
ഇതാര് ചേച്ചിയോ? അച്ഛനെ കൊണ്ടുപോകുന്നതൊക്കെ കൊള്ളാം രണ്ടു ദിവസം കഴിഞ്ഞ് മടുക്കുമ്പോൾ ഇവിടേക്ക് കൊണ്ടുവന്ന് ആക്കരുത് വല്ല വൃദ്ധസദനത്തിലും കൊണ്ടുപോയി തiട്ടിയേക്കണം……
എഴുത്ത് :-കാർത്തിക “” അച്ഛൻ ഞങ്ങളുടെ കൂടെ വരുന്നോ? “ മകൾ ചോദിച്ചത് കേട്ട് ആ വൃദ്ധന്റെ കണ്ണിൽനിന്ന് കണ്ണീര് പൊഴിഞ്ഞു.. അവളുടെ ഭർത്താവ് അവളെ നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു പക്ഷേ അതൊന്നും കണ്ടില്ല എന്ന് വച്ച് അവൾ അച്ഛനോട് വീണ്ടും ചോദിച്ചു …
ഇതാര് ചേച്ചിയോ? അച്ഛനെ കൊണ്ടുപോകുന്നതൊക്കെ കൊള്ളാം രണ്ടു ദിവസം കഴിഞ്ഞ് മടുക്കുമ്പോൾ ഇവിടേക്ക് കൊണ്ടുവന്ന് ആക്കരുത് വല്ല വൃദ്ധസദനത്തിലും കൊണ്ടുപോയി തiട്ടിയേക്കണം…… Read More






