
സൂര്യനെ പ്രണയിച്ചവൾ – ഭാഗം 02, എഴുത്ത്: അമ്മു സന്തോഷ്
വരുൺ കൊച്ചിയിലെ നഗരത്തിൽ താമസിക്കുന്നു. സഞ്ജയുടെ ഏറ്റവും അടുത്ത സുഹൃത്ത്. ഒരു പക്ഷെ അയാൾ ഈ ഭൂമിയിൽ മനസ്സ് തുറക്കുന്ന ഒരേയൊരാൾ. അയാളുടെ ഭൂതവും വർത്തമാനവും അറിയുന്ന ഒരാൾ. വരുൺ പക്ഷെ സഞ്ജയെ പോലെയല്ല. പാവമാണ്. ശാന്തനാണ്. ഭാര്യ മിയ ചിലപ്പോൾ …
സൂര്യനെ പ്രണയിച്ചവൾ – ഭാഗം 02, എഴുത്ത്: അമ്മു സന്തോഷ് Read More