ഇതെല്ലാം ഭയപ്പെട്ടാണ് ആദ്യമേ ഞാൻ അവനെ ഇതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചത്… പക്ഷേ… അവൻ അന്ന് അതൊന്നും ചെവിക്കൊണ്ടില്ല…

എഴുത്ത്:-ജെ കെ എനിക്കിനി ജീവിക്കണ്ട ഉമ്മാ “””” നസീബ് അത് പറയുമ്പോൾ ഉമ്മ അവനെ തന്നെ നോക്കി.. ഞാൻ വല്ലോം ചെയ്യും… “”” “”” നസി നീ എന്താ ഈ പറയണത്… എടാ ഓൾ പോയെങ്കിൽ പോട്ടെ അനക്ക് ഞങ്ങൾ ഇല്ലേ?? …

ഇതെല്ലാം ഭയപ്പെട്ടാണ് ആദ്യമേ ഞാൻ അവനെ ഇതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചത്… പക്ഷേ… അവൻ അന്ന് അതൊന്നും ചെവിക്കൊണ്ടില്ല… Read More

ഒടുവിൽ പിരിയാൻ വയ്യാത്തവിധം ഞങ്ങൾ തമ്മിൽ അടുത്തു..?ഒരു ദിവസം എന്നെയും കൂട്ടി കോളേജിനടുത്തുള്ള അമ്പലത്തിൽ നിന്ന് ഒരു കറുത്ത ചരടിൽ ഇത്തിരി പൊന്ന് അണിയിച്ചു തന്നിരുന്നു….

എഴുത്ത്:-ജെ കെ ഇത് ശരിയാവില്ല ദേവൻ…. ഇനി എന്നെ വിളിക്കണ്ട “”” മായ അത്രയും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു… ചുമരിൽ ചാരി മിഴികൾ വാർത്തപ്പോഴും ദേവന്റെ സ്വരം കാതിൽ കേൾക്കുന്ന പോലെ…. അവളുടെ ഓർമ്മകൾ പുറകിലേക്ക് പോയി…. ഒരു കോളേജ് …

ഒടുവിൽ പിരിയാൻ വയ്യാത്തവിധം ഞങ്ങൾ തമ്മിൽ അടുത്തു..?ഒരു ദിവസം എന്നെയും കൂട്ടി കോളേജിനടുത്തുള്ള അമ്പലത്തിൽ നിന്ന് ഒരു കറുത്ത ചരടിൽ ഇത്തിരി പൊന്ന് അണിയിച്ചു തന്നിരുന്നു…. Read More

ക്രമേണ ഞങ്ങൾ അടുത്തു തുടങ്ങി.. പക്ഷേ ആദ്യ ഭാര്യയെപ്പറ്റി ഒരിക്കൽപോലും ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ടില്ല അദ്ദേഹം എന്നോട് പറഞ്ഞതും ഇല്ല എനിക്കേറെ അത്ഭുതം തോന്നിയത്…….

വൈകി വന്ന വസന്തം എഴുത്ത്:-നിഹാ “”” തീരുമാനം തന്റെയാണ് തനിക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്… “””‘ വീണ്ടും അയാൾ അത് എങ്ങോ നോക്കി പറഞ്ഞു.. എന്തു വേണം എന്ന് അറിയാതെ ഞാൻ തറഞ്ഞു നിന്നു… മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് …

ക്രമേണ ഞങ്ങൾ അടുത്തു തുടങ്ങി.. പക്ഷേ ആദ്യ ഭാര്യയെപ്പറ്റി ഒരിക്കൽപോലും ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ടില്ല അദ്ദേഹം എന്നോട് പറഞ്ഞതും ഇല്ല എനിക്കേറെ അത്ഭുതം തോന്നിയത്……. Read More

നീ പറഞ്ഞതും ശരിയാ ഇപ്പഴത്തേ കാലത്ത് ഇതു പോലത്തെ ഒരു പാട് പ്രശ്നങ്ങൾ നടക്കുന്നുണ്ട്. എന്തായാലും നമുക്ക് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുക്കാം…….

രചന:-യാഗ “എന്താ ഡീ….നിനക്കിന്ന് ക്ലാസ്സില്ലെ?” ബസ്‌റ്റോപ്പിന് മുന്നിൽ നിന്ന് നഖം കടിച്ചു കൊണ്ട്ചുറ്റും നോക്കുന്നവളേ കണ്ടതും അരവിന്ദ് സംശയത്തോടെ തിരക്കി ” ക്ലാസ്സെന്നും അവിടെ തന്നെ ഉണ്ട്” “എന്നിട്ടെന്താ നീ …… ഇവിടെ നിന്ന് തിരിഞ്ഞ് കളിക്കുന്നത്. ഞാൻ കൊണ്ട് വിടണോ……..” …

നീ പറഞ്ഞതും ശരിയാ ഇപ്പഴത്തേ കാലത്ത് ഇതു പോലത്തെ ഒരു പാട് പ്രശ്നങ്ങൾ നടക്കുന്നുണ്ട്. എന്തായാലും നമുക്ക് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുക്കാം……. Read More

നാiണമില്ലാത്തവളെ നിനക്ക് ഉiളുപ്പ് എന്ന് പറയുന്നസാധനം ഇല്ലേ…. ഇതൊക്കെ കൊച്ചുങ്ങളോട് പറയാൻ പറ്റുന്നകാര്യങ്ങൾ ആണോ…. അതും ആൺകൊച്ചുങ്ങളോട്……

രചന:-യാഗ “അമ്മ എന്താ ഈ മെiൻസ്‌ട്രുൽ കപ്പ് പാiഡ് എന്നൊക്കെ പറഞ്ഞാൽ “ ഭക്ഷണം കഴിക്കുന്നതിനിടെ 15വയസ്സുകാരൻ മകന്റെ ചോദ്യം കേട്ട് മായ ആകെ വല്ലാതായി. അവിടെ ടേബിളിന് ചുറ്റും ഇരിക്കുന്ന ഭർത്താവിനെയും മൂത്ത മകനേയും അമ്മയേയും അച്ഛനേയും നോക്കികൊണ്ടവൾ ഉമിനീർ …

നാiണമില്ലാത്തവളെ നിനക്ക് ഉiളുപ്പ് എന്ന് പറയുന്നസാധനം ഇല്ലേ…. ഇതൊക്കെ കൊച്ചുങ്ങളോട് പറയാൻ പറ്റുന്നകാര്യങ്ങൾ ആണോ…. അതും ആൺകൊച്ചുങ്ങളോട്…… Read More

പ്രായപൂർത്തിയായ സ്വന്തം മiക്കളുടെ മുന്നിൽ വെച്ചു പോലും അയാളെന്നെ….. എനിയ്ക്ക് ഇനി അതിനു കഴിയില്ല മാഡം മുൻപോട്ട് പോകാൻ വയ്യാ…

രചന:-നീലാംബരി പ്രായപൂർത്തിയായ സ്വന്തം മiക്കളുടെ മുന്നിൽ വെച്ചു പോലും അയാളെന്നെ….. എനിയ്ക്ക് ഇനി അതിനു കഴിയില്ല മാഡം മുൻപോട്ട് പോകാൻ വയ്യാ… എങ്ങനെ എങ്കിലും വിവാഹമോചനം നേടി എടുക്കണം. വിതുമ്പിക്കൊണ്ട് പറയുകയാണ് ഡോക്ടർ ഐശ്വര്യ രാജീവ്‌. കുടുബ കോടതിയിൽ കയറി ഇറങ്ങി …

പ്രായപൂർത്തിയായ സ്വന്തം മiക്കളുടെ മുന്നിൽ വെച്ചു പോലും അയാളെന്നെ….. എനിയ്ക്ക് ഇനി അതിനു കഴിയില്ല മാഡം മുൻപോട്ട് പോകാൻ വയ്യാ… Read More

അവൻ ഇത്രയും കാലം തന്നെ ചതിക്കുകയായിരുന്നു എന്ന തിരിച്ചറിഞ്ഞവൾ സങ്കടം സഹിക്ക വയ്യാതെ  നിലത്തേക്ക് ചടഞ്ഞിരുന്നു. അവസാനം അകത്ത് നിന്നും നേർത്ത മൂളലും ഞെരക്കവും  കേട്ടവൾ  ചെവി പൊത്തിപിടിച്ചുകൊണ്ട്…….

രചന:-യാഗ തന്റെ തലയുടെ അടുത്തുനിന്നും ഫോൺ നിർത്താതെ റിങ് ചെയ്തതും ഞെട്ടി ഉണർന്ന മയൂരി ഫോൺ എടുത്തു നോക്കി. തന്റെഫോണല്ല അതെന്ന് കണ്ടതും അവൾ ഫോൺ തിരികെ വെക്കാൻ ഒരുങ്ങിയതും  നമ്പർനല്ല പരിചയം തോന്നിയതു അവൾ തന്റെ മോൺ എടുത്ത് ആ …

അവൻ ഇത്രയും കാലം തന്നെ ചതിക്കുകയായിരുന്നു എന്ന തിരിച്ചറിഞ്ഞവൾ സങ്കടം സഹിക്ക വയ്യാതെ  നിലത്തേക്ക് ചടഞ്ഞിരുന്നു. അവസാനം അകത്ത് നിന്നും നേർത്ത മൂളലും ഞെരക്കവും  കേട്ടവൾ  ചെവി പൊത്തിപിടിച്ചുകൊണ്ട്……. Read More

നാട്ടിൽ നടക്കണതൊക്കെ അറിയണുണ്ടല്ലോ ല്ലേ?എന്നിട്ട് തന്നെയാണോ ഈ തീരുമാനം. കല്യാണം കഴിഞ്ഞുള്ള പഠിപ്പൊക്കെ എല്ലാർക്കും അറിയാലോ. നല്ല ആലോചനകൾ ഇനീം വരില്ലേ വാസുവേട്ടാ…….

Story written by Sajitha thottanchery കാലത്തേ തന്നെ ആരോടോ കiത്തി വയ്പ്പാണല്ലോ വാസുവേട്ടൻ…..അറ്റെൻഡസ് രജിസ്റ്ററിൽ ഒപ്പു വച്ച് കൊണ്ടിരിക്കുമ്പോൾ മൃദുല മനസ്സിൽ ഓർത്തു .ഓഫീസിലെ പ്യൂൺ ആണ് വാസുവേട്ടൻ .എന്ത് കൊണ്ടോ വല്ലാത്തൊരു അടുപ്പം അവർക്കിടയിൽ ഉണ്ടായിരുന്നു.ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ട …

നാട്ടിൽ നടക്കണതൊക്കെ അറിയണുണ്ടല്ലോ ല്ലേ?എന്നിട്ട് തന്നെയാണോ ഈ തീരുമാനം. കല്യാണം കഴിഞ്ഞുള്ള പഠിപ്പൊക്കെ എല്ലാർക്കും അറിയാലോ. നല്ല ആലോചനകൾ ഇനീം വരില്ലേ വാസുവേട്ടാ……. Read More

പക്ഷേ മീര പ്രതീക്ഷിച്ചത് വേറെ എന്തൊക്കെയോ ആയിരുന്നു അതൊന്നും അതുപോലെ കിട്ടാത്തത് ആവണം അവളുടെ മനസ്സിൽ വല്ലാത്ത നിരാശ കയറിക്കൂടിയത്….

എഴുത്ത്:-ജെ കെ തന്നെക്കാൾ പതിനാല് വയസ്സിന് മൂത്തയാൾ…. ടൈലർ… സിനിമാ നടനെ പോലെ ഒരാളെ അതും വൈറ്റ് കോളർ ജോബ് ഉള്ള ഒരാളെ സ്വപ്നം കണ്ടു നടന്ന മീരയ്ക്ക്ഒ രിക്കൽ പോലും സങ്കൽപ്പിക്കാൻ വയ്യാത്ത ഒരു ഭർത്താവ്, അതായിരുന്നു അയാൾ, “””അരവിന്ദൻ””” …

പക്ഷേ മീര പ്രതീക്ഷിച്ചത് വേറെ എന്തൊക്കെയോ ആയിരുന്നു അതൊന്നും അതുപോലെ കിട്ടാത്തത് ആവണം അവളുടെ മനസ്സിൽ വല്ലാത്ത നിരാശ കയറിക്കൂടിയത്…. Read More

വലിയ വീട്ടിലെ പെണ്ണായിരുന്നു ശ്രീദേവി ബാലൻ അവളെ സ്നേഹിച്ചവളെ സ്വന്ത മാക്കിയപ്പോൾ അവരുടെ സ്വന്തക്കാർ എല്ലാം അവളെ ഉപേക്ഷിച്ചു…..

രചന:- നിഹാരിക നീനു ബാലാ!!! അപ്പച്ചിയാണ്…. അവരെ ദൂരെ നിന്ന് കണ്ടപ്പോഴേ അച്ഛൻ മക്കളെ നോക്കി ഒന്ന് കണ്ണിറുക്കി…. ഉപദേശിക്കാൻ ആയിട്ടുള്ള വരവാണ് എന്ന് എല്ലാവർക്കും അറിയാമായിരുന്നു… മൂന്നുപേരും അച്ഛനെ നോക്കി ചിരിച്ചു… “””ലീലേടത്തി വാ വന്നിരിക്ക് “””‘ എന്നു പറഞ്ഞ് …

വലിയ വീട്ടിലെ പെണ്ണായിരുന്നു ശ്രീദേവി ബാലൻ അവളെ സ്നേഹിച്ചവളെ സ്വന്ത മാക്കിയപ്പോൾ അവരുടെ സ്വന്തക്കാർ എല്ലാം അവളെ ഉപേക്ഷിച്ചു….. Read More