
താൻ തിരിച്ച് വീട്ടിലെത്തുന്നത്തുന്നതും കാത്ത് ഭീതിയോടെ വഴിയിലേക്ക് കണ്ണ് നട്ടിരിക്കുന്ന മകളെക്കുറിച്ചാണ് രാധ അപ്പോൾ ചിന്തിച്ചത്……
രചന:-സജി തൈപ്പറമ്പ്. (തൈപ്പറമ്പൻ) രാധേ.. നീയിന്ന് വീട്ടിൽ പോകണ്ടാട്ടോ, എനിക്ക് അത്യാവശ്യമായി സിറ്റി ഹോസ്പിറ്റൽ വരെയൊന്ന് പോകണം ,അച്ഛന് സുഖമില്ലാതെ അവിടെ കൊണ്ട് വന്നിട്ടുണ്ടെന്ന് ,അമ്മ വിളിച്ച് പറഞ്ഞു, പാവം അമ്മ ,ആകെ പേടിച്ചിരിക്കാ, നീയും കൂടി പോയാൽ, മോളിവിടെ തനിച്ചാവില്ലേ? …
താൻ തിരിച്ച് വീട്ടിലെത്തുന്നത്തുന്നതും കാത്ത് ഭീതിയോടെ വഴിയിലേക്ക് കണ്ണ് നട്ടിരിക്കുന്ന മകളെക്കുറിച്ചാണ് രാധ അപ്പോൾ ചിന്തിച്ചത്…… Read More






