
കൈലാസ ഗോപുരം – ഭാഗം 20, എഴുത്ത്: മിത്ര വിന്ദ
വണ്ടി ഒതുക്കിയ ശേഷം, കാശി ഡോർ തുറന്ന് , വെളിയിലേക്ക് ഇറങ്ങി…. ബാക്കിലായി ഒരു കുപ്പി വെള്ളംകിടപ്പ് ഉണ്ടായിരുന്നു.. അവൻ അത് എടുത്ത് പാർവതിയുടെ കയ്യിലേക്ക് കൊടുത്തു… വല്ലാത്ത ആർത്തിയോടുകൂടി ആ വെള്ളം മുഴുവനായും കുടിക്കുന്നവളെ, നോക്കി കാശി കണ്ണിമ ചിമ്മാതെ …
കൈലാസ ഗോപുരം – ഭാഗം 20, എഴുത്ത്: മിത്ര വിന്ദ Read More