
എന്നാലും അവരെ നാലുപേരെയും നമ്മൾ എത്ര കഷ്ടപ്പെട്ടാണ് വളർത്തിയത് , പ്രായമാകുമ്പോൾ അവര് നമ്മളെ പൊന്നുപോലെ നോക്കുമെന്ന് കരുതിയ നമ്മളാണ് വിഡ്ഢികൾ……
എഴുത്ത്:-സജി തൈപ്പറമ്പ്. (തൈപ്പറമ്പൻ) വീതം വെപ്പ് കഴിഞ്ഞ് , മക്കളൊക്കെ അവരവരുടെ വീട്ടിലേക്ക് മടങ്ങിയപ്പോൾ, സെയ്തലവിയും സുഹറാബീവിയും , പഴക്കംചെന്ന ആ തറവാട്ടിൽ തനിച്ചായി. മക്കളെല്ലാരും , തുല്യ ഭാഗം കണക്ക് പറഞ്ഞ് വാങ്ങിയപ്പോൾ, നമ്മളെ വേണമെന്ന് ഒരാളു പോലും പറഞ്ഞില്ലല്ലോ …
എന്നാലും അവരെ നാലുപേരെയും നമ്മൾ എത്ര കഷ്ടപ്പെട്ടാണ് വളർത്തിയത് , പ്രായമാകുമ്പോൾ അവര് നമ്മളെ പൊന്നുപോലെ നോക്കുമെന്ന് കരുതിയ നമ്മളാണ് വിഡ്ഢികൾ…… Read More







