പ്രണയ കഥയിലെ നായികാനായകൻമാരാണ് അപ്പോൾ ആ കേൾവിക്കാരായി നിൽക്കുന്നത്. നായകനെ നമുക്ക് പരിചയമുണ്ട്….

പ്രണയലേഖനം രചന: മാരീചൻ ——————— ആകെ കിട്ടിയ ഒരു ഫ്രീ പീരിയഡ് സ്വസ്ഥമായി ഒന്ന് ചിലവഴിക്കാം എന്നു കരുതിയാണ് സ്റ്റാഫ് റൂമിലേക്ക് ചെന്നത്. എന്റെ സ്കൂളിനെ സംബന്ധിച്ച് ഫ്രീ പീരിയഡെന്നാൽ മരുഭൂമിയിലെ മരുപ്പച്ച പോലെയാ. എന്തായാലും ഇന്നാ മരുപ്പച്ചയിൽ തല ചായ്ച്ചിരിക്കാം …

പ്രണയ കഥയിലെ നായികാനായകൻമാരാണ് അപ്പോൾ ആ കേൾവിക്കാരായി നിൽക്കുന്നത്. നായകനെ നമുക്ക് പരിചയമുണ്ട്…. Read More

അശോകൻ പറഞ്ഞത് കേട്ടതും കല്യാണ ചെക്കനായ ഉണ്ണിയുടെ മുഖത്ത് പൂനിലാവ് ഉദിച്ചതുപോലെ കാണപ്പെട്ടു….

രചന: സുധിൻ സദാനന്ദൻ ——————– സ്ത്രീധനമായി എന്ത് തരും…? പെണ്ണ് കാണാൻ വന്ന ചെക്കന്റെ ചോദ്യംകേട്ട് ലക്ഷ്മിയും വീട്ടുകാരും തെല്ലൊന്ന് അമ്പരന്നു. സധാരണ ചെറുക്കന്റെ തലമൂത്ത അമ്മാവനോ കല്യാണ ബ്രോക്കറോ ആയിരിക്കും സ്ത്രീധനത്തെപറ്റി ചോദിക്കല്. ഇതിപ്പൊ ചെക്കൻ നേരിട്ട്, അതും ഉച്ചത്തിൽ …

അശോകൻ പറഞ്ഞത് കേട്ടതും കല്യാണ ചെക്കനായ ഉണ്ണിയുടെ മുഖത്ത് പൂനിലാവ് ഉദിച്ചതുപോലെ കാണപ്പെട്ടു…. Read More

നീ സാരി ഒന്നും ഉടുക്കണ്ട. ഒന്നാമതെ വണ്ണം ഇല്ല, അതിന്റെ കൂടെ ഈ സാരി, കോലിൻമേൽ തുണി ചുറ്റിയ പോലെ ഉണ്ടാവും…

പെണ്ണുകാണൽ രചന: Anjana Ayyappan ::::::::::::::::::::::::::: നീ ഇതുവരെ റെഡി ആയില്ലേ…? അവര് ഇപ്പോ എത്തും… ഇപ്പോ റെഡി ആവും. ഇനി ഈ സാരി കൂടി ഉടുത്തു കഴിഞ്ഞാൽ എന്റെ ഒരുക്കം തീരും. നീ സാരി ഒന്നും ഉടുക്കണ്ട. ഒന്നാമതെ വണ്ണം …

നീ സാരി ഒന്നും ഉടുക്കണ്ട. ഒന്നാമതെ വണ്ണം ഇല്ല, അതിന്റെ കൂടെ ഈ സാരി, കോലിൻമേൽ തുണി ചുറ്റിയ പോലെ ഉണ്ടാവും… Read More

മനസ്സിൽ കരുതിയപോലെ തന്നെ റൂമിന്റെ ഡോർ തുറന്ന് അമ്മ വന്നു. ഇന്ന് ഞാൻ പോവേണ്ട കല്യാണത്തെകുറിച്ചു….

ആരാധിക രചന: സുധിൻ സദാനന്ദൻ ————————– നല്ലൊരു ഞായറാഴ്ചയായിട്ട് ഉറക്കം ഉണരുമ്പോൾ അച്ഛൻ അമ്മയോട്എന്നെ കുറിച്ച് എന്തോ കാര്യമായി പറയുകയാണ്. കേൾക്കുന്നത് എന്നെ കുറിച്ചായതുകൊണ്ട് ഫാനിന്റെ റെഗുലേറ്റിന്റെ ചെവിക്കു പിടിച്ച് സ്പീഡ് അൽപം കുറച്ചു. എന്താണ് സംഭവമെന്ന് വ്യക്തമായി കേൾക്കണമല്ലോ… ഇനി …

മനസ്സിൽ കരുതിയപോലെ തന്നെ റൂമിന്റെ ഡോർ തുറന്ന് അമ്മ വന്നു. ഇന്ന് ഞാൻ പോവേണ്ട കല്യാണത്തെകുറിച്ചു…. Read More

പക്ഷേ പെട്ടെന്നദ്ദേഹം എൻ്റെ കൈയ്യിൽ നിന്നും പിടിവിടുവിച്ചപ്പോൾ എനിക്കാകെ വെപ്രാളമായി….

രചന: സജി തൈപ്പറമ്പ് ——————– നാല്പതാം വയസ്സിൽ ഒരു രണ്ടാം കെട്ടുകാരനുമായുള്ള വിവാഹം, അതെനിക്ക്, ഒട്ടും താല്പര്യമില്ലായിരുന്നു, പലകാരണങ്ങൾ കൊണ്ടാണ് എനിക്കിത് വരെ അവിവാഹിതയായി തുടരേണ്ടി വന്നത് എങ്കിലും അവിവാഹിതനായ ഒരു പുരുഷനെ തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത് ഒടുവിൽ …

പക്ഷേ പെട്ടെന്നദ്ദേഹം എൻ്റെ കൈയ്യിൽ നിന്നും പിടിവിടുവിച്ചപ്പോൾ എനിക്കാകെ വെപ്രാളമായി…. Read More

അതേയ് അവര് അവിടെ സെക്കന്റ്‌ ഹണിമൂൺ പ്ലാൻ ചെയ്‌യായിരിക്കും. നീ ഇങ് വന്നേ…

രചന: നീതു രാകേഷ് ——————— മണിയറ മൊത്തത്തിൽ ഒന്ന് നോക്കി. നന്നായിട്ട് തന്നെ അലങ്കരിച്ചിട്ടുണ്ട് ഡബിൾ കോട്ട് ബെഡും അറ്റാച്ഡ് ബാത്രൂം ഒക്കെയായി…വലുപ്പമുള്ള റൂം. ബെഡിൽ മുല്ലപ്പൂക്കൾ വിതറിയിരിക്കുന്നു…പക്ഷെ ആദ്യരാത്രിയുടെ ടെൻഷനെക്കാൾ തന്നെ അലട്ടുന്നത് മറ്റൊരു ചോദ്യമാണ്…? എന്ത് പറ്റി മാളു, …

അതേയ് അവര് അവിടെ സെക്കന്റ്‌ ഹണിമൂൺ പ്ലാൻ ചെയ്‌യായിരിക്കും. നീ ഇങ് വന്നേ… Read More

അങ്ങനെ കിടക്കയുടെ അടിയിൽ ഒളിപ്പിച്ചു വച്ച റോസ് പൌഡർ ഡബ്ബ അതിനുള്ളിൽ ശ്വാസം മുട്ടി തന്നെ ഇരുന്നു….

അല്ലിയുടെ പെണ്ണുകാണൽ ചടങ്ങ് രചന : Aisha Jaice —————— അന്ന് ലീവെടുക്കണമെന്നു കരുതിയതായിരുന്നു അല്ലി. വൈകീട്ട് അവളെ കാണാൻ ഒരുകൂട്ടർ വരുന്നുണ്ട് ത്രേ. പക്ഷെ ട്യൂട്ടോറിയലിൽ അതേ ദിവസം മൊട്ട തോമസ് മാഷ് ഒരു ക്ലാസ്സ്‌പരീക്ഷ വച്ചു. അങ്ങേര് പരീക്ഷ …

അങ്ങനെ കിടക്കയുടെ അടിയിൽ ഒളിപ്പിച്ചു വച്ച റോസ് പൌഡർ ഡബ്ബ അതിനുള്ളിൽ ശ്വാസം മുട്ടി തന്നെ ഇരുന്നു…. Read More

ഇങ്ങള് എന്ത് ആലോചിച്ച് കിടക്കേണ് മനുഷ്യാ, ഞാൻ തമാശ പറഞ്ഞതല്ല സീരിയസായിട്ടാണ്…

രചന: സിയാദ് ചിലങ്ക ————— എനിക്ക് ഇനിയും ഒരു കുഞ്ഞിനെ വേണം. നെഞ്ചത്ത് തലോടി കിടന്ന അവളുടെ പെട്ടെന്നുള്ള പ്രസ്ഥാവന കേട്ട ഒന്ന് ഞെട്ടി, പിന്നെ ഇടക്ക് ഇടക്ക് ഇങ്ങനെ പൊട്ട് പിടിച്ച എന്തെങ്കിലും വിടുന്നത് ഹോബിയായത് കൊണ്ട് സാധാരണ ചെയ്യാറുള്ളത് …

ഇങ്ങള് എന്ത് ആലോചിച്ച് കിടക്കേണ് മനുഷ്യാ, ഞാൻ തമാശ പറഞ്ഞതല്ല സീരിയസായിട്ടാണ്… Read More

ഒറ്റ ബ്ലാങ്കറ്റിൽ ഒരുമിച്ച് ഒരു രാത്രി കെട്ടിപിടിച്ചു കിടക്കാൻ ഇങ്ങക്കും ഇല്ലേ ഒരു ചെറിയ പൂതി…

രചന : യൂസഫലി ശാന്തി നഗർ —————————- ഇക്കാ….. വയർ നിറച്ച് രാത്രി ഭക്ഷണവും തട്ടി റൂമിൽ നീണ്ട് നിവർന്നു കിടക്കുന്ന സമയത്…സനയുടെ ഒരു നീട്ടി വിളി… എന്താ സന….? കിടന്ന കിടപ്പിൽ അവളെയൊന്ന് നോക്കാൻ പോലും മെനക്കെടാതെ..അതേയ്…… മ്.. എന്തേയ്…. …

ഒറ്റ ബ്ലാങ്കറ്റിൽ ഒരുമിച്ച് ഒരു രാത്രി കെട്ടിപിടിച്ചു കിടക്കാൻ ഇങ്ങക്കും ഇല്ലേ ഒരു ചെറിയ പൂതി… Read More

അതങ്ങട്ട്എടുത്ത് കളഞ്ഞാൽ പോരെ അയിന് ഇങ്ങനെ അലറണോ…എടുത്ത്…

രചന: യൂസുഫലി ശാന്തിനഗർ ———————- ഇന്ന് രാവിലെ അനിയത്തിയാ ചായയും ക ടിയും എല്ലാം ഉണ്ടാക്കിയത്. എനിക്ക് ചായകൊണ്ടു തന്നതും അവൾ തന്നെ. അപ്പവും കടലക്കറിയും ആയിരുന്നു ഇന്നത്തെ സ്പെഷൽ. അവൾഅത് ടേബ്ളിൽ കൊണ്ടു വെച്ച് പോയി..പല്ലുതേപ്പും കുളിയും കഴിഞ് ചായകുടിക്കാൻവേണ്ടി …

അതങ്ങട്ട്എടുത്ത് കളഞ്ഞാൽ പോരെ അയിന് ഇങ്ങനെ അലറണോ…എടുത്ത്… Read More