
എന്റെ ദൈവമേ ഇന്നാരെ ആണാവോ കണി കണ്ടതെന്നു ഞാൻ മനസ്സിലോർത്തു.
പുതുപ്പെണ്ണ് തൂക്കാത്ത പുരപ്പുറം എഴുത്ത്: അച്ചു വിപിൻ ഇതെന്താ മോളെ നിനക്ക് മാത്രം കാപ്പി?ഇനി ഇതിവിടെ വേണ്ടാട്ടോ, ഞങ്ങളെല്ലാരും ഇവിടെ ചായയാണ് കുടിക്കാറ് ഇനി മുതൽ മോളും ചായ കുടിച്ചു ശീലിക്കണം. അരിവാർത്തു കൊണ്ടിരിക്കുന്ന അമ്മായിഅമ്മയുടെ ശ്രദ്ധ എന്റെ കാപ്പിയിലാണെന്നെനിക്ക് മനസ്സിലായതും …
എന്റെ ദൈവമേ ഇന്നാരെ ആണാവോ കണി കണ്ടതെന്നു ഞാൻ മനസ്സിലോർത്തു. Read More







