഇനി എന്നാ ഈ വഴിയൊക്കേ…? ദുർഗ്ഗയുടെ ശബ്‍ദം ചെന്നിത്തിയത് ഹൃദയത്തിന്റെ അടിത്തട്ടിൽ എന്നോ മൂടിവെച്ച പ്രണയത്തിന്റെ ചങ്ങലകെട്ടുകൾക്ക് ഇടയിലേക്കായിരുന്നു. അറിയില്ല, നിരഞ്ജൻ അവളെ നോക്കി പറഞ്ഞു. എന്നോട് ഒന്നും …

അവളുടെ ചോദ്യങ്ങൾ ആ കണ്ണികളെ കൂടുതൽ ഉലച്ചു കൊണ്ടിരുന്നു. കുറച്ചു നേരത്തേ മൗനം അവർക്കിടയിൽ… Read More

എന്നാലും ആ പെൺകുട്ടിയോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഒറ്റ നോട്ടത്തിൽ മലയാളിയാണെന്ന് തോന്നില്ലെങ്കിലും….

രചന: സുധിൻ സദാനന്ദൻ :::::::::::::::::::::::::::::: ഉമ്മ കൊടുക്കലും കെട്ടിപ്പിടുത്തവും കഴിഞ്ഞെങ്കിൽ ഒന്ന് മാറിനില്ക്കോ, ബാക്കിയുള്ളവർക്കും ഇതിനകത്ത് കയറണം. ഇൻ്റർവ്യൂ കഴിഞ്ഞ് നാട്ടിലേയ്ക്കുള്ള ലാസ്റ്റ് ട്രെയിൻ മിസ്സാവാതിരിക്കാൻ ഓടിപ്പിടഞ്ഞ് ട്രെയിനിൽ കയറാൻ തുടങ്ങുമ്പോഴാണ് വാതില്ക്കൽ ഒരുവൾ, അവളുടെ കൂട്ടുകാരികളെ കെട്ടിപിടിച്ച് ‘മിസ്സ് യൂ’ …

എന്നാലും ആ പെൺകുട്ടിയോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഒറ്റ നോട്ടത്തിൽ മലയാളിയാണെന്ന് തോന്നില്ലെങ്കിലും…. Read More