സൂര്യനെ പ്രണയിച്ചവൾ – ഭാഗം 11, എഴുത്ത്: അമ്മു സന്തോഷ്

“ഫങ്ക്ഷൻ എത്ര മണിക്കാ സഞ്ജു ചേട്ടാ? ഞാൻ ചോദിക്കാൻ മറന്നു “ രാവിലെ തന്നെ അവർ ഇറങ്ങി. ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് ഗൗരി അത് ചോദിച്ചത് “12മണി..നിനക്ക് എന്താ വേണ്ടേ?” അവൻ ഓർഡർ കൊടുക്കാൻ നേരം ചോദിച്ചു “നീർദോശ ഉണ്ടാവുമോ?” വെയ്റ്റെർ …

സൂര്യനെ പ്രണയിച്ചവൾ – ഭാഗം 11, എഴുത്ത്: അമ്മു സന്തോഷ് Read More

കൈലാസ ഗോപുരം – ഭാഗം 37, എഴുത്ത്: മിത്ര വിന്ദ

കാശി ഉണർന്നു നോക്കിയത് പാറുവിന്റെ മുഖത്തേക്ക് ആയിരുന്നു. അവൻ എഴുനേറ്റ് വാഷ് റൂമിലേക്ക്പോയി, ഫ്രഷ് ആയി വന്ന ശേഷം നോക്കിയപ്പോളും പാറു മുറിയിൽ തന്നെ ഇരിപ്പുണ്ട്. ഇങ്ങനെ അല്ലാലോ പതിവ്,കുളി ഒക്കെ കഴിഞ്ഞ ശേഷം എഴുനേറ്റ് താഴേക്ക് പോകുന്നത് ആണ്.. ഇതിപ്പോ …

കൈലാസ ഗോപുരം – ഭാഗം 37, എഴുത്ത്: മിത്ര വിന്ദ Read More

സൂര്യനെ പ്രണയിച്ചവൾ – ഭാഗം 10, എഴുത്ത്: അമ്മു സന്തോഷ്

സഞ്ജയ്‌ കാർ ഓടിക്കുന്നത് ഗൗരി നോക്കിയിരുന്നു. നല്ല വേഗത. “പോലീസ്കാർക്ക് നിയമം ഒന്നുമില്ലേ?” അവൻ ഒന്ന് നോക്കി “അല്ല, സ്പീഡ് ലിമിറ്റ് ഇല്ലെ?” അവൻ മിണ്ടിയില്ല. വേഗത കുറച്ചുമില്ല. “വേഗത എനിക്ക് ഭയങ്കര പേടിയാണ് ” അവൾ മെല്ലെ പറഞ്ഞു “അത് …

സൂര്യനെ പ്രണയിച്ചവൾ – ഭാഗം 10, എഴുത്ത്: അമ്മു സന്തോഷ് Read More

കൈലാസ ഗോപുരം – ഭാഗം 36, എഴുത്ത്: മിത്ര വിന്ദ

കാശിനാഥന്റെ ഒപ്പം കിടന്നപ്പോൾ ആദ്യമായി പാർവതിയ്ക്ക് വല്ലാത്തൊരു നാണം തോന്നി.കുറച്ചു മുന്നേ നടന്ന കാര്യങ്ങൾ.. ഈശ്വരാ കാശിയേട്ടൻ എന്തെങ്കിലും വിചാരിച്ചോ ആവൊ. ചെ… ആകെ നാണക്കേട് ആയല്ലോ… ഒരു സേഫ്റ്റി പിൻ ഒപ്പിച്ച പണിയേ…..ഇനി എന്തെങ്കിലും കണ്ടൊ പോലും… ഹേയ് അങ്ങനെ …

കൈലാസ ഗോപുരം – ഭാഗം 36, എഴുത്ത്: മിത്ര വിന്ദ Read More

സൂര്യനെ പ്രണയിച്ചവൾ – ഭാഗം 09, എഴുത്ത്: അമ്മു സന്തോഷ്

മുറ്റത്തു നിൽക്കുകയായിരുന്നു ഗൗരി. ഫോൺ ബെൽ അടിക്കുന്നത് കണ്ട് അവൾ അതെടുത്തു. അമ്മയാണ് “അമ്മേ പറയ് എന്താ വിശേഷം?” “അത് ശരി. എനിക്കാണോ വിശേഷം? കല്യാണം കഴിഞ്ഞു മാസം ഒന്നായ്. ഇത് വരെ നിങ്ങൾക്ക് ഇങ്ങോട്ട് വരണം എന്ന് തോന്നിയില്ലല്ലോ പാറു? …

സൂര്യനെ പ്രണയിച്ചവൾ – ഭാഗം 09, എഴുത്ത്: അമ്മു സന്തോഷ് Read More

കൈലാസ ഗോപുരം – ഭാഗം 35, എഴുത്ത്: മിത്ര വിന്ദ

ഓർമ വെച്ചതിൽ പിന്നെ ആദ്യം ആയിട്ട് ആണ് അച്ഛൻ തന്നെ അടിക്കുന്നത്… വേദനയോടെ ഓർത്തു കൊണ്ട് കാശി അച്ഛന്റെ മുഖത്തേക്ക് നോക്കി.. “നീയ്…നീ ആരോടാണ് ഏറ്റു മുട്ടുന്നത് എന്ന് ഓർമ ഉണ്ടോ കാശി… എന്തിനും മടിക്കാത്തവർ ആണ് തരകനും  അവന്റെ മക്കളും. …

കൈലാസ ഗോപുരം – ഭാഗം 35, എഴുത്ത്: മിത്ര വിന്ദ Read More

സൂര്യനെ പ്രണയിച്ചവൾ – ഭാഗം 08, എഴുത്ത്: അമ്മു സന്തോഷ്

“പൂജാമുറിയിൽ വെയ്ക്കാൻ കൃഷ്ണന്റെ ഒരു ഫോട്ടോ വേണം. പിന്നെ ഒരു വിളക്ക്. ചന്ദനത്തിരി കത്തിക്കാൻ ഒരു കുഞ്ഞ് സ്റ്റാൻഡ്. പിന്നെ…കുറച്ചു ഡ്രസ്സ്‌ വേണം വീട്ടിൽ ഇടാനുള്ളത്. ഞാൻ ഒന്നും എടുത്തില്ലായിരുന്നു. പുറത്ത് ഇടുന്നത് തന്നെ ഇട്ടിട്ട് ചീത്തയായന്നേ “ ഗൗരിയുടെ വർത്തമാനം …

സൂര്യനെ പ്രണയിച്ചവൾ – ഭാഗം 08, എഴുത്ത്: അമ്മു സന്തോഷ് Read More

രണ്ടു മൂന്ന് ദിവസമായി അച്ഛൻ എനിക്ക് മുഖം തരാറെയില്ല.. ഞാൻ എന്തെങ്കിലും ചോദിച്ചാൽ തന്നെ ഒരു മൂളൽ,ഒരു വാക്ക്. മുഖത്ത് നോക്കുന്നു പോലുമില്ല.. അച്ഛനെന്ത് പറ്റിയമ്മേ…..

നേരം … എഴുത്ത്:-അമ്മു സന്തോഷ് “അച്ഛൻ എവിടെയാണമ്മേ?” “മുറ്റത്തുണ്ടല്ലോ. മാധവട്ടൻ ഒക്കെ വന്നിട്ടില്ലേ? അവരോട് സംസാരിക്കുകയാ. എന്താ ചിന്നു?” “രണ്ടു മൂന്ന് ദിവസമായി അച്ഛൻ എനിക്ക് മുഖം തരാറെയില്ല.. ഞാൻ എന്തെങ്കിലും ചോദിച്ചാൽ തന്നെ ഒരു മൂളൽ,ഒരു വാക്ക്. മുഖത്ത് നോക്കുന്നു …

രണ്ടു മൂന്ന് ദിവസമായി അച്ഛൻ എനിക്ക് മുഖം തരാറെയില്ല.. ഞാൻ എന്തെങ്കിലും ചോദിച്ചാൽ തന്നെ ഒരു മൂളൽ,ഒരു വാക്ക്. മുഖത്ത് നോക്കുന്നു പോലുമില്ല.. അച്ഛനെന്ത് പറ്റിയമ്മേ….. Read More

കൈലാസ ഗോപുരം – ഭാഗം 34, എഴുത്ത്: മിത്ര വിന്ദ

തൊട്ട് പിന്നിലായി കാശിയെ കണ്ടതും കിരണും ആദ്യം ഒന്ന് പകച്ചു. ശേഷം പെട്ടന്ന് തന്നെ പാറുവിന്റെ കൈയിൽ നിന്നും പിടി വിട്ടു. കിരണിനോട് കൂടുതൽ ഒന്നും കാശി സംസാരിച്ചില്ല. പക്ഷെ അവന്റെ ആ നോട്ടത്തിൽ കിരണിന് വ്യക്തമായിരുന്നു കാശിക്ക് തന്നോട് ഉള്ള …

കൈലാസ ഗോപുരം – ഭാഗം 34, എഴുത്ത്: മിത്ര വിന്ദ Read More

സൂര്യനെ പ്രണയിച്ചവൾ – ഭാഗം 07, എഴുത്ത്: അമ്മു സന്തോഷ്

ആദ്യമൊക്കെ ഗൗരി എപ്പോഴും കരഞ്ഞു കൊണ്ടിരുന്നു. ഓരോന്നും ഓർക്കുമ്പോ അവൾക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒരാൾ ചെയ്ത തെറ്റിന് എന്തിനാണ് മറ്റൊരാളെ ശിക്ഷിക്കുന്നതെന്ന് അവൾക്ക് മനസിലാകുന്നില്ലായിരുന്നു. പിന്നെ പിന്നെ അവൾ കരച്ചിൽ നിർത്തി. അതുമായി പൊരുത്തപ്പെട്ടു പോകാൻ ശ്രമിച്ചുസഞ്ജയ്‌ അവൾക്കൊരു ശല്യവും …

സൂര്യനെ പ്രണയിച്ചവൾ – ഭാഗം 07, എഴുത്ത്: അമ്മു സന്തോഷ് Read More