
നാട്ടിലേക്ക് വരുമ്പോൾ അച്ഛനെ കൂട്ടിക്കൊണ്ട് വരാൻ മാത്രം ബന്ധുക്കളെ കൊണ്ട് നിറയുന്ന പഴയ അംബാസിഡർ കാർ അച്ഛൻ തിരികെ പോകുമ്പോൾ ഞങ്ങൾ മൂന്നു പേരിൽ മാത്രമായി ചുരുങ്ങി പോകുന്നത്…..
കാത്തിരിപ്പൂ കണ്മണി 💛 എഴുത്ത് :- ലച്ചൂട്ടി ലച്ചു “ഇനിയൊരു മടങ്ങിവരവിണ്ടാചാല് തിരിച്ചുപോക്കിന് ഞാൻ സമ്മതിയ്ക്കില്ല… “ തേച്ചു മടക്കിയ അച്ഛന്റെ ഷർട്ടുകൾ ഓരോന്നായി പെട്ടിയിലേക്ക് അടുക്കിവരുമ്പോഴേക്കും അമ്മയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.. ഞാൻ മറുപടിപറയാതെ രംഗബോധമുള്ള ഒരു മകളായി ഒതുങ്ങിനിന്നു …
നാട്ടിലേക്ക് വരുമ്പോൾ അച്ഛനെ കൂട്ടിക്കൊണ്ട് വരാൻ മാത്രം ബന്ധുക്കളെ കൊണ്ട് നിറയുന്ന പഴയ അംബാസിഡർ കാർ അച്ഛൻ തിരികെ പോകുമ്പോൾ ഞങ്ങൾ മൂന്നു പേരിൽ മാത്രമായി ചുരുങ്ങി പോകുന്നത്….. Read More







