കൈലാസ ഗോപുരം – ഭാഗം 09, എഴുത്ത്: മിത്ര വിന്ദ

കാശിനാഥനും പാർവതിയും കൂടി ഒരു കാറിൽ ആയിരുന്നു യാത്ര ചെയ്തത്.. ബാക്കി എല്ലാവരും കൈലാസിന്റെ ഒപ്പവും.. പാർവതി ആണെങ്കിൽ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു കിടക്കുക ആണ്.. താൻ ഈ ലോകത്തിൽ അനാഥ ആയി പോയല്ലോ എന്ന ചിന്തയിൽ അവളുടെ കൺകോണിലൂടെ, …

കൈലാസ ഗോപുരം – ഭാഗം 09, എഴുത്ത്: മിത്ര വിന്ദ Read More

കൈലാസ ഗോപുരം – ഭാഗം 08, എഴുത്ത്: മിത്ര വിന്ദ

പാർവതി…..മോളെ… എന്തൊരു ഇരിപ്പാ ഇത് ഒന്ന് എഴുന്നേറ്റെ…. സുഗന്ധി വന്നു പാർവതിയെ വിളിച്ചപ്പോൾ അവൾ മുഖമുയർത്തി നോക്കി… ” മോളെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞില്ലേ ബന്ധുക്കൾ ഒക്കെയും പിരിഞ്ഞു പോയിരിക്കുന്നു…. മോൾ എഴുന്നേൽക്ക് നമ്മൾക്ക് നമ്മുടെ വീട്ടിലേക്ക് പോകാം…. “ കൃഷ്ണമൂർത്തി …

കൈലാസ ഗോപുരം – ഭാഗം 08, എഴുത്ത്: മിത്ര വിന്ദ Read More

കൈലാസ ഗോപുരം – ഭാഗം 07, എഴുത്ത്: മിത്ര വിന്ദ

കാശിനാഥൻ അച്ഛന്റെ ഒപ്പം അകത്തേക്ക് കയറി… അവിടെ വെറും നിലത്തു ഇരുന്ന് കാൽ മുട്ടിൽ മുഖം ചേർത്തു കരയുക ആണ് പാർവതി. “മോളെ….” കൃഷ്ണ മൂർത്തി ചെന്നു അവളുടെ തോളിൽ പിടിച്ചു.. ഒന്ന് മുഖം ഉയർത്തി നോക്കിയിട്ട് അവൾ അതെ ഇരുപ്പ് …

കൈലാസ ഗോപുരം – ഭാഗം 07, എഴുത്ത്: മിത്ര വിന്ദ Read More

കൈലാസ ഗോപുരം – ഭാഗം 06, എഴുത്ത്: മിത്ര വിന്ദ

ഡി വൈ സ് പി രാഹുൽ മോഹൻ വന്ന ശേഷം ആണ് പാർവതിക്ക് തന്റെ വീടിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞത്.. അതിനുമുമ്പായി ഒന്ന് രണ്ട് പോലീസുകാരെക്കെ വീട്ടിലേക്ക്. കയറുന്നത് അവൾ കണ്ടിരുന്നു.. തന്റെ അച്ഛനും അമ്മയ്ക്കും എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് ഒരു ഭയം …

കൈലാസ ഗോപുരം – ഭാഗം 06, എഴുത്ത്: മിത്ര വിന്ദ Read More

കൈലാസ ഗോപുരം – ഭാഗം 04, എഴുത്ത്: മിത്ര വിന്ദ

കാശി.. വൈദേഹിയുടേ വിളിയൊച്ച കേട്ടതും അവൻ മുഖം ഉയർത്തി.പിന്നിൽ നിൽക്കുന്ന പാർവതിയെ കണ്ടതും അവന്റെ, ഭാവം മാറി… ആരോട് ചോദിച്ചിട്ടാണ്, ഇവളെ എന്റെ മുറിയിലേക്ക് കയറ്റി കൊണ്ടുവന്നത്… ചാടി എഴുന്നേറ്റു കൊണ്ട് അവൻ, അവരുടെ അടുത്തേക്ക് പാഞ്ഞു വന്നു.. “എടാ…. സംഭവിക്കാനുള്ളതൊക്കെ …

കൈലാസ ഗോപുരം – ഭാഗം 04, എഴുത്ത്: മിത്ര വിന്ദ Read More

കൈലാസ ഗോപുരം – ഭാഗം 03, എഴുത്ത്: മിത്ര വിന്ദ

തന്റെ നേർക്ക് ദേഷ്യത്തിൽ നോക്കി കൊണ്ട് നടന്നു വരുന്ന കാശിയെ അല്പം ഭയത്തോട് കൂടി ആണ് പാർവതി നോക്കിയത്… “നിന്റെ ഗോൾഡ് ഒക്കെ എവിടുന്ന് ആണ് പർച്ചേസ് ചെയ്തത്…” അവന്റെ ഒറ്റ ചോദ്യത്തിൽ തന്നെ പാർവതിക്ക് കാര്യങ്ങളെക്കുറിച്ച് ഏകദേശം ധാരണ കിട്ടിയിരുന്നു… …

കൈലാസ ഗോപുരം – ഭാഗം 03, എഴുത്ത്: മിത്ര വിന്ദ Read More

കൈലാസ ഗോപുരം – ഭാഗം 02, എഴുത്ത്: മിത്ര വിന്ദ

കൈലാസഗോപുരം എന്ന ബംഗ്ലാവിലെ സ്വീകരണ മുറിയിൽ കുടുംബത്തിൽ പ്രധാനപ്പെട്ട അംഗങ്ങൾ എല്ലാവരും ഒത്തുകൂടിയിരിക്കുക ആണ്… എല്ലാവരുടെയും മുഖത്ത് പകപ്പും ദേഷ്യവും നിഷലിച്ചു നിൽക്കുന്നു. വധുവിന്റെ വേഷത്തിൽ, പൊന്നിൽ കുളിച്ചു എന്നപോൽ അണിഞ്ഞു ഒരുങ്ങി നിൽക്കുന്ന പാർവതി യുടെ മുന്നിലേക്ക് കാശിനാഥൻ നടന്നു …

കൈലാസ ഗോപുരം – ഭാഗം 02, എഴുത്ത്: മിത്ര വിന്ദ Read More

കൈലാസ ഗോപുരം – Promo ഭാഗം 01, എഴുത്ത്: മിത്ര വിന്ദ

കൈലാസ ഗോപുരം.. Promo പാർവതി………. ഇടി മുഴക്കം പോലെ കാശിനാഥന്റെ ശബ്ദം അവിടമാകെ പ്രതിധ്വനിച്ചു…🔥 നിറഞ്ഞു തുളുമ്പിയ മിഴികൾ ഉയർത്തി അവൾ കാശിയെ മെല്ലെ നോക്കി. “ഒരൊറ്റ കാര്യം അറിഞ്ഞാൽ മതി എനിക്ക്…… അതുo നിന്റെ നാവിൽ നിന്നും….ഉത്തരം സത്യസന്ധം ആകണം …

കൈലാസ ഗോപുരം – Promo ഭാഗം 01, എഴുത്ത്: മിത്ര വിന്ദ Read More

എനിക്ക് പോണം രവി, പോകാതെ പറ്റില്ല. ചെല്ലാമെന്നു ഞാൻ വാക്കു പറഞ്ഞു പോയി. ദയവായി നിങ്ങൾ തടസ്സം പറയരുത്.

മാറ്റം രചന:അച്ചു വിപിൻ അലമാരയിലിരുന്ന ഒരു പട്ടു സാരി ധൃതി പിടിച്ചു തേക്കുകയായിരുന്നു ഞാൻ,അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ അങ്ങോട്ടേക്ക് കയറി വന്ന ഭർത്താവെന്നെ പതിവിന് വിപരീതമായി കെട്ടിപ്പിടിച്ചത്. അപ്രതീക്ഷിതമായതു കൊണ്ടാവണം ഞാൻ ഞെട്ടിപ്പോയി.എന്താ രവി ഈ കാണിക്കുന്നത് ഇപ്പെന്റെ കൈ പൊള്ളിയേനെലോ… …

എനിക്ക് പോണം രവി, പോകാതെ പറ്റില്ല. ചെല്ലാമെന്നു ഞാൻ വാക്കു പറഞ്ഞു പോയി. ദയവായി നിങ്ങൾ തടസ്സം പറയരുത്. Read More

പത്തിലും, പ്ലസ് ടുവിനും, ഡിഗ്രിക്കും അവൾ നേടിയ മാർക്കുകൾ കണ്ടയാളുടെ കണ്ണുകൾ തള്ളി….

രചന: അച്ചു വിപിൻ ***************** സ്കൂളിൽ നിന്നും മകളോടൊപ്പം പതിവില്ലാത്ത വിധം സന്തോഷത്തോടെയാണയാൾ വീട്ടിലേക്ക് കയറി വന്നത്. അയാളുടെ ഭാര്യ ഉണ്ടാക്കിയ ചായ ആസ്വദിച്ചു കുടിക്കുമ്പോഴും അയാളുടെ മുഖത്തെ ചിരി മായുന്നുണ്ടായിരുന്നില്ല. ഭർത്താവിന്റെ മുഖത്തെ പതിവില്ലാത്ത സന്തോഷം കണ്ടിട്ടാവണം എന്തെ ഇങ്ങനെ …

പത്തിലും, പ്ലസ് ടുവിനും, ഡിഗ്രിക്കും അവൾ നേടിയ മാർക്കുകൾ കണ്ടയാളുടെ കണ്ണുകൾ തള്ളി…. Read More